News

  • “സ്റ്റാഫിനെ നൽകാം” എന്ന വ്യാജ വാഗ്ദാനവുമായി  തട്ടിപ്പുകാർ :മുന്നറിയിപ്പുമായി പോലീസ്

    വ്യാജ സ്റ്റാഫിംഗ് ഏജൻസികളുടെ പേരിൽ വ്യാപാരികളെയും ഹോട്ടൽ/റസ്റ്റോറൻ്റ് ഉടമകളെയും  ചെറുകിട സംരംഭകരെയും ലക്ഷ്യംവച്ചു ഓൺലൈൻ സാമ്പത്തികത്തട്ടിപ്പ്.“സ്റ്റാഫിനെ നൽകാം” എന്ന വ്യാജ വാഗ്ദാനവുമായാണ്  തട്ടിപ്പുകാർ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ,…

    Read More »
  • റൂബി ജൂബിലി മാരത്തോൺ മത്സരം സംഘടിപ്പിച്ചു.

    തിരുവമ്പാടി: താമരശ്ശേരി രൂപതയുടെ നാല്പതാം വാർഷികത്തോടനുബന്ധിച്ച് റൂബി ജൂബിലി മാരത്തോൺ മത്സരം സംഘടിപ്പിച്ചു. ഇന്ന് രാവിലെ 7 മണിക്ക്  കോടഞ്ചേരിയിൽ നിന്ന് ആരംഭിച്ച മാരത്തോൺ തിരുവമ്പാടിയിൽ സമാപിച്ചു.…

    Read More »
  • തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് കുടിവെള്ളം വിതരണം ആരംഭിച്ചു

    തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് കുടിവെള്ളവിതരണം താഴെ തിരുവമ്പാടി വാർഡിലെ മരക്കാട്ടുപുറം ഭഗവതിത്തോട്ടം പ്രദേശത്തെ വീടുകളിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ജിതിൻ പല്ലാട്ട് കുടിവെള്ളം വിതരണം ചെയ്ത് ഉദ്ഘാടനം കർമ്മം നിർവ്വഹിച്ചു.…

    Read More »
  • നിര്യാതയായി

    കൂടരഞ്ഞി:കുളിരാമുട്ടി, മുണ്ടാട്ട് പരേതരായ അന്നമ്മ – തോമസ് ദമ്പതികളുടെ മകൾ അന്നമ്മ നിര്യാതയായി. സഹോദരങ്ങൾ: മേരി കാഞ്ഞിരത്തിങ്കൽ, ഏലിക്കുട്ടി ഇളയിടത്തുകുന്നേൽ, പരേതനായ ദേവസ്യ മുണ്ടാട്ട് (കൂടരഞ്ഞി ഗ്രാമപഞ്ചായത്ത്…

    Read More »
  • ചൂടുമായി ബന്ധപ്പെട്ട വ്യാജ പ്രചാരണങ്ങൾ

    ചൂടുമായി ബന്ധപ്പെട്ട വ്യാജ പ്രചാരണങ്ങൾ ശ്രദ്ധയിൽ പെട്ടിട്ടതായി ദുരന്തനിവാരണ അതോറിറ്റി. ഔദ്യോഗിക മുന്നറിയിപ്പ് എന്നുള്ള തരത്തിലാണ് പ്രചാരണങ്ങൾ നടക്കുന്നത്. ഇത്തരം വ്യാജ പ്രചാരണങ്ങളും ദുരന്ത നിവാരണ നിയമം…

    Read More »
  • തെരഞ്ഞെടുപ്പ് ആരവം ഒഴിഞ്ഞു; പ്രതീക്ഷയോടെ സഞ്ചാരമേഖല

    തെരഞ്ഞെടുപ്പ് ആരവം ഒഴിഞ്ഞതോടെ പ്രതീക്ഷയോടെ സഞ്ചാര മേഖല. തെരഞ്ഞെടുപ്പ് പ്രചാരണ ബഹളത്തിൽ മുങ്ങി നിർജീവമായിരുന്ന ടൂറിസംമേഖല അടുത്ത ദിവസങ്ങളിൽ സജീവായി തുടങ്ങുമെന്ന പ്രതീക്ഷയിലാണ് വയനാട്ടുകാർ. കൂടുതൽ സഞ്ചാരികൾ…

    Read More »
  • നിര്യാതനായി

    തോട്ടുമുക്കം: ചുണ്ടത്തുംപൊയിൽ കാക്കനാട്ട് പരേതനായ അബ്രഹാം. ഏലിക്കുട്ടി മകൻ പോൾ (82) നിര്യാതനായി. ഭാര്യ : ചിന്നമ്മ കുന്നേൽ കുടുംബാംഗം  മക്കൾ: കിഷോർ, ഷെറിൻ, സനീഷ് മരുമക്കൾ…

    Read More »
  • സി എം വലിയുല്ലാഹീ ആണ്ടുനേർച്ചക്ക് തുടക്കമായി

    ഓമശ്ശേരി: വെളിമണ്ണ ഇസ്ലാമിക് സർവീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സി എം വലിയുള്ളഹീ ആണ്ടു നേർച്ചക്ക് തുടക്കമായി .ഇന്നലെ വൈകീട്ട് 4:30 ന് മടവൂർ സി എം…

    Read More »
  • നിര്യാതനായി

    തിരുവമ്പാടി :കല്ലുരുട്ടി ആദ്യകാല കുടിയേറ്റ കർഷകൻ നെടുങ്കല്ലേൽ വർക്കി (കൊച്ചേട്ടൻ- 98) നിര്യാതനായി.ഭാര്യ :പരേതയായ മേരി തൊടുപുഴ കുളമറ്റം നിലവൂർ കുടുംബാംഗമാണ്.മക്കൾ : മെർളി മണ്ണു കുശുമ്പിൻ,പരേതനായ…

    Read More »
  • താമരശ്ശേരി ചുരത്തിൽ രൂക്ഷമായ ഗതാഗത തടസ്സം

    താമരശ്ശേരി: ചുരത്തിൽ രണ്ട് ഇടങ്ങളിലായി ബസ്സും ലോറിയും തകരാറിലായത് കാരണം രൂക്ഷമായ ഗതാഗത തടസ്സം നേരിടുന്നുണ്ട്.അഞ്ചാം വളവിൽ ലോറിയും,6-7 വളവിന്റെ ഇടയിൽ ഒരു കെഎസ്ആർടിസി ബസ്സുമാണ് തകരാറിലായി…

    Read More »
Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com