News
-
പി. ജയചന്ദ്രൻ വ്യതിരിക്തമായ മാനറിസങ്ങൾ സ്വന്തമായുണ്ടായിരുന്ന അതുല്യ ഗായകൻ: എൻ. ഉണ്ണികൃഷ്ണൻ മാസ്റ്റർ
തിരുവമ്പാടി:രവീന്ദ്രൻ മാസ്റ്ററുടെ ഗാനങ്ങൾ ആലപിക്കുന്ന സമയത്തും അദ്ദേഹത്തിന്റെ സംഗീതത്തിലെ ന്യൂനതകൾക്കെതിരേ പരസ്യമായി നിലപാട് എടുക്കാൻ ധൈര്യം കാണിച്ച ഗായകനായിരുന്നു പി. ജയചന്ദ്രൻ എന്ന് പ്രശസ്ത സംഗീതജ്ഞനായ എൻ.…
Read More » -
റേഷൻ അറിയിപ്പ്
:- (1) 2026 മാർച്ച് മാസത്തെ റേഷൻ വിതരണം ഇന്ന് (31.03.2026) അവസാനിക്കുന്നതാണ്.(2) 01.04.2026, 02.04.2026 (പെസഹാ വ്യാഴം), 03.04.2026 (ദു:ഖ വെള്ളി) എന്നീ ദിവസങ്ങളിൽ റേഷൻ…
Read More » -
‘വിഷുക്കൈനീട്ട’വുമായി സപ്ലൈകോ, 1250 രൂപയ്ക്ക് 17 സാധനങ്ങള്‍; ഈസ്റ്റര്‍- വിഷു ചന്ത നാളെ മുതല്‍
തിരുവനന്തപുരം: സപ്ലൈകോ ഈസ്റ്റര്‍- വിഷു ഫെയറുകള്‍ നാളെ തുടങ്ങും. നാളെ മുതല്‍ ഏപ്രില്‍ 14 വരെ ചന്തകള്‍ പ്രവര്‍ത്തിക്കും. സപ്ലൈകോ മാവേലി സ്റ്റോറുകള്‍ ഒഴികെയുള്ള വില്പനശാലകളാണ് ഈസ്റ്റര്‍…
Read More » -
നവീകരിച്ച കണ്ണോത്ത് സെന്റ് മേരീസ് പള്ളിയുടെ കൂദാശയും പുനഃപ്രതിഷ്ഠാ കർമ്മവും ഇന്ന്
കോടഞ്ചേരി: നവീകരിച്ച കണ്ണോത്ത് സെന്റ് മേരീസ് പള്ളിയുടെ കൂദാശയും പുനഃപ്രതിഷ്ഠാ കർമ്മവും ഇന്ന് ഉച്ചകഴിഞ്ഞ് 4.30ന് താമരശ്ശേരി രൂപതാ മെത്രാൻ മാർ റെമിജിയോസ് ഇഞ്ചനാനിയുടെ മുഖ്യ കാർമ്മികത്വത്തിൽ…
Read More » -
തിരുവമ്പാടി തറയിൽ ആലിക്കുട്ടി നിര്യാതനായി
തിരുവമ്പാടി: തറയിൽ ആലിക്കുട്ടി (64 ) നിര്യാതനായി.ഭാര്യ: പരേതയായ വാലയിൽ ആയിഷാബി, ജമീല കമ്പക്കോടൻമക്കൾ: ഫാസിൽ (എൻ്റെ തിരുവമ്പാടി), ഹബീബി (ഡിജിമീഡിയ മുക്കം), ഹാരിസ്, സുഹൈൽ.മരുമക്കൾ: നിഷില…
Read More » -
നിര്യാതനായി
തിരുവമ്പാടി: പൊന്നാങ്കയം പ്ലാത്തോട്ടത്തിൽ ആഗസ്തി (പാപ്പച്ചൻ-89) നിര്യാതനായി.ഭാര്യ: പരേതയായ ഏലിക്കുട്ടി പാലിയാക്കുന്നേൽ കുടുംബാംഗം.മക്കൾ: ലിസി, ഡോണി, ഷെല്ലി.മരുമക്കൾ:ജോൺസൺ ചിരട്ടയിൽ (കോഴിക്കോട്),ടെസി കുളമക്കാട്ട് (ചങ്ങരോത്ത്),ജോസ് പ്രകാശ് തോട്ടുപുറത്ത് (നെല്ലിപ്പൊയിൽ).സംസ്കാരം…
Read More » -
അലയൻസ് ക്ലബ്ബ് ഡിസ്ട്രിക്റ്റ് അവാർഡുകൾ പ്രഖ്യാപിച്ചു: തിരുവമ്പാടി ചാപ്റ്ററിന് ഇരട്ട നേട്ടം
തിരുവമ്പാടി: അലയൻസ് ക്ലബ്ബ് ഇന്റർനാഷണൽ ഡിസ്ട്രിക്റ്റ് 224-ന്റെ വാർഷിക പുരസ്കാരങ്ങളിൽ തിളക്കമാർന്ന നേട്ടവുമായി തിരുവമ്പാടി ചാപ്റ്റർ. കഴിഞ്ഞ വർഷത്തെ മികച്ച പ്രവർത്തനങ്ങൾ പരിഗണിച്ച് ഡിസ്ട്രിക്റ്റിലെ മികച്ച രണ്ടാമത്തെ…
Read More » -
നിര്യാതനായി
തിരുവമ്പാടി : പുല്ലുരാംപാറ പൊന്നാംങ്കയത്തെ ആദ്യകാല കുടിയേറ്റ കർഷനായ കണ്ണന്താനത്ത് ജോസഫ് (പാപ്പച്ചൻ – 90) നിര്യാതനായി.ഭാര്യ : ത്രേസ്യ ജോസഫ് പുല്ലുരാംപാറ, കോമരത്താംകുന്നേൽ കുടുംബാംഗമാണ്..മക്കൾ :…
Read More » -
വേനൽ മഴയിൽ വ്യാപകമായ നാശനഷ്ടം സംഭവിച്ചു
തിരുവമ്പാടി: ഇന്ന് ഉച്ചയ്ക്ക് ശേഷം ഉണ്ടായ കനത്ത വേനൽമഴയിലും കാറ്റിലും പാമ്പിഴഞ്ഞപാറയിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിലെ തെങ്ങ് മുറിഞ്ഞു വീണ് സലീം കൊല്ലനാരിയുടെ കിണറിന്റെ ആൾമറ തകർന്നു…
Read More » -
തിരുവമ്പാടി, കൊടുവള്ളി തിരഞ്ഞെടുപ്പ് കേന്ദ്രങ്ങള്‍ ജില്ലാ കലക്ടര്‍ സന്ദര്‍ശിച്ചു
തിരുവമ്പാടി :നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി തിരുവമ്പാടി, കൊടുവള്ളി മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണ, സ്വീകരണ, വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ ജില്ലാ കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിങ് സന്ദര്‍ശിച്ചു. തിരുവമ്പാടി…
Read More »