News
-
മലയോര ഫാംടൂറിസ വികസനം: സഹകരണത്തിന്റെ പുതിയ വാതായനങ്ങൾ തേടുന്നു
തിരുവമ്പാടി:ഉത്തരവാദിത്വ ടൂറിസ ആശയത്തിന്റെ ശക്തനായ വക്താവും ബ്ലൂ യോണ്ടർ എന്ന ടൂറിസ കമ്പനിയുടെ ഉടമ എന്ന നിലയിൽ നൂറുകണക്കിന് യൂറോപ്യൻമാർ ഉൾപ്പടെയുള്ള വിനോദസഞ്ചാരികളെ ഓരോ വർഷവും കേരളത്തിലേക്ക്…
Read More » -
റേഷൻ അറിയിപ്പ്
എല്ലാ വിഭാഗം റേഷൻ കാർഡുകൾക്കും അനുവദിച്ചിട്ടുള്ള, 2024 നവംബർ മാസത്തെ റേഷൻ വിഹിതം ചുവടെയുള്ള ചിത്രത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു… (NB: ഓരോ റേഷൻ കാർഡിനും അനുവദിച്ചിട്ടുള്ള റേഷൻ സാധനങ്ങളുടെ…
Read More » -
തോട്ടത്തിൻകടവ് താഴത്തുപാലി ഉമ്മാദിയ നിര്യാതയായി
തിരുവമ്പാടി :തോട്ടത്തിൻകടവ് താഴത്തുപാലി ഉമ്മാദിയ (68) നിര്യാതയായി. ഭർത്താവ് :കോയക്കുട്ടി മക്കൾ :നസീമ, സാജിത,പരേതനായ നൗഷാദ് ഖബറടക്കം ഇന്ന് (03 Nov 2024) രാത്രി 10മണിക്ക് താഴെ…
Read More » -
കക്കൂസ് മാലിന്യം തള്ളിയതായി പരാതികോടഞ്ചേരി
കോടഞ്ചേരി – കണ്ണോത്ത് റോഡിൽ കണ്ണോത്ത് അങ്ങാടിക്ക് മുൻപ് രണ്ടു സ്ഥലങ്ങളിലും. അങ്ങാടിക്ക് ശേഷം ഈങ്ങാപ്പുഴ റോഡ് തുടങ്ങുന്ന ഭാഗത്ത് ഒരു സ്ഥലത്തും കക്കൂസ് മാലിന്യം ആരോ…
Read More » -
സിദ്ദീഖ് എഴുതുന്നു എന്റെ ഭ്രാന്തൻ ചിന്തകൾ…..
മണ്ണറിഞ്ഞ് വളം ചെയ്യണം…പുതുതായി ജോയിൻ ചെയ്ത തന്റെ ജൂനിയറായ ജ്യോതിയോട് ബിന്ദു എന്തോ സംശയം ചോദിച്ചു.. ജ്യോതി അതിന് ആവേശത്തോടെ മറുപടി പറയുകയും ചെയ്തു.. ബിന്ദു ജ്യോതിയോട്…
Read More » -
പുല്ലുരാംപാറ മുരിങ്ങയിൽ സണ്ണി ജോസഫ് നിര്യാതനായി.
തിരുവമ്പാടി: കൂടരഞ്ഞി സെന്റ്. സെബാസ്റ്റ്യൻസ് ഹൈസ്കൂൾ റിട്ട. പ്രധാനാധ്യാപകൻ പുല്ലുരാംപാറ മുരിങ്ങയിൽ സണ്ണി ജോസഫ് (68) നിര്യാതനായി. ഭാര്യ : റോസമ്മ തെയ്യപ്പാറ തേൻമലയിൽ കുടുംബാംഗം..മകൻ :…
Read More » -
നെല്ലിപ്പോയിൽ കുന്നങ്കോട്ട് ഫിലിപ്പോസ് നിര്യാതനായി
കോടഞ്ചേരി : നെല്ലിപ്പോയിൽ കുന്നങ്കോട്ട് ഫിലിപ്പോസ് (പൊന്നച്ചൻ -54) നിര്യാതനായി. ഭാര്യ: ഷേർളി (എറണാകുളം-കോട്ടുവള്ളി, ചെമ്മായത്ത് കുടുംബാംഗം). മകൾ: ഷെറിൻ. മരുമകൻ : സുജിത് തെക്കനാട്ട് (നെല്ലിപ്പോയിൽ)…
Read More » -
പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് കേരള പിറവി ദിനത്തിൽ ഹരിതാഭയണിഞ്ഞ് കണ്ണോത്ത് സ്കൂൾ
കണ്ണോത്ത്: മലയോര ഗ്രാമമായ കണ്ണോത്തിൻ്റെ അഭിമാനമായി 1950-ൽ സ്ഥാപിതമായ സെൻ്റ് ആൻ്റണീസ് യു.പി സ്കൂൾ 2024-25 അധ്യയന വർഷത്തിൽ പ്ലാറ്റിനം ജൂബിലിയുടെ നിറവിലാണ്. വൈവിധ്യമാർന്ന കലാ-സാംസ്കാരിക പരിപാടികൾ…
Read More » -
തിരുവമ്പാടി തൊട്ടിയിൽ മുഹമ്മദാലി നിര്യാതനായി
തിരുവമ്പാടി:തിരുവമ്പാടി പാതിരമണ്ണ് മുൻ കയറ്റിറക്ക് തൊഴിലാളി തൊട്ടിയിൽ മുഹമ്മദാലി (73) നിര്യാതനായി. ഭാര്യ: പരേതയായ സുലൈഖ മക്കൾ:റസീന,ജമീല,മുസ്തഫ,റാഫി മരുമക്കൾ:നാസർ (താമരശ്ശേരി), ജമാൽ(തിരുവമ്പാടി),ജസ്ന(മുക്കം), ഹസീന (വാവാട്)മയ്യത്ത് നിസ്കാരം: നാളെ…
Read More » -
ഗതാഗതം ഭാഗികമായി തടസ്സപ്പെടും
കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെട്ട കള്ളന്തോട് കൂളിമാട് റോഡില്‍ ഉപരിതല പ്രവൃത്തി നടക്കുന്നതിനാല്‍ നവംബര്‍ നാല് മുതല്‍ പ്രവൃത്തി അവസാനിക്കുന്നത് വരെ ഗതാഗതം ഭാഗികമായി തടസപ്പെടുമെന്ന് കേരള റോഡ്…
Read More »