News
-
പാലക്കടവ്, ആലക്കൽ തങ്കമ്മ ജോസഫ് നിര്യാതയായി
തിരുവമ്പാടി ഇരുമ്പകം, പാലക്കടവ് പരേതനായ ആലക്കൽ ജോസഫിന്റെ ഭാര്യ തങ്കമ്മ ജോസഫ് (87) നിര്യാതയായി. മക്കൾ :ആൻസി, ലിൻസി, സാജു. മരുമക്കൾ :മാത്യു, ഉണ്ണി, ഷൈനി. സംസ്കാരം…
Read More » -
ചലനം മെന്റർ ഷിപ്പ് പ്രോഗ്രാമിന് മുക്കം നഗരസഭയിൽ തുടക്കമായി.
മുക്കം:കുടുബശ്രീ സംസ്ഥാന മിഷൻ നേതൃത്വത്തിൽ ജില്ലാമിഷന്റെ പിന്തുണയോടെ കേരളത്തിലെ 11 നഗര സഭകളിൽ നടപ്പിലാക്കുന്ന പദ്ധതിയാണ് ചലനം മെന്റർ ഷിപ്പ് പ്രോഗ്രാം. ചലനം മെന്റർഷിപ്പ് പദ്ധതിയുടെ മുക്കം…
Read More » -
അത്തിപ്പാറ ചിറക്കൽപുരയിടത്തിൽ ജോസഫ് ജോർജ് നിര്യാതനായി
തിരുവമ്പാടി: അത്തിപ്പാറ ചിറക്കൽപുരയിടത്തിൽ ജോസഫ് ജോർജ് (സണ്ണി-62) നിര്യാതനായി. ഭാര്യ: ലീന മണ്ഡപത്തിൽ കുടുംബാംഗം. മക്കൾ: ഫാദർ നിധിൻ സി എസ് എസ് ആർ, ആൽബിൻ. മരുമകൾ:…
Read More » -
എസ് എച്ച് കിഡ്സ് പാർക്കുമായി സേക്രഡ് ഹാർട്ട് യുപി സ്കൂൾ തിരുവമ്പാടി
തിരുവമ്പാടി സേക്രഡ് ഹാർട്ട് യുപി സ്കൂളിൽ നിർമ്മിച്ച * എസ് എച്ച് കിഡ്സ്* പാർക്ക് ഉദ്ഘാടനം വർണാഭമായ ചടങ്ങിൽ താമരശ്ശേരി രൂപത കോർപ്പറേറ്റ് മാനേജർ ഫാദർ ജോസഫ്…
Read More » -
ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതി; അപേക്ഷ തീയതി ആഗസ്റ്റ് 31 വരെ നീട്ടി
മുസ്ലീം, ക്രിസ്ത്യൻ, ബുദ്ധ, സിഖ്, പാഴ്സി, ജൈൻ എന്നീ ന്യൂനപക്ഷ മതവിഭാഗത്തിൽപ്പെടുന്ന വിധവകൾ/ വിവാഹബന്ധം വേർപ്പെടുത്തിയ/ ഉപേക്ഷിക്കപ്പെട്ട സ്ത്രീകൾക്ക് ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതിയിലേക്ക് അപേക്ഷിക്കാനുള്ള തീയതി നീട്ടി. ശരിയായ ജനലുകൾ വാതിലുകൾ/…
Read More » -
വയനാടിന് കൈത്താങ്ങ് : ഭക്ഷ്യമേള നടത്തി വിദ്യാർത്ഥികൾ
മുക്കം : വയനാട് ഉരുൾപൊട്ടലിൽ വീട് നഷ്ടപ്പെട്ടവർക്ക് കേരളത്തിലെ നാഷണൽ സർവീസ് സ്കീമിൻ്റെ നൽകുന്ന 150 ഭവനങ്ങൾ നിർമ്മിച്ച് നൽകുന്ന പദ്ധതിയിലേക്ക് ആവശ്യമായ ഫണ്ട് സമാഹരണത്തിനായി ഭക്ഷ്യമേള…
Read More » -
തിരുവമ്പാടി പുറത്തൂട്ട് സി.എം മേരി നിര്യാതയായി
തിരുവമ്പാടി: പുറത്തൂട്ട് പരേതനായ സെബാസ്റ്റ്യൻ്റെ ഭാര്യ സി.എം മേരി (85) നിര്യാതയായി.തിരുവമ്പാടി ഹയർ സെക്കൻഡറി സ്കൂളിലെ റിട്ടയേർഡ് അധ്യാപികയായിരുന്നു.മക്കൾ: ലിൻസെബസ്( ഡൽ ഹി), ജൈൽ സെബസ് (…
Read More » -
മലയോര ഹൈവേയിൽ വീണ്ടും അപകടം: ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക്
നെല്ലിപ്പൊയിൽ : കോടഞ്ചേരി -കക്കാടംപൊയിൽ മലയോര ഹൈവേയിൽ നെല്ലിപ്പൊയിൽ സെന്റ് ജോൺസ് ഹൈസ്കൂളിന് സമീപം നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക്. കോടഞ്ചേരി സ്വദേശിയുടെ ഓട്ടോ…
Read More » -
പാലക്കടവ് കൃഷ്ണൻകുട്ടി കോമ്പാറ നിര്യാതനായി
തിരുവമ്പാടി :അത്തിപ്പാറ, പാലക്കടവ് കോമ്പാറ കൃഷ്ണൻകുട്ടി (58) നിര്യാതനായി. മകൻ: ജിതിൻ. സംസ്കാരം ഇന്ന് (23.08.2024) വൈകിട്ട് നാലുമണിക്ക് തങ്കപ്പൻ കോമ്പാറയുടെ വസതിയിൽ
Read More » -
ലിറ്റിൽ കൈറ്റ് വിദ്യാർഥികൾ ഗ്യാസ് മസ്റ്ററിംഗ് ക്യാമ്പ് സംഘടിപ്പിച്ചു
കൂമ്പാറ ഫാത്തിമാബി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ചാലിയാർ പഞ്ചായത്തിലെ വാളൻതോട് പ്രദേശത്ത് ഗ്യാസ് മസ്റ്ററിങ് ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പ് വാർഡ്…
Read More »