News
-
വായനാവാര ഉദ്ഘാടനവും, പിടിഎ യോഗവും സംഘടിപ്പിച്ചു
ആനക്കാംപൊയിൽ സെന്റ് മേരീസ് യുപി സ്കൂളിൽ വായനാവാര ഉദ്ഘാടനവും പിടിഎ ജനറൽ ബോഡിയും സംഘടിപ്പിച്ചു. വായനാവാര പരിപാടികൾ സ്കൂൾ മാനേജർ ഫാ അഗസ്റ്റിൻ പാട്ടാനിയിൽ ഉദ്ഘാടനം ചെയ്തു.…
Read More » -
തിരുവമ്പാടി സബ് രജിസ്ട്രാർ ഓഫീസ് സ്വന്തം കെട്ടിടത്തിലേക്ക്
തിരുവമ്പാടി:അങ്ങാടിയുടെ ഹൃദയഭാഗത്ത് വാടകമുറിയുടെ പരിമിത സൗകര്യങ്ങളിൽ ഞെരുങ്ങുന്ന തിരുവമ്പാടി സബ് രജിസ്ട്രാർ ഓഫീസ് അരക്കിലോ മീറ്റർ അകലെ കുറ്റിയാടിലേക്ക് മാറ്റുന്നു. കോടഞ്ചേരി – തമ്പലമണ്ണ റോഡരികിലുള്ള സ്ഥലം …
Read More » -
തൊണ്ടിമ്മൽ ആറാം പുറത്ത് സന്ദീപ് നിര്യാതനായി
തിരുവമ്പാടി: തൊണ്ടിമ്മൽ ആറാം പുറത്ത് പരേതനായ ചന്ദ്രൻ- ഗീത ദമ്പതികളുടെ മകൻ സന്ദീപ് (38) നിര്യാതനായി. ഭാര്യ: സുവർണ. സഹോദരങ്ങൾ: സനൂപ്, ഉണ്ണികൃഷ്ണൻ.സംസ്കാരം ഇന്ന് (19-06-2025-വ്യാഴം) ഉച്ചയ്ക്ക്…
Read More » -
പ്രവേശനോത്സവവും: ആസിം വെളിമണ്ണക്ക് സ്വീകരണവും നൽകി
മുക്കം: നീലേശ്വരം ഗവ ഹയർ സെക്കൻഡറി സ്കൂൾ വരവേൽപ്പ് പ്ലസ് വൺ പ്രവേശനോത്സവം മുക്കം നഗരസഭ ചെയർമാൻ പിടി ബാബു ഉദ്ഘാടനം ചെയ്തു. അഗ്രോ ഇൻഡസ്ട്രിയൽ കോർപ്പറേഷൻ…
Read More » -
മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ് സ്മാരക കാത്തിരിപ്പ് കേന്ദ്രം ഉദ്ഘാടനം ചെയ്തു
മുക്കം: സ്വാതന്ത്ര്യ സമര സേനാനി മുഹമ്മദ് അബ്ദുറഹിമാൻ സാഹിബിൻ്റെ നാമധേയത്തിൽ നിർമ്മിച്ച കാത്തിരിപ്പ്കേന്ദ്രം നാടിന് സമർപ്പിച്ചു.കാരശ്ശേരി ഗ്രാമപഞ്ചായത്ത് 2024 25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കുമാരനെല്ലൂർ ഗെയ്റ്റുംപടി…
Read More » -
തുരങ്കപാത: കേരളത്തിന്റെ സ്വപ്ന പദ്ധതിക്ക് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി പുറത്തിറങ്ങി.
തിരുവമ്പാടി:കോഴിക്കോട്-വയനാട് നിർദിഷ്ട നാലുവരി തുരങ്കപാതയ്ക്ക് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിൻറെ പരിസ്ഥികാനുമതി ലഭിച്ചതായി ലിന്റോ ജോസഫ് എംഎൽഎ.മെയ് 14–15 തീയതികളില്‍ നടന്ന കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ യോഗത്തിൽ ആനക്കാംപൊയില്‍…
Read More » -
പൊന്നാങ്കയം വാർഡ് കോൺഗ്രസ് കമ്മിറ്റി മഹാത്മാഗാന്ധി കോൺഗ്രസ് കുടുംബ സംഗമം നടത്തി
തിരുവമ്പാടി:മഹാത്മജി കോൺഗ്രസ് പാർട്ടിയുടെ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടതിൻ്റെ ശതാബ്ദി ആഘോഷത്തോടനുന്ധിച്ച് പൊന്നാങ്കയം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹാത്മാഗാന്ധി കോൺഗ്രസ് കുടുംബസംഗമം സംഘടിപ്പിച്ചു.ഡി.സി.സി. ജനറൽ സെക്രട്ടറി ബാബു പൈക്കാട്ടിൽ…
Read More » -
മഹാത്മ ഗാന്ധി കോൺഗ്രസ് കുടുംബസംഗമം സംഘടിപ്പിച്ചു
തിരുവമ്പാടി: ഇന്ത്യൻ നാഷണൽ കോൺഗ്രസ് തമ്പലമണ്ണ വാർഡ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അത്തിപ്പാറ തുരുത്തിപ്പറമ്പിൽ അച്യുതൻ്റെ വസതിയിൽ വച്ച് മഹാത്മാഗാന്ധി കോൺഗ്രസ് കുടുംബ സംഗമം നടത്തി. വാർഡ് പ്രസിഡണ്ട്…
Read More » -
പി.ടി.എ ജനറൽ ബോഡിയും ബോധവൽക്കരണ ക്ലാസും നടത്തി
കോടഞ്ചേരി സെന്റ് ജോസഫ്സ് എൽ.പി സ്കൂളിൽ പിടിഎ ജനറൽ ബോഡി – ക്ലാസ് പിടിഎ – ബോധവൽക്കരണ ക്ലാസ് – അക്കാദമിക് മാസ്റ്റർ പ്ലാൻ പ്രകാശനം –…
Read More » -
കൂടരഞ്ഞി മ്ലാവുകണ്ടതിൽ സിബി നിര്യാതനായി
കൂടരഞ്ഞി : കൽപ്പിനി മ്ലാവുകണ്ടതിൽ സിബി ( 50 )നിര്യാതനായി. ഭാര്യ : ആൻസി നെല്ലിക്കുന്നേൽ കുടുംബാംഗം മക്കൾ : ആൽബിൻ, അലൻ, ആഷമി.
Read More »