News
-
എട്ടാം വാർഷികത്തിൽ വമ്പൻ ഓഫറുമായി ജിയോ ; അറിയാം ആ ഓഫർ എന്തൊക്കെയാണെന്ന്
എട്ടു വർഷം മുൻപായിരുന്നു ഇന്ത്യൻ ടെലികോ മാർക്കറ്റിൽ വിപ്ലവകരമായ മാറ്റം കൊണ്ടുവന്ന് ജിയോ നമ്മളെയെല്ലാം ഞെട്ടിച്ചത്. അക്കാലം അത്രയും 9 രൂപയ്ക്ക് 100 ഉം, 150 ഉം…
Read More » -
കാൽനടയാത്രക്കാർക്കാണ് റോഡിൽ മുൻഗണന.
കാൽനടയാത്രക്കാർക്കാണ് റോഡിൽ മുൻഗണന. അടുത്ത കാലത്തായി സീബ്ര ലൈനിൽ വാഹനാപകടങ്ങൾ കൂടുതലായി കണ്ടുവരുന്നു. ഇത്തരം അപകടങ്ങൾ നാം ഒന്നു ശ്രദ്ധിച്ചാൽ ഒഴിവാക്കാൻ കഴിയുന്നവയാണ്. സീബ്ര ലൈനിൽ കാൽനടയാത്രക്കാർ…
Read More » -
കൂമ്പാറ ആനയോട്, പൊട്ടനാനിയിൽ അച്ചാമ്മ ജോസഫ് നിര്യാതയായി
കൂടരഞ്ഞി : കൂമ്പാറ ആനയോട്, പൊട്ടനാനിയിൽ അച്ചാമ്മ ജോസഫ് (77) നിര്യാതയായി. ഭർത്താവ്: പരേതനായ ജോസഫ് പൊട്ടനാനിയിൽ (ഈരാറ്റുപേട്ട ). മക്കൾ : എൽസമ്മ മൈക്കിൾ, മേരിയമ്മ…
Read More » -
ഈങ്ങാപ്പുഴയിൽ ജീപ്പും കാറും കൂട്ടിയിടിച്ചു അപകടം.
പുതുപ്പാടി:ദേശീയപാത 766ൽ ഈങ്ങാപ്പുഴയിൽ പാരിഷ് ഹാളിന് സമീപം ജീപ്പും ഫോർച്ച്യൂണർ കാറും കൂട്ടിയിടിച്ച് അപകടം. ഇന്ന് രാവിലെ 6:45-ഓടെയാണ് അപകടം നടന്നത് അപകടത്തിൽ എട്ടോളം ആളുകൾക്ക് പരിക്ക്…
Read More » -
കാട്ടുപന്നിയെ ആക്രമിച്ച പഞ്ചായത്തംഗത്തിനെതിരെ കേസ്
തിരുവമ്പാടി: കാട്ടുപന്നിയെ അക്രമിച്ചെന്ന പരാതിയിൽ ഗ്രാമപഞ്ചായത്തംഗം രാമചന്ദ്രൻ കരിമ്പിലിനെതിരെ വനംവകുപ്പ് കേസെടുത്തു. തിരുവമ്പാടി ഇരുമ്പകത്ത് കാട്ടുപന്നിയുടെ കുഞ്ഞിനെ വടികൊണ്ട് അടിക്കുന്ന ദൃശ്യത്തിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തതെന്ന് വനം വകുപ്പ്…
Read More » -
കക്കയത്ത് സഞ്ചാരികൾക്കുമുന്നിൽപ്പെട്ട് കടുവ-വീഡിയോ
കക്കയം ഡാമിൽ കഴിഞ്ഞയാഴ്ച ബോട്ടുയാത്ര നടത്തുകയായിരുന്ന സഞ്ചാരികളാണ് കടുവയെക്കണ്ടത്. ഒരുസൈഡിൽനിന്ന് മറുകരയിലേക്ക് വെള്ളത്തിലൂടെ നീന്തിക്കയറുന്ന കടുവ സഞ്ചാരികളുടെ ശബ്ദംകേട്ടതോടെ ഓടിമറഞ്ഞു. സഞ്ചാരികൾ കടുവ ഓടിമറയുന്ന ദൃശ്യം മൊബൈലിൽ…
Read More » -
ഷോക്കേറ്റ് യുവാവ് മരിച്ചു
കൂടരഞ്ഞിയിൽ സ്വകാര്യ ആശുപത്രിയിലെ ക്യാന്റീന് സമീപം വെച്ച് ഷോക്കേറ്റു യുവാവ് മരിച്ചു. കൂടരഞ്ഞി കരിങ്കുറ്റിയിലെ സെന്റ് ജോസഫ് ആശുപത്രിയിലെ കാന്റീനിൻ്റെ സമീപത്ത് വെച്ചാണ് അപകടമുണ്ടായത്. തിരുവമ്പാടി ചവലപ്പാറ…
Read More » -
അധ്യാപകരെ ആദരിച്ചു
അധ്യാപക ദിനത്തിൽ കൊടിയത്തൂർ പഞ്ചായത്തിലെ പതിനാലാം വാർഡിലെ വിവിധ ഗവ: സ്ഥാപനങ്ങളിൾക്ക് നേതൃത്വം വഹിക്കുന്ന അധ്യാപകരെ വാർഡ് മെമ്പർ കെ.ജി സീനത്തിൻ്റെ നേതൃത്വത്തിൽ ആദരിച്ചു. GLPS ചുള്ളിക്കാപറമ്പ്…
Read More » -
അധ്യാപക ദിനം: കീലത്ത് മുഹമ്മദ് മാസ്റ്ററെ ആദരിച്ചു.
തിരുവമ്പാടി: സിക്യു പ്രീ സ്കൂൾ നെറ്റ്വർക്ക്. അധ്യാപക ദിനാചരണങ്ങളുടെ ഭാഗമായി ഗൈഡൻസ് സിക്യു പ്രീ സ്കൂൾ തിരുവമ്പാടി സംഘടിപ്പിച്ച ആഘോഷപരിപാടിയിൽ മുതിർന്ന അധ്യാപകൻ കീലത്ത് മുഹമ്മദ് മാസ്റ്റർ…
Read More » -
ആനക്കാംപൊയിൽ – മേപ്പാടി തുരങ്കപാത ടെൻഡർ തുറന്നു.
തിരുവമ്പാടി :കേരളത്തിന്റെ സ്വപ്ന പദ്ധതിയായ ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാതയുടെ നിർമ്മാണം ആരംഭിക്കുന്നതിന്റെ ഭാഗമായി ടെൻഡർതുറന്നു. തുരങ്ക നിർമ്മാണം കരാർ ഭോപ്പാൽ ആസ്ഥാനമായുള്ള DILIP BUILCON കമ്പനിക്കാണ് ലഭിച്ചത്.1341 കോടി രൂപക്കാണ്…
Read More »