News
-
കെ.എസ്.ഇ.ബി തിരുവമ്പാടി സെക്ഷൻ അറിയിപ്പ്
LT Touching work നടക്കുന്നതിനാൽ ഇന്ന് രാവിലെ 7.30 മുതൽ 2.30 വരെ , പുന്നക്കൽ പൊന്നാങ്കയം ട്രാൻസ്ഫോർമറിന് കീഴിൽ ഭാഗികമായും റോഡ് വീതി കൂട്ടുന്നതിൻ്റ ഭാഗമായി…
Read More » -
ഇ.എസ്.എ കരട് വിജ്ഞാപനത്തിൽ ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കുക;പരാതി കൗണ്ടർ തുറന്നു
തിരുവമ്പാടി : ആറാമത്തെ (ESA) കരട് വിജ്ഞാപനം കേരളത്തെ സംബന്ധിച്ച് സാധുവാകുവാൻ കരടിൽ പറയുന്ന പ്രകാരം പൊതുജനങ്ങൾക്ക് പരാതികൾ സമർപ്പിക്കാൻ തക്കവിധത്തിൽ കേരള സർക്കാർ കേന്ദ്രത്തിന് സമർപ്പിച്ച…
Read More » -
കച്ചവട സ്ഥാപനങ്ങളിൽ ആരോഗ്യ ശുചിത്വ പരിശോധന നടത്തി
കൂടരഞ്ഞി : ഹെൽത്തി കേരള,മാലിന്യ മുക്തം നവകേരളം പദ്ധതികളുടെ ഭാഗമായി ഗ്രാമപഞ്ചായത്തിന്റെയും ആരോഗ്യവകുപ്പിൻ്റെയും പഞ്ചായത്ത് തല എൻഫോഴ്സ്മെന്റ് സ്ക്വാഡ് ന്റെയും നേത്യത്വത്തിൽ പഞ്ചായത്തിലെ കച്ചവട സ്ഥാപനങ്ങളിൽ ആരോഗ്യ…
Read More » -
ആരോഗ്യവകുപ്പ് പരിശോധന കർശനമാക്കി; നാല് സ്ഥാപനങ്ങൾക്ക് പിഴയും ആറ് സ്ഥാപനങ്ങൾക്ക് നോട്ടീസും നൽകി
തിരുവമ്പാടി :ഹെൽത്തി കേരള ക്യാമ്പയിന്റെ ഭാഗമായി തിരുവമ്പാടി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെ നേതൃത്വത്തിൽ തിരുവമ്പാടിയിലെ ഭക്ഷണസാധനങ്ങൾ ഉണ്ടാക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന സ്ഥാപനങ്ങളിൽ ആരോഗ്യ വകുപ്പ് പരിശോധന…
Read More » -
ചമ്പക്കുളത്ത് ഫിലോമിന ജോർജ്ജ് നിര്യാതയായി.
കോഴിക്കോട്: പാറോപ്പടി ചമ്പക്കുളത്ത് വക്കച്ചൻ്റെ (ജോർജ്ജ്) ഭാര്യ ഫിലോമിന ജോർജ്ജ് (66) നിര്യാതയായി.കുളത്തുവയൽ ഞാവള്ളിൽ വിലങ്ങുപാറ കുടുംബാംഗമാണ് പരേത.മക്കൾ: ഡാലിയ നവീൻ (ബംഗളൂരു),ദീപക് ജോർജ്ജ് (ഖത്തർ).മരുമക്കൾ:നവീൻ കടവിൽ…
Read More » -
ബസ് സ്റ്റാൻഡും പരിസരവും ശുചീകരണം നടത്തി
തിരുവമ്പാടി:എൻ എസ് എസ് ദിനാചരണത്തോടനുബന്ധിച്ചു സേക്രട്ട് ഹാർട്ട് ഹയർ സെക്കണ്ടറി സ്കൂൾ എൻ എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ തിരുവമ്പാടി ബസ് സ്റ്റാൻഡും പരിസരവും ശുചീകരണം നടത്തി.…
Read More » -
പൊന്നാങ്കയം ഞാലിപ്പറമ്പിൽ ശശി നിര്യാതനായി.
തിരുവമ്പാടി: പൊന്നാങ്കയം ഞാലിപ്പറമ്പിൽ ശശി (64) നിര്യാതനായി.ഭാര്യ: പരേതയായ വിലാസിനി പുന്നക്കൽ പറപ്പള്ളിൽ കുടുംബാംഗം.മക്കൾ: ശാലിനി, നിനി.മരുമക്കൾ: ശോഭനൻ (പുലിക്കയം), സതീശൻ (പൂവാറൻതോട്).സംസ്കാരം ഇന്ന് (24-09-2024-ചൊവ്വ) വൈകുന്നേരം…
Read More » -
ഡോ.ഉമ്മര്‍ പാറയില്‍ അന്തരിച്ചു
മുക്കം : ഓര്‍ത്തോ പീഡിക് സര്‍ജനും കോഴിക്കോട് മെഡിക്കല്‍ കോളജ് റിട്ട.പ്രഫസറും കെ എം സി റ്റി മെഡിക്കല്‍ കോളജ് ഓര്‍ത്തോ വിഭാഗം മേധാവിയുമായ ഡോ. ഉമ്മര്‍…
Read More » -
ഹരിത കർമ്മ സേനയുടെ വാഹനം ഫ്ലാഗ് ഓഫ് ചെയ്തു
കാരശ്ശേരി ഗ്രാമപഞ്ചായത്ത് 2023- 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ക്ലീൻ കാരശ്ശേരി ഗ്രീൻ കാരശ്ശേരി എന്ന പദ്ധതിയുടെ ഭാഗമായി വാർഡുകളിൽ നിന്ന് അജൈവമാലിന്യങ്ങൾ ശേഖരിക്കുന്നതിനായി പഞ്ചായത്ത് ഫണ്ടിൽ…
Read More » -
തുരങ്കപാത നിർമാണം ഉടൻ ആരംഭിക്കും മന്ത്രി പി.എ. മുഹമ്മദ് റിയാസ്
മുക്കം : സംസ്ഥാന സർക്കാരിന്റെ സ്വപ്നപദ്ധതിയായ ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാത നിർമാണം ഉടൻ ആരംഭിക്കുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു.പദ്ധതിയുടെ ടെൻഡർ നടപടികൾ പൂർത്തിയായതായും ചില സാങ്കേതിക…
Read More »