News
-
സീനിയോറിറ്റി ഉള്‍പ്പെടെ രജിസ്ട്രേഷന് പുതുക്കി നല്കുന്നു
താമരശ്ശേരി ടൗണ്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്ത വിവിധ വിഭാഗത്തിൽ ഉൾപ്പെട്ടവർക്ക് രജിസ്ട്രേഷന് പുതുക്കി നല്കുന്നു.50 വയസ്സ് പൂര്‍ത്തിയാകാത്ത (2024 ഡിസംബർ 31 നകം) ഭിന്നശേഷിക്കാരായ…
Read More » -
മൂന്നിടത്ത് വാഹനഗതാഗതത്തിന് ഭാഗിക നിരോധനം
കൊടുവള്ളി-ഓമശ്ശേരി റോഡിൽ (കാപ്പാട്-തുഷാരഗിരി അടിവാരം റോഡില്‍) റൊയാദ് ഫാമിനും നയാര പെട്രോള്‍ പമ്പിനും ഇടയില്‍ കലുങ്ക് നിര്‍മ്മാണ പ്രവൃത്തി നടക്കുന്നതിനാല്‍ പ്രവൃത്തി പൂര്‍ത്തീകരിക്കുന്നത് വരെ വാഹന ഗതാഗതത്തിന്…
Read More » -
കൂടരഞ്ഞി സെൻ്റ് സെബാസ്റ്റ്യൻസ് ദൈവാലയത്തിൽ തിരുന്നാൾ മഹാത്സവത്തിന് തുടക്കമായി
കൂടരഞ്ഞി: മലയോര മേഖലയിലെ പ്രധാന ആഘോഷങ്ങളിലൊന്നായ കൂടരഞ്ഞി സെൻ്റ് സെബാസ്റ്റ്യൻസ്ദൈവാലയത്തിൽവിശുദ്ധ സെബസ്റ്റ്യാനോസിൻ്റെ യും പരിശുദ്ധ കന്യാമറിയത്തിൻ്റെയും തിരുന്നാൾമഹാത്സവത്തിന് തുടക്കമായി. ജനുവരി 18, 19, 20 തിയ്യതികളിലായി നടക്കുന്ന…
Read More » -
വെറ്റിലപ്പാറ സെന്റ് അഗസ്റ്റ്യൻസ് ഇടവക തിരുനാൾ ഇന്ന് മുതൽ .
വെറ്റിലപ്പാറ സെന്റ് അഗസ്റ്റ്യൻസ് ദേവാലയ ഇടവക മധ്യസ്ഥനായ വിശുദ്ധ അഗസ്ത്യനോസിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാളിന് ഇന്ന് 4.45 ന് ഇടവക വികാരി ഫാദർ ജോസഫ് (അരുണ്‍)…
Read More » -
കോടഞ്ചേരി വളയത്തിൽ ബ്രിജിത്ത നിര്യാതയായി.
കോടഞ്ചേരി: വളയത്തിൽ പരേതനായ ജോസഫിന്റെ ഭാര്യ ബ്രിജിത്ത (94) നിര്യാതയായി.മക്കൾ:പെണ്ണമ്മ,ഏലിയാമ്മ, മേരി,പരേതനായ തങ്കച്ചൻ,ചാക്കോച്ചൻ ,സണ്ണി ,പരേതനായ ബെന്നി.മരുമക്കൾ: മാത്യു കുന്നുംപുറത്ത് (വേനപ്പാറ),ജോസ് വടക്കൻ (കോഴിക്കോട്) കുര്യാച്ചൻ ഇല്ലിക്കൽ…
Read More » -
വാർഷിക പദ്ധതി രൂപീകരണം. കൊടിയത്തൂരിൽവികസന സെമിനാർ സംഘടിപ്പിച്ചു.
ചെറുവാടി: 2025-26 വാർഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് വികസന സെമിനാർ സംഘടിപ്പിച്ചു.പതിമൂന്ന്വിഷയമേഖലകളിലായി വർക്കിംഗ് ഗ്രൂപ്പുകൾ യോഗം ചേർന്ന് കരട് പദ്ധതി നിർദ്ദേശങ്ങളും സ്ഥിതിവിവര കണക്കുകളും…
Read More » -
തോണിയിറക്കി പ്രതിഷേധം സംഘടിപ്പിച്ചു.
കൊടിയത്തൂർ: കൊടിയത്തൂർ – കാരശ്ശേരി പഞ്ചായത്തുകളെ ബന്ധിപ്പിച്ച് കോട്ടമുഴിക്കടവിൽ പാലം നിർമ്മാണമാരംഭിച്ച് ഒരു വർഷത്തോളമായങ്കിലും പ്രവൃത്തി ഇഴഞ്ഞ് നീങ്ങുകയാണ്.അശാസ്ത്രീയമായ നിർമ്മാണം മൂലം പുഴയിലേക്ക് പതിച്ച പാലത്തിൻ്റെ സംരക്ഷണ…
Read More » -
താമരശേരിയില്‍ അപകടം; കാര്‍ ഡ്രൈവര്‍ മരിച്ചു
താമരശ്ശേരി: ദേശീയപാത 766 ഓടക്കുന്ന് വളവിൽ കെ.എസ്.ആർ.ടി.സി ബസ്സും, ലോറിയും, കാറും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ വൻ അപകടത്തിൽ കാർ ഡ്രൈവർ മരിച്ചു.പരുക്കേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന…
Read More » -
ഇടയില്ല, കുത്തില്ല… എഴുന്നള്ളത്തിനൊരുങ്ങി ഫൈബർ കൊമ്പൻ
കോഴിക്കോട്: പത്തര അടിയോളം ഉയരത്തിൽ ചെവിയാട്ടി കുമ്പകുലുക്കി നിൽക്കുന്ന ഫൈബർ കൊമ്പന് ജീവനില്ലെന്ന് പറഞ്ഞാൽ ആരും വിശ്വസിക്കില്ല. ജീവനുള്ള ആനയുടെ അതേ ഗാംഭീര്യം, തലയെടുപ്പ്, നിരയൊത്ത കൊമ്പുകളും…
Read More » -
താമരശ്ശേരിയിൽ മൂന്നു വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം
താമരശ്ശേരി: ദേശീയപാത 766 ഓടക്കുന്ന് വളവിൽ കെ.എസ്.ആർ.ടി.സി ബസ്സും, ലോറിയും, കാറും തമ്മിൽ കൂട്ടിയിടിച്ച് വൻ അപകടം.കോഴിക്കോട്-വയനാട് ദേശീയ പാതയിൽ താമരശ്ശേരിക്കും പരപ്പൻപൊയിലിനും ഇടയിൽ ഓടക്കുന്ന് വളവിൽ…
Read More »