News
-
താമരശ്ശേരി ചുരത്തിൽ വാഹനത്തിരക്ക് കാരണം ഗതാഗത തടസ്സം
താമരശ്ശേരി: വയനാട്ടിൽ ഇലക്ഷൻ സംബന്ധമായ പൊതുപരിപാടികൾ നടക്കുന്നതിനാൽ താമരശ്ശേരി ചുരത്തിൽ വാഹനത്തിരക്ക് കാരണം ഗതാഗത തടസ്സം നേരിടുന്നുണ്ട്. മാന്യ യാത്രക്കാർ വൺ-വേ പാലിച്ചു വാഹനം ഓടിക്കുക. വയനാട്…
Read More » -
നടൻ ബാല വീണ്ടും വിവാഹിതനായി
നടൻ ബാല വീണ്ടും വിവാഹിതനായി. ബാലയുടെ ബന്ധുകൂടിയായ ചെന്നൈ സ്വദേശിയായ കോകിലയാണ് വധു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും വിവാഹ ചടങ്ങില്‍ പങ്കെടുത്തു.രാവിലെ 8.30ഓടെ എറണാകുളം കലൂർ പാവക്കുളം…
Read More » -
കണ്ടപ്പൻഞ്ചാൽ വടക്കേതൊടുകയിൽ നബീസ നിര്യാതയായി
ആനക്കാംപൊയിൽ:കണ്ടപ്പൻഞ്ചാൽ വടക്കേതൊടുകയിൽ റസാഖിന്റെ ഭാര്യ നബീസ (53) നിര്യാതയായി. മക്കൾ:അസ്ഹറുദ്ദീൻ,മുബഷിറ,സിദ്ദീഖ്. മരുമക്കൾ:ഷമീർ തേക്കുംകുറ്റി,അസ്ന കൂടരഞ്ഞി. മയ്യത്ത് നിസ്കാരം ഇന്ന് (23.10.2024) രാവിലെ 8.30 ന് കണ്ടപ്പൻഞ്ചാൽ ജുമാമസ്ജിദിലും…
Read More » -
നെല്ലിപ്പൊയിൽ പുത്തൻവീട്ടിൽ അന്നമ്മ തോമസ് നിര്യാതയായി
കോടഞ്ചേരി : നെല്ലിപ്പൊയിൽ പുത്തൻവീട്ടിൽ പരേതനായ തോമസിൻ്റെ ഭാര്യ അന്നമ്മ തോമസ് (94) നിര്യാതയായി. മക്കൾ:ജെമിനി,സോമിനി, പരേതനായ മോനിച്ചൻ. മരുമക്കൾ: മോളി മോനിച്ചൻ ആരംപുളിക്കൽ വയനാട്, ദാനിയേൽ…
Read More » -
കെഎസ്ഇബി തിരുവമ്പാടി സെക്ഷൻ അറിയിപ്പ്
11 kv ലൈനിന് സമീപം മരം മുറിക്കുന്ന ജോലി നടക്കുന്നതിനാൽ നാളെ (23/10/24 ) രാവിലെ 10 മണി മുതൽ 12 മണി വരെ ഇലത്തിക്കൽപ്പടി, കുമ്പിടാൻ…
Read More » -
കാട്ടാനശല്യം:വനം വകുപ്പ് വേണ്ടതെല്ലാം അടിയന്തിരമായി ചെയ്യുമെന്ന് റേഞ്ച് ഓഫീസർ
തിരുവമ്പാടി:പുന്നക്കൽ, പൊന്നാങ്കയം മേഖലകളിലെ നിരന്തരമായ കാട്ടാനശല്യത്തിൽ നിന്നും ജനങ്ങളെ രക്ഷിക്കാൻ വനം വകുപ്പ് വേണ്ടതെല്ലാം അടിയന്തിരമായി ചെയ്യുമെന്ന് പുന്നക്കലിൽ ചേർന്ന തദ്ദേശവാസികളുടെ യോഗത്തിൽ,താമരശേരി ഫോറസ്റ്റ് റേഞ്ച് ഓഫീസർ…
Read More » -
ഇഴഞ്ഞു നീങ്ങി ഡ്രെയിനേജ് നിർമാണം,പൊടി ശല്യവും: സമരത്തിനൊരു ങ്ങി വ്യാപാരികൾ
തിരുവമ്പാടി: ടൗണിൽ നടക്കുന്ന ഡ്രെയിനേജ് പ്രവർത്തി ഇഴഞ്ഞു നീങ്ങുന്നതിൽ വ്യാപക പ്രതിക്ഷേധം അഞ്ച് മാസം മുമ്പ് ആരംഭിച്ച പ്രവർത്തി ഇനിയും പൂർത്തിയാകാത്തത് വ്യാപാരികൾക്കും കാൽനടയാത്രക്കാർക്കും സ്കൂൾ വിദ്യാർഥികൾ…
Read More » -
ഗ്രാമീണ ജീവിതമേഖലയിലെ ദാരിദ്ര്യ നിർമ്മാർജ്ജനത്തിന് മൃഗസംരക്ഷണ വകുപ്പ് നടത്തിവരുന്ന പ്രവർത്തനങ്ങൾ അഭിനന്ദനാർഹം:കെ. എ. എച്ച്. ഡി. എസ്. എ
കോഴിക്കോട് : ക്ഷീര, മാംസ, മുട്ട ഉൽപ്പാദന മേഖലകളിൽ രാജ്യത്ത് തന്നെ ഏറ്റവും വലിയ വളർച്ചാനിരക്ക് നേടുന്ന നിലയിലേക്ക് മൃഗസംരക്ഷണ വകുപ്പും അതിനു കീഴിലെ അനുബന്ധ സ്ഥാപനങ്ങളും…
Read More » -
കെട്ടിട വാടകയ്ക്ക് ജി എസ് ടി അടിച്ചേൽപ്പിക്കരുത്. വ്യാപാരികൾ
മുക്കം: കെട്ടിട വാടക നികുതി ബാധ്യത വ്യാപാരികളിൽ അടിച്ചേൽപ്പിക്കരുതെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി തിരുവമ്പാടി നിയോജക മണ്ഡലം നേതൃത്വയോഗം അഭിപ്രായപ്പെട്ടു. കെട്ടിട ഉടമയോ, ഭൂവുടമയോ ജി…
Read More » -
നാലാമത് ബേപ്പൂര്‍ അന്താരാഷ്ട്ര വാട്ടര്ഫെസ്റ്റ്ജനകീയ പങ്കാളിത്തത്തോടെ സംഘടിപ്പിക്കും: മന്ത്രി മുഹമ്മദ് റിയാസ്
ഡിസംബര്‍ അവസാനം നടക്കുന്ന നാലാമത് ബേപ്പൂര്‍ അന്താരാഷ്ട്ര വാട്ടര്‍ ഫെസ്റ്റ് വന്‍ ജനപങ്കാളിത്തത്തോടെ സംഘടിപ്പിക്കുമെന്ന് വിനോദസഞ്ചാര, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. മുതിര്‍ന്ന…
Read More »