LOCAL NEWS
-
ഇ.എസ്.എ. അതിർത്തിനിർണയം പുനഃപരിശോധിക്കണം: കേരള കോൺഗ്രസ് (എം).
തിരുവമ്പാടി : ജൂലൈ 27-ന് കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച ഏഴാമത് ഇ.എസ്.എ. കരട് വിജ്ഞാപനത്തിലെ അതിർത്തിനിർണയവും ഭൂപടങ്ങളും ശാസ്ത്രീയമായി പുനഃപരിശോധിക്കണ മെന്നും 2014-ൽ ഉമ്മൻ വി. ഉമ്മൻ…
Read More » -
ഹ്യൂമൻ–വൈൽഡ്ലൈഫ് കോൺഫ്ലിക്റ്റ് കോൺക്ലേവ് 29 ന് തിരുവമ്പാടിയിൽ;മുഖ്യമന്ത്രി പങ്കെടുക്കും.
തിരുവമ്പാടി: സംസ്ഥാനത്ത് വിവിധ പ്രദേശങ്ങളിൽ വന്യ ജീവി ശല്യം മൂലം ജനങ്ങളുടെ ജീവനും സ്വത്തിനും വലിയ ഭീഷണി നേരിടുന്ന സാഹചര്യത്തിൽ പ്രശ്ന പരിഹാരത്തിനായി സംസ്ഥാന സർക്കാർ നടപ്പാക്കുന്ന…
Read More » -
വ്യവസായ- വിനോദസഞ്ചാര വികസനത്തിന് ഭൂവിനിയോഗ നിയമങ്ങളിൽ ഭേദഗതി വരുത്തും: റവന്യൂ മന്ത്രി
കോഴിക്കോട് :വ്യവസായ, വിനോദസഞ്ചാര മേഖലകളുടെ വളർച്ചയ്ക്കായി നിലവിലുള്ള ഭൂപരിമിതികളിലും ഭൂവിനിയോഗ നിയമങ്ങളിലും ജനസൗഹൃദപരമായ മാറ്റങ്ങൾ വരുത്താൻ സർക്കാർ തീരുമാനിച്ചതായി കോഴിക്കോട് ജില്ലാ പട്ടയമേള ഉദ്ഘാടനം ചെയ്തുകൊണ്ട് റവന്യൂ…
Read More » -
തുരങ്കപാത നിർമ്മാണം പുനരാരംഭിക്കുക: സിപിഐ(എം) തിരുവമ്പാടി ഏരിയ കമ്മിറ്റി.
തിരുവമ്പാടി: മലബാറിന്റെ, പ്രത്യേകം തിരുവമ്പാടി മണ്ഡലത്തിന്റെ വികസന കുതിപ്പിന് വഴിതുറക്കുന്ന ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാതയുടെ നിർമ്മാണ പ്രവൃത്തികൾ പുനരാരംഭിക്കണമെന്ന് സിപിഐ(എം) തിരുവമ്പാടി ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു. പദ്ധതി പ്രദേശത്തെ…
Read More » -
നിര്യാതയായി.
ചെമ്പുകടവ്: കളപ്പുരയ്ക്കൽ അഗസ്റ്റിന്റെ മകൾ സൗമ്യ (41) നിര്യാതയായി.ഭർത്താവ്:ജയ്നീഷ് (ദുബായ്) ചെമ്പരത്തിയിൽ കുടുംബാംഗം (നിലമ്പൂർ).മക്കൾ:ഇവാ, ജോനാ, ഇസബെൽ (മൂവരും വിദ്യാർത്ഥികൾ).സംസ്കാരം:നാളെ 3 ന് നിലമ്പൂർ സെൻ്റ് ലിറ്റിൽ…
Read More » -
നിര്യാതയായി
കോടഞ്ചേരി:പെരുമ്പനാനിക്കൽ പരേതനായ ജോസഫിന്റെ ഭാര്യ *അന്നമ്മ (78)* നിര്യാതയായി. വെള്ളാരംകുന്നേൽ കുടുംബാംഗമാണ്. മക്കൾ :മേരി, ഓമന, ജോസ്, ഡെന്നിസ്. മരുമക്കൾ:ജോർജ്, വക്കച്ചൻ, ബീന, ലൂയിസ്. സംസ്കാരം :നാളെ…
Read More » -
നിര്യാതയായി.
നോർത്ത് ചേന്ദമംഗലൂർ :ആയോത്തുപറമ്പിൽ പരേതനായ കണ്ണൻകുട്ടി ഭാര്യ മാലതി (78) നിര്യാതയായി.മക്കൾ : കൃഷ്ണൻകുട്ടി,ബിച്ചു, സിന്ധുജ, അനിൽകുമാർ (KSRTC),മരുമക്കൾ: പ്രേമലത (എൻ ഐ ടി ),അജിനി (മാമ്പറ്റ…
Read More » -
എസ് എസ് എഫ് സെന്റിനറി വോയേജ് ഇന്നും നാളെയും: 10 ഡിവിഷനുകളിൽ ഇസ്സ കോഡ് സംഗമവും റാലിയും.
കോഴിക്കോട്: ഈ മാസം 27-ന് വരക്കലിൽ നടക്കുന്ന ‘ആശയ സഞ്ചാരം’ ഇസ്സ കോഡ് ജില്ലാ റാലിയുടെ മുന്നോടിയായി എസ് എസ് എഫ് കോഴിക്കോട് സൗത്ത് ജില്ലാ കമ്മിറ്റിയുടെ…
Read More » -
നിര്യാതയായി.
തിരുവമ്പാടി മറിയപ്പുറം, പരേതനായ കല്ലുവെട്ടുകുഴിയിൽ മുഹമ്മദാലിയുടെ ഭാര്യ ആമിന (74) നിര്യാതയായി. മക്കൾ: നഫീസ ഓമശ്ശേരി, സാദിഖ് ഓമശ്ശേരി, സുഹറ വെല്ലൂര്‍, അബ്ദുസ്സലാം തിരുവമ്പാടി, അബ്ദുൽ നാഫില്‍, സാജിത…
Read More » -
ഹ്യൂമൻ–വൈൽഡ്ലൈഫ് കോൺഫ്ലിക്റ്റ് കോൺക്ലേവ്;സ്വാഗത സംഘ രൂപികരണ യോഗം നാളെ തിരുവമ്പാടിയിൽ
തിരുവമ്പാടി: സംസ്ഥാനത്ത് വിവിധ പ്രദേശങ്ങളിൽ വന്യ ജീവി ശല്യം മൂലം ജനങ്ങളുടെ ജീവനും സ്വത്തിനും വലിയ ഭീഷണി നേരിടുന്ന സാഹചര്യത്തിൽ പ്രശ്ന പരിഹാരത്തിനായി സംസ്ഥാന സർക്കാർ നടപ്പാക്കുന്ന…
Read More »