THIRUVAMBADY
..
-
കനത്ത മഴയിൽ പള്ളിപ്പടിയിൽ കിണറുകൾ ഇടിഞ്ഞുതാഴ്ന്നു.
പുല്ലൂരാംപാറ: പ്രദേശത്ത് പെയ്യുന്ന കനത്ത മഴയെ തുടർന്ന് പള്ളിപ്പടിയിൽ കിണറുകൾ ഇടിഞ്ഞുതാഴ്ന്നു.പള്ളിപ്പടി കുറ്റിയാനിക്കൽ പയസ്, കൈത്തോട്ടുപറമ്പിൽ മുഹമ്മദ് (ഫാർമസി) എന്നിവരുടെ വീടുകളിലെ കിണറുകളാണ് ശക്തമായ മഴയിൽ ഇടിഞ്ഞുതാഴ്ന്നത്.
Read More » -
തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രം റോഡ് പൂർണ്ണമായും വെള്ളത്തിൽ;രോഗികളും പ്രദേശവാസികളും ദുരിതത്തിൽ
തിരുവമ്പാടി: കനത്ത മഴയെ തുടർന്ന് തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിലേക്കുള്ള റോഡ് പൂർണ്ണമായും വെള്ളത്തിനടിയിലായി. ഇതുമൂലം ആശുപത്രിയിലെത്തുന്ന രോഗികളും വാപ്പാട്ട് മേഖലയിലുള്ള പ്രദേശവാസികളും കടുത്ത ദുരിതത്തിലാണ്.റോഡിൽ വെള്ളം കയറിയത്…
Read More » -
പള്ളികളിൽ ബാറ്ററി മോഷണം പതിവാകുന്നു;മോഷ്ടാവിനെ തിരഞ്ഞ് പോലീസ്
തിരുവമ്പാടി: മലയോരത്ത് മോഷണം പെരുകുന്നു. പള്ളികളിലെയും വീടുകളിലെയും ഇൻവെർട്ടർ ബാറ്ററികളും മറ്റുമാണ് പ്രധാനമായും കവരുന്നത്. രാത്രിയുടെ മറവിൽ മാത്രമല്ല പകൽ സമയത്തും എത്തുന്ന മോഷ്ടാക്കൾ നിമിഷങ്ങൾക്കകം സാധനങ്ങളുമായി…
Read More » -
അമ്പലപ്പാറ വാർഡ് ഗ്രാമ സഭയും അവാർഡ് ദാനവും നടത്തി.
തിരുവമ്പാടി : തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പതിനാറാം പഞ്ചവത്സര പദ്ധതിയുമായി ബന്ധപ്പെട്ടു നടന്ന ഗ്രാമസഭ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് . അംബിക മംഗലത്ത് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ യു…
Read More » -
ഓർമകളിൽ ഉണങ്ങാത്ത മുറിവ്: മുണ്ടക്കൈ-ചൂരൽമല ദുരന്തത്തിന് രണ്ടാണ്ട്; കണ്ണീർവഴികളിലൂടെ വീണ്ടുമൊരു ജൂലൈ 30.
കാലം രണ്ടു വർഷങ്ങൾക്കിപ്പുറത്തേക്ക് ഒഴുകിയെത്തിയിട്ടും വയനാടിന്റെ നെഞ്ചിലെ ആ മഹാമുറിവിൽ നിന്ന് ചോരയിറ്റുന്നത് നിലച്ചിട്ടില്ല. 2024 ജൂലൈ 30-ന്റെ ആ കറുത്ത രാത്രിയിൽ, നാടൊ ഒന്നാകെ ആഴത്തിലുള്ള…
Read More » -
തോട്ടത്തിൻ കടവിൽ യുഡിഎഫ് ഓഫീസ് ഉദ്ഘാടനം ചെയ്ത് സികെ കാസിം എംഎൽഎ.
മുക്കം: ഐക്യജനാധിപത്യമുന്നണി തോട്ടത്തിൻകടവ് ഡിവിഷൻ ഓഫീസിന്റെ ഉദ്ഘാടനം സി കെ കാസിം എംഎൽഎ നിർവഹിച്ചു. ചടങ്ങിനോടനുബന്ധിച്ച് ഡിവിഷനിലെ മുതിർന്ന യുഡിഎഫ് നേതാക്കന്മാരെ ആദരിക്കുകയും സി കെ കാസിം…
Read More » -
വേനപ്പാറയിൽ ‘വിദ്യാവനം’ ഉദ്ഘാടനം ചെയ്തു; ചുരം ശുചീകരണ യജ്ഞത്തിനും തുടക്കം
തിരുവമ്പാടി: കേരള വനം വകുപ്പ് ഉത്തരമേഖല സാമൂഹിക വനവത്കരണ വിഭാഗത്തിന്റെ നേതൃത്വത്തിൽ തിരുവമ്പാടി വേനപ്പാറ ലിറ്റിൽ ഫ്ലവർ യു.പി സ്കൂളിൽ ആരംഭിച്ച ‘വിദ്യാവനം’ ജൈവ വൈവിധ്യ പാർക്കിന്റെ…
Read More » -
നിര്യാതനായി
തിരുവമ്പാടി:തിരുവമ്പാടി ടൗണിൽ ദീർഘകാലം ടി ഷോപ്പ് (ബൂഫിയ കുൾബാർ) നടത്തിയിരുന്ന കാരടി സൈതലവി(64) നിര്യാതനായി.ഭാര്യ :ആയിഷ (തോട്ടത്തിൻകടവ് കാപ്പാടൻ കുടുംബാംഗം.)മക്കൾ :ഷാജഹാൻ,ഷമീർ,റാഫി ഹാഷിമി,ഷഫ്നമരുമക്കൾ:മുഹ്സിന മരംഞ്ചാട്ടി,ജിംനിഷ ഫെബിൻ തലയാട്മയ്യത്ത്…
Read More » -
വഴികാട്ടി ബോർഡ് കെണിയാകുന്നു: തിരുവമ്പാടിയിൽ ദിശ തെറ്റി മറിയപ്പുറം – കക്കുണ്ട് റോഡിലെത്തി യാത്രക്കാർ ദുരിതത്തിൽ.
തിരുവമ്പാടി: തിരുവമ്പാടിയിൽ സ്ഥാപിച്ചിട്ടുള്ള ദിശാസൂചക ബോർഡ് യാത്രക്കാരെ വലയ്ക്കുന്നു. കൂടരഞ്ഞിയിലേക്കുള്ള വഴിയെന്ന് തെറ്റിദ്ധരിച്ച് ഡ്രൈവർമാർ മറിയപ്പുറം റോഡിലേക്ക് തിരിയുന്നത് പതിവായിരിക്കുകയാണ്. കക്കാടംപൊയിൽ ഭാഗത്തേക്ക് പോകുന്ന നിരവധിയായ വിനോദസഞ്ചാരികളാണ്…
Read More »
