THIRUVAMBADY

..

  • ഗതാഗതം നിരോധിച്ചു

    തിരുവമ്പാടി ചേപ്പിലംക്കോട് റോഡ് വർക്ക് നടക്കുന്നതിനാൽ ഇന്ന് (20.01.2025) ഉച്ചക്ക് ശേഷം 2മണി മുതൽ ടാറിംഗ് പൂർത്തിയാവുന്നത് വരെ ടൂവീലർ അടക്കം പൂർണ്ണമായും ഗതാഗതം നിരോധിച്ചിരിക്കുന്നതായി അധികൃതർ…

    Read More »
  • പൊതുവിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങൾ  പരിഹരിക്കണം: കെ.പി.എസ്.ടി.എ.

    മുക്കം: പൊതുവിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് കെ.പി.എസ്.ടി.എ മുക്കം ഉപജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. കുടിശ്ശികയുള്ള ഉച്ച ഭക്ഷണ തുക പൂർണ്ണമായും അനുവദിക്കുക, അധ്യാപകരുടെ തടഞ്ഞു വെച്ച ശമ്പളം…

    Read More »
  • തിരുവമ്പാടി ഗ്രാമ പഞ്ചായത്തിൽ ഇൻഷുറൻസ് ക്യാമ്പ് 20 ന്

    തിരുവമ്പാടി:ജൻസുരക്ഷ ക്യാമ്പയിന്റെഭാഗമായി സമ്പൂർണ്ണ ഇൻഷുറൻസ്പരിരക്ഷ ഗ്രാമം എന്ന ലക്ഷ്യം കൈവരിക്കാൻ  പഞ്ചായത്ത് പരിധിയിലെ ലീഡ് ബാങ്കുകളുടെ പങ്കാളിത്തത്തോടെ ഇൻഷ്യുറൻസ് ക്യാമ്പ് സംഘടിപ്പിക്കുന്നു.2025 ജനുവരി 20 തിങ്കൾ രാവിലെ…

    Read More »
  • പുന്നക്കൽ താഴത്തുപറമ്പിൽ ത്രേസ്യാമ്മ നിര്യാതയായി.

    തിരുവമ്പാടി: പുന്നക്കലെ ആദ്യകാല കുടിയേറ്റ കർഷകൻ താഴത്തുപറമ്പിൽ പരേതനായ ജോസഫിന്റെ ഭാര്യ ത്രേസ്യാമ്മ (87) നിര്യാതയായി.പുല്ലൂരാംപാറ മുരിങ്ങയിൽ കുടുംബാംഗമാണ് പരേത.മക്കൾ: ബേബി, സുഭാഷ്, സന്തോഷ്, പരേതനായ പ്രസാദ്,…

    Read More »
  • പാലിയേറ്റീവ് ദിനാചരണം നടത്തി

    തിരുവമ്പാടി: സാന്ത്വന പരിചരണ രംഗത്ത് കഴിഞ്ഞ 25 വർഷങ്ങളായി സമഗ്ര സേവനങ്ങൾ ചെയ്യുന്ന ലിസ പെയിൻ ആന്റ് പാലിയേറ്റീവ് കെയർ സെന്ററിന്റെ ആഭിമുഖ്യത്തിൽ ദേശീയ പാലിയേറ്റീവ് ദിനം…

    Read More »
  • തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിൽ ഡ്രൈവർ, ഫാർമസിസ്റ്റ് ഇന്റർവ്യൂ:

    തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിൽ ഗ്രാമപഞ്ചായത്തിൻ്റെ 2025-2026 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ആംബുലൻസ് ഡ്രൈവറെയും ആശുപത്രി വികസന സമിതി മുഖേന ഫാർമസിസ്റ്റിനെയും താത്കാലികമായി നിയമിക്കുന്നു.2025 ജനുവരി…

    Read More »
  • തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് വികസന സെമിനാർ നടത്തി.

    തിരുവമ്പാടി: തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് 2025-26 വാർഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി വികസന സെമിനാർ സംഘടിപ്പിച്ചു.പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോൺസൺ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ്…

    Read More »
  • പാമ്പിഴഞ്ഞപാറ ആമക്കളം മുഹമ്മദ്  നിര്യാതനായി.

    തിരുവമ്പാടി :തിരുവമ്പാടി പാമ്പിഴഞ്ഞപാറ ആമക്കളം മുഹമ്മദ് (60) നിര്യാതനായി.ഭാര്യ:സഫിയ തേക്കുംകുറ്റി മേലക്കളം കുടുംബാംഗം.മക്കൾ:നവാഫ്,നൗഫ, നുഫൈൽ.മരുമക്കൾ:,സൗഫീഖ് (വലിയപറമ്പ്).ദിൽഷാന (കൂടരഞ്ഞി)ഏന്തിൽ,മരക്കാർ,കുഞ്ഞുമുഹമ്മദ്,സൈതലവി .ഇബ്രാഹിം എന്നിവർ സഹോദരങ്ങളും ബീവി.കദിയുമ്മ.പാത്തുമ്മ.നബീസ എന്നിവർ സഹോദരിമാരാണ്.മയ്യത്ത് നിസ്കാരം…

    Read More »
  • തിരുവമ്പാടിയിൽ വഴിയോര വിശ്രമ കേന്ദ്രം തുറന്നു

    തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ ‘വേഗം ‘ നാൽപതിന കർമ്മപദ്ധതികളിലുൾപ്പെട്ട അഭിമാന പദ്ധതിയായ തിരുവമ്പാടി ബസ്റ്റാൻ്റിനോട് ചേർന്ന് നിർമ്മിച്ച വഴിയോര വിശ്രമകേന്ദ്രം  ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു ജോൺസൺ…

    Read More »
  • തിരുവമ്പാടി കല്ലംമാക്കൽ തങ്കച്ചൻ നിര്യാതനായി.

    തിരുവമ്പാടി: കല്ലംമാക്കൽ തങ്കച്ചൻ(67) നിര്യാതനായി.ഭാര്യ:ഗ്രേസി പുല്ലൂരാംപാറ കട്ടക്കയം കുടുംബാംഗം.മക്കൾ:അരുൺ(നേഴ്സ് ഇഖ്റ ഹോസ്പിറ്റൽ), അമൃത(നേഴ്സ് അയർലൻഡ്)മരുമക്കൾ: സീന ചക്കാലയ്ക്കൽ ചെറുപുഴ(നേഴ്‌സ് ഇഖ്റ ഹോസ്പിറ്റൽ),നിധിൻ അറയ്ക്കൽ ഇരിട്ടി(അയർലൻഡ്)സഹോദരങ്ങൾ:സി.ലൂസിജോസ് എസ് എച്ച്…

    Read More »
Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com