THIRUVAMBADY
..
-
തിരുവമ്പാടി ബീവറേജ് ഔട്ട്ലൈറ്റിൽ മോഷണശ്രമം
തിരുവമ്പാടി:തിരുവമ്പാടി ബീവറേജ് ഔട്ട്ലൈറ്റിൽ മോഷണശ്രമം.ബീവറേജ് പ്രവർത്തിക്കുന്ന ബിൽഡിങ്ങിന്റെ പിറകുവശത്തുള്ള ചുമർ തുരന്നാണ് മോഷ്ടാവ് ഉള്ളിൽ കയറിയത്.ഇന്ന് രാവിലെയാണ് ഔട്ട്ലെറ്റിലെ ജീവനക്കാർ എത്തിയപ്പോഴാണ് പ്രീമിയം കൗണ്ടറിലെ ചുമർ തുരന്ന…
Read More » -
തിരുനബി ജീവിതം : സർക്കിൾ നബിദിന വിളംബരറാലി
തിരുവമ്പാടി: പരിശുദ്ധ റബീഇന്റെ വരവറിയിച്ചുകൊണ്ട് നടന്ന നബിദിന വിളംബര റാലി തിരുവമ്പാടിയെ വർണാഭമാക്കി താഴെ തിരുവമ്പാടി ജുമാ മസ്ജിദ് പരിസരത്തുനിന്ന് ആരംഭിച്ച റാലി ടൗൺ ബസ്സ്റ്റാൻഡ് പരിസരത്തു…
Read More » -
കാട്ടുപന്നിയെ ആക്രമിച്ച പഞ്ചായത്തംഗത്തിനെതിരെ കേസ്
തിരുവമ്പാടി: കാട്ടുപന്നിയെ അക്രമിച്ചെന്ന പരാതിയിൽ ഗ്രാമപഞ്ചായത്തംഗം രാമചന്ദ്രൻ കരിമ്പിലിനെതിരെ വനംവകുപ്പ് കേസെടുത്തു. തിരുവമ്പാടി ഇരുമ്പകത്ത് കാട്ടുപന്നിയുടെ കുഞ്ഞിനെ വടികൊണ്ട് അടിക്കുന്ന ദൃശ്യത്തിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തതെന്ന് വനം വകുപ്പ്…
Read More » -
വനാതിർത്തി കടന്ന് കൃഷിയിടത്തിൽ വരുന്ന വന്യമൃഗങ്ങളെ പ്രതിരോധിക്കുന്നതിനുള്ള അവകാശം കർഷകർക്ക് നല്കണം കർഷക കോൺഗ്രസ്
തിരുവമ്പാടി : വനാതിർത്തി കടന്ന് ജനവാസ മേഖലയിലേക്കും കൃഷി ഇടങ്ങളിലേക്കും വരുന്ന വന്യമൃഗങ്ങളെ പ്രതിരോധിക്കുവാനുള്ള അവകാശം കർഷകർക്ക് നല്കണമെന്ന ആവശ്യവുമായി കർഷക കോൺഗ്രസ് . അക്രമിക്കാൻ വന്ന…
Read More » -
നിയന്ത്രണം വിട്ട ജീപ്പ് വീട്ടുമുറ്റത്തേക്ക് മറിഞ്ഞു അപകടം
തിരുവമ്പാടി:പുല്ലൂരാംപാറ പള്ളിപ്പടി- തോട്ടുമുഴി റോഡിൽ കൂടത്തായി സ്വദേശികൾ സഞ്ചരിച്ചിരുന്ന ബൊലേറോ ജീപ്പ് മറിഞ്ഞ് അപകടം. തോട്ടുമുഴി ഭാഗത്തേക്ക് പോകുകയായിരുന്ന ജീപ്പാണ് നിയന്ത്രണം നഷ്ടമായി റോഡരികിലെ നിയന്ത്രണ വേലികളും…
Read More » -
തിരുവമ്പാടി മുണ്ടയ്ക്കൽ സെബാസ്റ്റ്യൻ നിര്യാതനായി
തിരുവമ്പാടി : മുണ്ടയ്ക്കൽ എം.എം. സെബാസ്റ്റ്യൻ (കുഞ്ഞാച്ചൻ -87) നിര്യാതനായി. ഭാര്യ: വേനപ്പാറ കോക്കാപ്പള്ളിൽ റോസമ്മ . മക്കൾ: അജിത് ബാബു (മാഹി) ജെസി (ലക്നൗ )…
Read More » -
ആദരിക്കൽ ചടങ്ങ് നാളെ
തിരുവമ്പാടി:ദേശീയ- സംസ്ഥാന ജില്ലാ അവാർഡുകളുടെ നേടിയ തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിനും ദേശീയ ചലച്ചിത്ര അവാർഡ് ജേതാവ് പുല്ലൂരംപാറ സ്വദേശി ജോഷി ബെനഡിക്ടിനെയും തിരുവമ്പാടി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ആദരിക്കും.നാളെ…
Read More » -
തിരുവമ്പാടി മാർക്കറ്റിംഗ് സൊസൈറ്റി സഹകാരി സംഗമവും, മാർടെക്സ് ഓണം സമ്മാനോത്സവ് ഉദ്ഘാടനവും നടത്തി.
തിരുവമ്പാടി: കേരള മലനാട് മാർക്കറ്റിംഗ് സൊസൈറ്റി തിരുവമ്പാടിയുടെ ആഭിമുഖ്യത്തിൽ സഹകാരി സംഗമവും, മാർടെക്സ് ഓണം സമ്മാനോത്സവ് ഉദ്ഘാടനവും നടത്തി.കേരളത്തിലെ സഹകരണ മേഖലയിലെ ഏറ്റവും വിപുലമായ വസ്ത്രവ്യാപാര കേന്ദ്രമായ…
Read More » -
തിരുവമ്പാടി ബസ് സ്റ്റാൻഡ് പഴയ കാത്തിരിപ്പുകേന്ദ്രം പൊളിച്ചു
തിരുവമ്പാടി: ബസ് സ്റ്റാൻഡിലെ വിശ്രമകേന്ദ്രം നവീകരിക്കുന്നതിനായി പഴയ ബസ് കാത്തിരിപ്പു കേന്ദ്രം പൊളിച്ച് നീക്കി. പുതുതായി വിശ്രമ കേന്ദ്രവും സ്ത്രീകൾകൾക്ക് മുലയൂട്ടൽ കേന്ദ്രവും ബസ് സ്റ്റാൻഡിനോടനുബന്ധിച്ച് നിർമാണം…
Read More » -
ആനക്കംപൊയിൽ ചക്കിട്ടമുറിയിൽ വർഗീസ് നിര്യാതനായി
തിരുവമ്പാടി:ആനക്കാംപൊയിൽ ചക്കിട്ടമുറിയിൽ വർഗീസ് (കുഞ്ഞുബേബി – 65) നിര്യാതനായി. ഭാര്യ: മോളി കുളിരാമുട്ടി മൈലാടിയിൽ കുടുംബാഗം. മകൾ: സിമി.മരുമകൻ:അജീഷ് കളരിമഠത്തിൽ (പുല്ലുരാംപാറ). സംസ്കാരം ഇന്ന് വൈകു. 5…
Read More »