THIRUVAMBADY
..
-
തിരുവമ്പാടി അമ്പലവൻ ഇത്തീമ നിര്യാതയായി
തിരുവമ്പാടി :തിരുവമ്പാടി അമ്പലവൻ ഇത്തീമ(89) നിര്യാതയായി. ഭർത്താവ്: പരേതനായ കോമു. മക്കൾ:അഹമ്മദ് കുട്ടി,ഇബ്രാഹിം(അറഫ ഫിഷ് കൂടരഞ്ഞി),ഹംസക്കുട്ടി,ഫാത്തിമ,പരേതനായ കുഞ്ഞിപ്പ.മരുമക്കൾ:മുഹമ്മദ്, സുലൈഖ,ഫാത്തിമ(വി.കെ.സ് കുടുംബാംഗം).മയ്യിത്ത് നിസ്കാരം:നാളെ (18.12.2024) രാവിലെ 10 മണിക്ക്…
Read More » -
ജനവാസ മേഖലയിൽ ടയറുകൾ കത്തിച്ച എസ്റ്റേറ്റിന് പിഴയിട്ടു
തിരുവമ്പാടി : തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ പാറപ്പുറം,വാപ്പാട്ട് തുടങ്ങിയ ജനവാസ മേഖലയോട് ചേർന്ന കൽപ്പൂര് ഭാഗത്ത്കിൽകോത്തഗിരി എസ്റ്റേറ്റിനുള്ളിൽ പൊതുജനാരോഗ്യത്തിന് ഭീഷണിയാകുന്ന തരത്തിൽ ടയറുകൾ കൂട്ടിയിട്ട് കത്തിച്ചതിന് ഗ്രാമ പഞ്ചായത്ത്…
Read More » -
സി.പി.എം. തിരുവമ്പാടി ഏരിയാ പൊതുസമ്മേളനം സമാപിച്ചു
തിരുവമ്പാടി : സി.പി.എം. തിരുവമ്പാടി ഏരിയാ പൊതുസമ്മേളനം സമാപിച്ചു. തിരുവമ്പാടി ബസ് സ്റ്റാൻഡിൽ നടന്ന സമാപന പൊതുസമ്മേളനം ഉദ്ഘാടനം പൊതുമരാമത്ത്, ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ്…
Read More » -
തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് അറിയിപ്പ്
തിരുവമ്പാടി ഗ്രാമപഞ്ചായത്തിന്റെ വിവിധഭാഗങ്ങലിലായി പൊതു സ്ഥലങ്ങളിലും, തെരുവിലും പാതയോരങ്ങളിലും അനധികൃതമായി സ്ഥാപിച്ചിട്ടുള്ള എല്ലാ വിധ ബോർഡുകളും കൊടിതോരണങ്ങളും ബാനറുകളും പരസ്യങ്ങളും ബന്ധപ്പെട്ട വ്യക്തികളും സ്ഥാപനങ്ങളും, സംഘടനകളും അടിയിന്തിരമായി…
Read More » -
തിരുവമ്പാടി കുന്നുംപുറത്ത് ത്രേസ്യാമ്മ നിര്യാതയായി
തിരുവമ്പാടി :കുന്നുംപുറത്ത് ത്രേസ്യാമ്മ (87)നിര്യാതയായി. ഭർത്താവ്:- പരേതനായ ഫ്രാൻസിസ് (അപ്പച്ചൻ) മക്കൾ:- ലില്ലി,മാമൻ, ഉഷ (കാനഡ),പരേതനായ പയസ് ,ജോളി, ബെന്നി (കാനഡ),മരുമക്കൾ:പരേതനായ ചാക്കോ മംഗരയിൽ കൂടരഞ്ഞി ജാൻസി…
Read More » -
തിരുവമ്പാടി ടൗണിൽ ഗതാഗത നിയന്ത്രണം
തിരുവമ്പാടി : സിപിഐഎം ഏരിയാ സമ്മേളനത്തിന്റെ ഭാഗമായി നാളെ (ഡിസംബർ 13 ) വൈകിട്ട് 4.00 മണി മുതൽ തിരുവമ്പാടി ടൗണിലും സമീപ പ്രദേശങ്ങളിലും ഗതാഗത നിയന്ത്രണം…
Read More » -
തിരുവമ്പാടിയിൽ പൈപ്പ് പൊട്ടൽ തുടരുന്നു
തിരുവമ്പാടി:ജല അതോറിറ്റിയുടെ പൈപ്പ് പൊട്ടൽ തുടരുന്നത് ജനങ്ങൾക്ക് ദുരിതം.കഴിഞ്ഞ ദിവസം രാവിലെ മെയിൻ റോഡിൽ ബസ് സ്റ്റാൻ ഡിലേക്ക് കയറുന്നതിന് സമീപം പൊട്ടിയ പൈപ്പ് ജല അതോറിറ്റി…
Read More » -
കെഎസ്ഇബി തിരുവമ്പാടി സെക്ഷൻ അറിയിപ്പ്
തിരുവമ്പാടി – മറിപ്പുഴ റോഡ് വർക്കിൻ്റെ ഭാഗമായി HT പോസ്റ്റ് ഷിഫ്റ്റിംഗ് വർക്ക് നടക്കുന്നതിനാൽ ഇന്ന് (12/12/2024 വ്യാഴം) രാവിലെ 8 മണി മുതൽ വൈകിട്ട് 6…
Read More » -
ഗതാഗതം നിരോധിച്ചു
തിരുവമ്പാടി:നാളെ( 12 – 12 – 2024 വ്യാഴാഴ്ച)അത്തിപ്പാറ-തമ്പലമണ്ണ റോഡ് ടാറിങ്ങ് ജോലി നടക്കുന്നതിനാൽ അത്തിപ്പാറയിൽ നിന്നും തമ്പലമണ്ണ റോഡിലേക്കും തിരിച്ചും വാഹന ഗതാഗതം പൂർണ്ണമായും നിരോധിച്ചതായും…
Read More » -
കോടഞ്ചേരി തെയ്യപ്പാറ തലച്ചിറ മാത്യു നിര്യാതനായി.
കോടഞ്ചേരി:തെയ്യപ്പാറ തലച്ചിറ മാത്യു (മത്തച്ചൻ-92) നിര്യാതനായി.ഭാര്യ : മറിയക്കുട്ടി മണിയാട്ട് കുടുംബാംഗം, മുരിക്കുംതൊട്ടി.മക്കൾ:ജോർജ്ജ് ,ഫാ. ജോൺ സി എം ഐ, ജോളി, ജെസ്സി, ഡാലി (മസ്കറ്റ്), സജി…
Read More »