THIRUVAMBADY
..
-
തിരുവമ്പാടി എള്ളുങ്ങൽ അബ്ദു നിര്യാതനായി
തിരുവമ്പാടി :കൊടിയത്തൂർ സ്വദേശിയും ഇപ്പോൾ തിരുവമ്പാടി മുതിയോട്ടുമ്മൽ താമസക്കാരനുമായ എള്ളുങ്ങൽ അബ്ദു (60) നിര്യാതനായി.ഭാര്യ :ഖദീജ തിരുവമ്പാടി വാക്യൻ കുടുംബാഗം.മക്കൾ: അംഷി,അംജിത്(ചാകര ഫിഷ് തിരുവമ്പാടി).മരുമക്കൾ:അബു താഹിർ(കരുവമ്പൊയിൽ) സുഹൈല…
Read More » -
വാർഡ് വിഭജനം അശാസ്ത്രീയം യുഡിഎഫ്
തിരുവമ്പാടി:2025 ലെ ഗ്രാമ പഞ്ചായത്ത് തിരഞ്ഞെടുപ്പ് മുൻനിർത്തിയുള്ള വാർഡു വിഭജനം തിരുവമ്പാടി പഞ്ചായത്തു ഉദ്യോഗസ്ഥർ ചില തൽപ്പര കക്ഷികളുടെ സ്വാധീനത്തിനു വഴങ്ങി അശാസ്ത്രീയമായി വിഭജനം നടത്തിയതിനെതിരേ യുഡിഎഫ്…
Read More » -
കേരളോത്സവം:സ്വാഗത സംഘ രൂപീകണം നാളെ
തിരുവമ്പാടി:കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡിന്റെ നേതൃത്വത്തിൽ കേരളത്തിലെ എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലും എല്ലാ വർഷവും നടത്തുന്ന കേരളോത്സവം തിരുവമ്പാടി പഞ്ചായത്തിലും അതിവിപുലമായി ഈ…
Read More » -
കെഎസ്ഇബി തിരുവമ്പാടി സെക്ഷൻ അറിയിപ്പ്
കെഎസ്ഇബി തിരുവമ്പാടി സെക്ഷൻ അറിയിപ്പ്HT ടച്ചിംഗ് വർക്ക് നടക്കുന്നതിനാൽ നാളെ (21/11/24 വ്യാഴം) രാവിലെ 7.30 മുതൽ ഉച്ചയ്ക്ക് രണ്ടു മണിവരെ ചവലപ്പാറ, ഒറ്റപ്പൊയിൽ, തിണ്ടൂർക്കണ്ടി, അമേരിക്കൻ…
Read More » -
കെഎസ്ഇബി തിരുവമ്പാടി സെക്ഷൻ അറിയിപ്പ്
HT ടച്ചിംഗ് വർക്ക് നടക്കുന്നതിനാൽ നാളെ (20.11.2024) രാവിലെ 7.30 മുതൽ ഉച്ചയ്ക്ക് രണ്ടു മണി വരെ കാരാട്ടുപാറ പമ്പ്, തറിമറ്റം, നെല്ലാനിച്ചാൽ, വഴിക്കടവ്, കാരാട്ടുപാറ SNDP…
Read More » -
തിരുവമ്പാടി കറുകപ്പള്ളിൽ സെബാസ്റ്റ്യൻ നിര്യാതനായി.
തിരുവമ്പാടി: കറുകപ്പള്ളിൽ സെബാസ്റ്റ്യൻ (74) നിര്യാതനായി. ഭാര്യ: വളവനാനിക്കൽ മേരി. മക്കൾ: ബിനോയി, ബിനീഷ. മരുമക്കൾ: ഷിൻസി പാലാട്ടിയിൽ, ജോഷി പുരയം പള്ളിൽ (കോട്ടയം ) സഹോദരങ്ങൾ:…
Read More » -
ആൻ്റി മൈക്രോബിയൽ റെസിസ്റ്റൻസ് ബോധവൽക്കരണ വാരാചരണം തുടങ്ങി
തിരുവമ്പാടി : തിരുവമ്പാടി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും ലിസ നഴ്സിംഗ് സ്കൂളിൻ്റെയും ആഭിമുഖ്യത്തിൽ ആൻ്റി മൈക്രോബിയൽ റെസിസ്റ്റൻസ് ബോധവൽക്കരണ വാരാചരണം തുടങ്ങി. ശരിയായ ആൻറിബയോട്ടിക് ഉപയോഗം, ആൻറിബയോട്ടിക്…
Read More » -
ആനക്കാംപൊയിൽ തൊഴുത്തുകര സരോജിനി നിര്യാതയായി
തിരുവമ്പാടി :ആനക്കാംപൊയിൽ പരേതനായ തൊഴുത്തുകര രാമകൃഷ്ണന്റെ ഭാര്യ സരോജിനി (81) നിര്യാതയായി.മക്കൾ, അജയൻ, സുധൻ ,ബിനു ഓമന ഷീന ഷീബ ,സജിമരുമക്കൾ:ലളിത,ഇന്ദിര,പുഷ്പ ,തമ്പി എറണാകുളം, ജിജോ കോട്ടയം…
Read More » -
ആവേശക്കൊടുമുടിയിലേറി കൊട്ടിക്കലാശം; രാഹുലിനെയും പ്രിയങ്കയേയും കാണാനെത്തിയത് ആയിരങ്ങൾ
തിരുവമ്പാടി : ആവേശം കൊടുമുടിയിലേറ്റി യു.ഡി.എഫിന്റെ കൊട്ടിക്കലാശം. തിരുവമ്പാടി പഞ്ചായത്ത് ഓഫീസ് പരിസരത്തു നിന്നും ബസ്റ്റാൻഡ് വരെ നടന്ന ലോക്സഭ പ്രതിപക്ഷ രാഹുൽ ഗാന്ധിയുടെയും യു.ഡി.എഫ് സ്ഥാനാർഥി…
Read More » -
വയനാട് ഉപതിരഞ്ഞെടുപ്പ്,കൊട്ടിക്കലാശം:തിരുവമ്പാടി ടൗണിൽ ഇന്ന് ഗതാഗത നിയന്ത്രണം
തിരുവമ്പാടി: വയനാട് ലോക്സഭ ഇലക്ഷൻ കൊട്ടികലാശ വുമായി ബന്ധപ്പെട്ട് തിരുവമ്പാടി ടൗണിൽ ഇന്ന്(11.11.2024) ഉച്ചക്ക് 03.00 മണി മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്ഓമശ്ശേരി മുക്കം ഭാഗത്തു നിന്നും…
Read More »