THIRUVAMBADY
..
-
ചെരിപ്പും,ഹെൽമെറ്റും കിണറ്റിൻ കരയിൽ;ആരോ ചാടിയെന്ന സംശയത്തിൽ തിരച്ചിൽ നടത്തി
തിരുവമ്പാടി: ഇലഞ്ഞിക്കൽ അമ്പലത്തിനടുത്തുള്ള കിണറിന്റെ കരയിൽ ചെരുപ്പും, ഹെൽമറ്റും കാണുകയും കിണർ മൂടിയ അടപ്പ് തുറന്ന് കിടക്കുന്നതും നട്ടുകാർ കണ്ടതോടെയാണ് പോലീസിൻ്റെ നേതൃത്വത്തിൽ തിരച്ചിൽ ആരംഭിച്ചത്.ഇന്ന് രാവിലെ…
Read More » -
തിരുവമ്പാടി കുടുംബാരോഗ്യകേന്ദ്രത്തിൽ പാലിയേറ്റീവ് നഴ്സ്, ഫിസിയോതെറാപ്പിസ്റ്റ് ഇൻറർവ്യൂ നാളെ
തിരുവമ്പാടി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യകേന്ദ്രത്തിന്റെ 2026-2027 പാലിയേറ്റീവ് പദ്ധതിയിൽ ഉൾപ്പെടുത്തി പാലിയേറ്റീവ് നഴ്സിനെയും ഫിസിയോ തെറാപ്പിസ്റ്റിനെയും താത്ക്കാലികമായി നിയമിക്കുന്നു. അഭിമുഖം നാളെ (13.07.2026 തിങ്കളാഴ്ച) രാവിലെ 10.30 മണിക്ക് തിരുവമ്പാടി…
Read More » -
ഫാം ടൂറിസം പഠന സംഘത്തെ സന്ദർശിച്ച് ചർച്ച നടത്തി കൊടുവള്ളി ബ്ലോക്ക് പ്രസിഡൻ്റ്
തിരുവമ്പാടി:മെയ് മാസത്തിലെ കനത്ത വേനലിൽ താത്കാലികമായി നിർത്തി വച്ചിരുന്ന തിരുവമ്പാടി ഫാം ടൂറിസ സർക്യൂട്ടിലെ ഏകദിന സന്ദർശന യാത്രകൾ കൃഷി വകുപ്പ് ആത്മ പഠന യാത്രകളോടെ പുനരാരംഭിച്ചു.…
Read More » -
ജനപ്രതിനിധികൾക്കുള്ള സ്വീകരണവും പ്രതിഭകൾക്കുള്ള ആദരവ് ചടങ്ങും സംഘടിപ്പിച്ച് തോട്ടുമുക്കം ആറാം വാർഡ് കോൺഗ്രസ് കമ്മറ്റി
തോട്ടുമുക്കം: കെടിയത്തൂർ ഗ്രാമപഞ്ചായത്തിലെ തോട്ടുമുക്കം ആറാം വാർഡ് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ ജനപ്രതിനിധികൾക്കുള്ള സ്വീകരണവും പ്രതിഭകൾക്കുള്ള ആദരവ് ചടങ്ങും സംഘടിപ്പിച്ചു. കഴിഞ്ഞ 5 വർഷമായി ഇത്തരത്തിൽ സ്വീകരണവും…
Read More » -
നിര്യാതയായി
തിരുവമ്പാടി: പരേതനായ തുറക്കൽ റ്റി. ജെ. ജോണിൻ്റെ ഭാര്യ അന്നക്കുട്ടി ജോൺ (80) നിര്യാതയായി. മക്കൾ :ലില്ലി, ലിജി (സ്റ്റാഫ് നേഴ്സ് സെൻ്റ് ജോസഫ് ഹോസ്പിറ്റിൽ മുക്കം),…
Read More » -
ഡോക്ടേഴ്സ് ദിനം: ഡോ. മത്തായിയെ ആദരിച്ചു.
തിരുവമ്പാടി : ഡോക്ടേഴ്സ് ദിനത്തോടനുബന്ധിച്ച് ആരോഗ്യരംഗത്ത് നടത്തിയ സമർപ്പിത സേവനങ്ങളും വിലമതിക്കാനാകാത്ത സംഭാവനകളും മാനിച്ച് തിരുവമ്പാടി ലയൺസ് ക്ലബ് ലിസ ഹോസ്പിറ്റലിലെ ഡോ. മത്തായിയെ ആദരിച്ചു.തിരുവമ്പാടി ലയൺസ്…
Read More » -
പ്ലസ് വൺ സീറ്റ് ക്ഷാമം പരിഹരിക്കണം: തിരുവമ്പാടി മണ്ഡലം മുസ്ലീം ലീഗ് കമ്മിറ്റി വിദ്യാഭ്യാസ മന്ത്രിക്ക് നിവേദനം നൽകി
മുക്കം: തിരുവമ്പാടി മണ്ഡലത്തിൽ ഹയർ സെക്കൻഡറി പ്രവേശനവുമായി ബന്ധപ്പെട്ട് രൂക്ഷമായ പ്ലസ് വൺ സീറ്റ് ക്ഷാമം പരിഹരിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലീം ലീഗ് തിരുവമ്പാടി…
Read More » -
ഐ.ഡി കാർഡ് വിതരണവും എം.എൽ.എ സ്വീകരണവും ഇന്ന്.
തിരുവമ്പാടി: ടി.ഡി.ആർ.എഫ് (TDRF) തിരുവമ്പാടി യൂണിറ്റിന്റെ നേതൃത്വത്തിൽ മെമ്പർമാർക്കുള്ള ഐ.ഡി കാർഡ് വിതരണവും എം.എൽ.എ സ്വീകരണവും ഇന്ന്. തിരുവമ്പാടി ബസ് സ്റ്റാൻഡിലുള്ള ഓപ്പൺ സ്റ്റേജിൽ ആണ് വൈകിട്ട്…
Read More » -
ഗ്രാമോത്സവമായി തിലാപ്പിയ സീസൺ 3 .
തിരുവമ്പാടി :മലബാർ റിവർ ഫെസ്റ്റിവലിൻ്റെ പ്രീ ഇവൻറുകളിൽ ഏറെ ആകർഷകമായ ചൂണ്ടയിടൽ മത്സരം ‘തിലാപ്പിയ’സീസൺ 3 തിരുവമ്പാടി ഗ്രാമത്തിൻ്റെ ഉത്സവമായി മാറി. തിരുവമ്പാടി ഗ്രാമപഞ്ചായത്ത് മുൻകൈയെടുത്ത് സീനിയർ…
Read More » -
ഷിഗെല്ല ഭീതി: തിരുവമ്പാടിയിൽ നാളെ (ജൂലൈ 5) കൂട്ടത്തോടെ ടാങ്കുകൾ വൃത്തിയാക്കും; ജാഗ്രതാ നിർദ്ദേശം!
തിരുവമ്പാടി: ഷിഗെല്ല ഉൾപ്പെടെയുള്ള മാരക ജലജന്യ രോഗങ്ങളുടെ വ്യാപനം തടയുന്നതിനായി തിരുവമ്പാടി ഗ്രാമപഞ്ചായത്തിൽ നാളെ വിപുലമായ ശുചീകരണ യജ്ഞം നടക്കും. 2026 ജൂലൈ 5 ഞായറാഴ്ച പഞ്ചായത്തിലെ…
Read More »