THIRUVAMBADY
..
-
യൂത്ത് കോൺഗ്രസ് പൊന്നാങ്കയം കമ്മിറ്റിയുടെ നേത്യത്വത്തിൽ യുവം-23 സംഗമം നടത്തി
തിരുവമ്പാടി : യൂത്ത് കോൺഗ്രസ് പൊന്നാങ്കയം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഷാലോൺ പന്തപ്ലാക്കാലിന്റെ വസതിയിൽ യുവം-23 സംഗമം ഡിസിസി ജന: സെക്രട്ടറി ബാബു മാസ്റ്റർ പൈക്കാട്ടിൽ ഉദ്ഘാടനം ചെയ്തു.…
Read More » -
തിരുവമ്പാടി തേറുപറമ്പത്ത് കണ്ണൻകുട്ടി നിര്യാതനായി
തിരുവമ്പാടി തേറുപറമ്പത്ത് കണ്ണൻകുട്ടി നിര്യാതനായി ഭാര്യ കൊറ്റി,മക്കൾ, സുബ്രഹ്മണ്യൻ, വാസു, ശിവൻ, സുഭാഷിണി,മരുമക്കൾ: രുക്മിണി(അരീക്കോട്) ബേബി( മുണ്ടക്കൽ) സജിനി ( പത്തനാപുരം) ശ്രീധരൻ (പടനിലം ) സംസ്കാരം…
Read More » -
സി. എച്ച് സെന്റർ സിൽവർ ജൂബിലി ആഘോഷിച്ചു
തിരുവമ്പാടി : തിരുവമ്പാടിയിൽ സാമൂഹിക സാംസ്കാരിക ജീവകാരുണ്യ മേഖലയിൽ കാൽ നൂറ്റാണ്ട് പിന്നിട്ട തിരുവമ്പാടി സി.എച്ച് മുഹമ്മദ് കോയ കൾച്ചറൽ സെന്റർ സിൽവർ ജൂബിലി ആഘോഷിച്ചു. തിരുവമ്പാടി…
Read More » -
മുൻ കരാറുകാരന്റെ അനാസ്ഥ;റോഡിന്റെ സംരക്ഷണഭിത്തി പൊളിച്ചു നീക്കി ഓവുചാൽ നിർമ്മാണം പുരോഗമിക്കുന്നു
തിരുവമ്പാടി : അഗസ്ത്യൻമൂഴി കൈതപ്പൊയിൽ റോഡിൽ കറ്റ്യാട് ഭാഗത്ത് റോഡിന്റെ സംരക്ഷണഭിത്തി പൊളിച്ചു മാറ്റി ഓവുചാൽ നിർമ്മാണം പുരോഗമിക്കുന്നു. പഴയ കരാറുകാരന്റെ അശാസ്ത്രീയമായ റോഡ് അലൈന്റ്മെന്റാണ് ഏതാണ്…
Read More » -
തിരുവമ്പാടി സി.എച്ച്. സെന്റർ സിൽവർ ജൂബിലി ആഘോഷം ഇന്ന്
തിരുവമ്പാടി : നാടിന്റെ സാമൂഹിക – സാംസ്കാരിക -ജീവകാരുണ്യ മേഖലകളിൽ അഭിമാനകരമായി കാൽ നൂറ്റാണ്ട് പിന്നിടുന്ന തിരുവമ്പാടി സി.എച്ച്. മുഹമ്മദ് കോയ കൾച്ചറൽ സെന്റർ സിൽവർ ജൂബിലി…
Read More » -
കെ.എസ്.ഇ.ബി തിരുവമ്പാടി സെക്ഷൻ അറിയിപ്പ്
HT സ്റ്റാൻഡേർഡൈസേഷൻ പ്രവർത്തി നടക്കുന്നതിനാൽ ഇന്ന് രാവിലെ 8 മണി മുതൽ ഉച്ചയ്ക്ക് 12 മണി വരെ പൊട്ടൻകോഡ് മല ട്രാൻസ്ഫോർമർ പരിധിയിലും രാവിലെ 11 മണി…
Read More » -
കാട്ടുപോത്ത് ആക്രമണം: ധർണ്ണാസമരവും വിശദീകരണ യോഗവും നടത്തി
തിരുവമ്പാടി:കാട്ടു പോത്തിന്റെ ആക്രമണത്തിൽ മൂന്നു പേരുടെ ജീവൻ നഷ്ടപ്പെടുവാനിടയായ സംഭവത്തിൽ പ്രതിഷേധിച്ച് ആം ആദ്മി തിരുവമ്പാടി നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ആനക്കാംപൊയിൽ വനംവകുപ്പ് ഓഫീസിന് മുന്നിൽ…
Read More » -
വരിക്കമാക്കിൽ കുര്യൻ നിര്യാതനായി
തിരുവമ്പാടി:കൂമ്പാറ പീടികപ്പാറയിലെ ആദ്യകാല കുടിയേറ്റ കർഷകനും ഇപ്പോൾ തമ്പലമണ്ണയിൽ താമസക്കാരനുമായ വരിക്കമാക്കിൽ കുര്യൻ (പാപ്പച്ചൻ- 86) നിര്യാതനായി. ഭാര്യ : മേരി അരീക്കുഴിയിൽ മക്കൾ : ബാബു,…
Read More » -
ആനക്കാംപൊയിൽ കൊച്ചുപറമ്പിൽ കെ.ജി ജോർജ് നിര്യാതനായി
ആനക്കാംപൊയിൽ:റിട്ടയേഡ് കേരള ഗ്രാമീണ ബാങ്ക് മാനേജർ കൊച്ചുപറമ്പിൽ കെ.ജി ജോർജ് (കുട്ടിയച്ചൻ-60) നിര്യാതനായി. ഭാര്യ- ലൈസമ്മ കണ്ണമുണ്ടയിൽ വേനപ്പാറ മക്കൾ- ശില്പ, ക്ലെവിൻ, സൂര്യ മരുമക്കൾ- നോബിൾ…
Read More » -
തിരുവമ്പാടി യു.പി.സ്കൂൾ പ്ലാറ്റിനം ജൂബിലി ഗെയ്റ്റ് ഉദ്ഘാടനം ചെയ്തു
തിരുവമ്പാടി : സേക്രഡ് ഹാർട്ട് യു.പി.സ്കൂൾ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നിർമ്മിച്ച സ്കൂൾ ഗെയ്റ്റ് , മാർ റെമിജിയോസ് ഇഞ്ചനാനിയിൽ വെഞ്ചരിച്ച് ഉദ്ഘാടനം ചെയ്തു. ഉപജില്ല…
Read More »