THIRUVAMBADY
..
-
പ്രിയങ്കാ ഗാന്ധി തിരുവമ്പാടിയുടെ പെരുമ ഉയർത്തിയ വിദർശ കെ. വിനോദിന്റെ വീട്ടിൽ.
തിരുവമ്പാടി: ഏഷ്യൻ ഗെയിംസ് ഷൂട്ടിംഗിൽ ഇരട്ട വെള്ളിമെഡൽ നേട്ടത്തിലൂടെ നാടിന് അഭിമാനമായി മാറിയ തിരുവമ്പാടി സ്വദേശിനി വിദർശ കെ. വിനോദിനെ അഭിനന്ദിക്കാൻ പ്രിയങ്കാ ഗാന്ധി എം.പി നേരിട്ടെത്തി.…
Read More » -
പൂർവ്വ വിദ്യാർത്ഥി സംഗമം ( ഹൃദയ സംഗമം 2026 ) നടത്തി.
തിരുവമ്പാടി: സേക്രഡ് ഹാർട്ട് ഹൈസ്കൂൾ 1974 എസ് എസ് എൽ സി ബാച്ചിന്റെ പൂർവ്വ വിദ്യാർത്ഥി സംഗമം വിവിധ പരിപാടികളോടെ സമുചിതമായി നടത്തി.ഹൃദയ സംഗമം 2026 എന്ന്…
Read More » -
മാതൃവേദി തിരുവമ്പാടി മേഖല സ്പോർട്സ് സംഘടിപ്പിച്ചു.
തിരുവമ്പാടി : സീറോ മലബാർ സഭ മാതൃവേദി തിരുവമ്പാടി മേഖലയുടെ നേതൃത്വത്തിൽ മേഖല സ്പോർട്സ് സംഘടിപ്പിച്ചു. പുന്നക്കൽ വിളക്കാംതോട് സെന്റ് സെബാസ്റ്റ്യൻ ഹൈസ്കൂൾ ഗ്രൗണ്ടിൽ നടന്ന കായികമേള…
Read More » -
സ്കൂളിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച സംഭവം; പ്രതിയെ കോടതി വെറുതെവിട്ടു.
തിരുവമ്പാടി: ഗ്രാമപഞ്ചായത്തിലെ തൊണ്ടിമൽ ഗവ. എൽ.പി. സ്കൂളിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതുമായി ബന്ധപ്പെട്ട കേസിൽ പ്രതിയെ കോടതി വെറുതെവിട്ടു.തിരുവമ്പാടി തൈമക്കാട്ടിൽ നിധിൻ ജോയിയെയാണ് താമരശ്ശേരി ജുഡീഷ്യൽ ഫസ്റ്റ്…
Read More » -
നിര്യാതയായി.
തിരുവമ്പാടി : ആനക്കാംപൊയിൽ കുരീകാട്ടിൽ പരേതനായ ജോർജിൻ്റെ ഭാര്യ ഏലമ്മ ജോർജ് (94) നിര്യാതയായി. പുല്ലൂരാംപാറ പുളിവേലിൽ കുടുംബാംഗമാണ്.മക്കൾ: തങ്കമ്മ, ജോർജ്, മേരി.മരുമക്കൾ : പരേതനായ ജോസ്…
Read More » -
പ്രിയങ്ക ഗാന്ധി നാളെ കക്കാടംപൊയിലിലും മലപ്പുറത്തും വിവിധ പരിപാടികളിൽ പങ്കെടുക്കും.
വയനാട് ലോക്സഭാ മണ്ഡലം എം.പി പ്രിയങ്ക ഗാന്ധിയുടെ മണ്ഡല പര്യടനത്തിന്റെ ആറാം ദിവസമായ നാളെ (ശനിയാഴ്ച) കക്കാടംപൊയിൽ മലപ്പുറം മേഖലകളിൽ വിവിധ പരിപാടികളിൽ പങ്കെടുക്കും.ഉച്ചയ്ക്ക് 12:00 മണിക്ക് …
Read More » -
ഹ്യൂമൻ–വൈൽഡ്ലൈഫ് കോൺഫ്ലിക്റ്റ് കോൺക്ലേവ്;സംഘാടക സമിതി യോഗം ചേർന്നു.
തിരുവമ്പാടി: സംസ്ഥാനത്ത് വിവിധ പ്രദേശങ്ങളിൽ വന്യ ജീവി ശല്യം മൂലം ജനങ്ങളുടെ ജീവനും സ്വത്തിനും വലിയ ഭീഷണി നേരിടുന്ന സാഹചര്യത്തിൽ പ്രശ്ന പരിഹാരത്തിനായി സംസ്ഥാന സർക്കാർ നടപ്പാക്കുന്ന…
Read More » -
തിരുവമ്പാടിയിലേക്ക് പാലക്കാടൻ കാറ്റിന്റെ ഒഴുക്ക്: മരുതുറോഡിൽ നിന്നുള്ള കർഷക സംഘം ഇരവഞ്ഞിവാലിയിൽ പഠനയാത്ര നടത്തി.
തിരുവമ്പാടി: പാലക്കാട് ജില്ലയിലെ മരുതുറോഡ് കൃഷി ഭവനിൽ നിന്നുള്ള 40 അംഗ കർഷക സംഘം പഠനയാത്രയുടെ ഭാഗമായി തിരുവമ്പാടി ആസ്ഥാനമായുള്ള ഇരവഞ്ഞിവാലി ഫാം ടൂറിസം സർക്യൂട്ട് സന്ദർശിച്ചു.…
Read More » -
ഇ എസ് എ പരിധി നിർണ്ണയം: മലയോര ജനതയുടെ ആശങ്കയകറ്റണമെന്ന് പെൻഷനേഴ്സ് യൂണിയൻ.
തിരുവമ്പാടി: കേരളത്തിലെ വിവിധ ജില്ലകളിലെ മലയോര കുടിയേറ്റ മേഖലയിലെ ലക്ഷക്കണക്കിന് ആളുകളുടെ നിലനിൽപ്പിനും അതിജീവനത്തിനും ഭീഷണിയാകുന്ന ഇ എസ് എ (പരിസ്ഥിതി ലോല പ്രദേശം) പ്രശ്നത്തിന് ശാശ്വത…
Read More » -
നിര്യാതയായി.
പുല്ലുരാംപാറ : പള്ളിപ്പടി, കോയിക്കകുന്നേൽ (നടുത്തേരിൽ ) പത്രോസിന്റെ (രാജു ) ഭാര്യ ത്രേസ്യാമ്മ (73) നിര്യാതയായി.മക്കൾ : ബിന്ദു, ബിനു._മരുമക്കൾ : സുനിൽ ഉമ്മിക്കുഴിയിൽ (…
Read More »