KOODARANCHI
…
-
തളിർ ഗ്രീൻ കാർഷിക കേന്ദ്രം ഉദ്ഘാടനം ചെയ്തു
കൂടരഞ്ഞി:വെജിറ്റബിൾസ്& ഫ്രൂട്ട് പ്രമോഷൻ കൗൺസിലിൻ്റെ (VFPCK) നേതൃത്വത്തിൽ കക്കാടംപൊയിൽ താഴെകക്കാട് പ്രവർത്തനം ആരംഭിച്ച തളിർ ഗ്രീൻ കാർഷിക കേന്ദ്രം ലിൻ്റോ ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗുണമേന്മയുള്ള…
Read More » -
കൂമ്പാറ പുഷ്പഗിരി കോതമ്പനാനി ജോസഫിന്റെ ഭാര്യ ഭാര്യ മേരി നിര്യാതയായി.
കൂടരഞ്ഞി കൂമ്പാറ പുഷ്പഗിരി കോതമ്പനാനി ജോസഫിന്റെ ഭാര്യ ഭാര്യ മേരി (81) നിര്യാതയായി. പരേത പാലാ നീലൂര്‍ പാറമ്പുഴ കുടുബാംഗമാണ്. മക്കൾ :- ലാലി ഷാജു, ലിസി…
Read More » -
കര്‍ഷകദിനാഘോഷം സംഘടിപ്പിച്ചു
.കൂടരഞ്ഞി : കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തില്‍ വിവിധ സ്ഥാപനങ്ങളുടെയും പൊതുജനങ്ങളുടെയും സഹകരണത്തോടെ കൃഷിഭവന് അങ്കണത്തില്‍ വെച്ച് വൈവിധ്യമാര്‍ന്ന പരിപാടികളോടെ കര്‍ഷക ദിനം ആഘോഷിച്ചു. ഇതോടനുബന്ധിച്ച് പഞ്ചായത്തിന്റെ…
Read More » -
കർഷക അവാർഡ് ജേതാവിനെ ആദരിക്കുകയും. കൃഷിക്ക് ആരംഭം കുറിക്കുകയും ചെയ്തു.
കൂടരഞ്ഞി : കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് എൽ പി സ്കൂളിൽ നല്ലപാഠത്തിന്റെ ആഭിമുഖ്യത്തിൽ ചിങ്ങം ഒന്ന് കർഷക ദിനത്തിൽ 2022ലെ ജില്ലാതല കിസാൻ മേളയിൽ കർഷക അവാർഡ്…
Read More » -
സ്വാതന്ത്രദിനത്തോടനുബന്ധിച്ചു വിത്തുപേനകൾ വിതരണം ചെയ്തു.
നെല്ലിപൊയിൽ:എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ വാർഷികത്തോടനുബന്ധിച്ച് ഐക്കൺസ് ക്ലബ് നെല്ലിപൊയിലിന്റെ നേതൃത്വത്തിൽ സ്കൂളുകളിൽ വിത്ത് പേനകൾ വിതരണം ചെയ്തു. നെല്ലിപൊയിൽ സെന്റ് തോമസ് എൽ പി സ്കൂൾ, വിമല യു…
Read More » -
കൂമ്പാറ ചെറുകാട്ടിൽ സി.കെ വർക്കി നിര്യാതനായി
കൂമ്പാറ: പ്രമുഖ സോഷ്യലിസ്റ്റ് നേതാവ്ചെറുകാട്ടിൽ സി.കെ വർക്കി (കൊച്ചേട്ടൻ -82) നിര്യാതനായി. ആദ്യകാല സോഷ്യലിസ്റ്റ് നേതാക്കളിൽ ഒരാളായ അദ്ദേഹം മലയോര കുടിയേറ്റ മേഖലയായ കൂമ്പാറയുടെ വികസനത്തിൽ നിർണ്ണായക…
Read More » -
മലബാർ റിവർ ഫെസ്റ്റിവലിന്റെ ഭാഗമായി നടക്കുന്ന അന്താരാഷ്ട്ര വൈറ്റ് വാട്ടർ കയാക്കിംങ് മത്സരം സമാപിച്ചു.റാപ്പിഡ് രാജ:അമിത് താപ്പറാപ്പിഡ് റാണി:ശിഖ ചൗഹാൻ
കോടഞ്ചേരി: മലബാർ റിവർ ഫെസ്റ്റിവലിന്റെ ഭാഗമായി നടക്കുന്ന അന്താരാഷ്ട്ര വൈറ്റ് വാട്ടർ കയാക്കിംങ് മത്സരം സമാപിച്ചു.ഇന്ന് രാവിലെ 9 മണിക്ക് പുലിക്കയത്ത് ചാലി പുഴയിൽ ആരംഭിച്ച കയാക്കിംഗ്…
Read More » -
ടേക്ക് എ ബ്രേക്ക് കെട്ടിട സമുച്ചയത്തിന്റെയും നവീകരിച്ച വെൽനസ് സെന്ററും മന്ത്രി എം.വി.ഗോവിന്ദൻ മാസ്റ്റർ നാടിന് സമർപ്പിച്ചു
കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പൂർത്തീകരിച്ച ടേക്ക് എ ബ്രേക്ക് കെട്ടിട സമുച്ചയത്തിന്റെയും കൂടരഞ്ഞി കുടുംബാരോഗ്യേ കേന്ദ്രത്തിന്റ കീഴിലുള്ള നവീകരിച്ച വെൽനസ് സെന്ററും ഇന്ന് ഉച്ചക്ക് തദ്ദേശ സ്വയം ഭരണ…
Read More » -
കൂടരഞ്ഞി ആനിക്കാട്ടിൽ ഷാജി ജോസഫ് നിര്യാതനായി
കൂടരഞ്ഞി ആനിക്കാട്ടിൽ ഷാജി ജോസഫ് നിര്യാതനായി കൊടുവള്ളി പോലീസ് സ്റ്റേഷനിൽ ഹോം ഗാർഡ് ആയി സേവനം അനുഷ്ഠിക്കുകയായിരുന്നു. ഭാര്യ: സിനി പുല്ലൂരാംപാറ മുരിങ്ങായിൽ കുടുംബാഗം.മക്കൾ: ആതിര, ജെറിൻ.മരുമകൻ:…
Read More » -
കൂടരഞ്ഞി വഴിയോര വിശ്രമ കേന്ദ്രത്തിന്റെയും വെൽനസ് സെന്റർ ആയി ഉയർത്തിയ കൂമ്പാറ ഉപകേന്ദ്രത്തിന്റെയും ഉദ്ഘാടനം ഇന്ന്
കൂടരഞ്ഞി: കൂടരഞ്ഞി വഴിയോര വിശ്രമ കേന്ദ്രത്തിന്റെയും വെൽനസ് സെന്റർ ആയി ഉയർത്തിയ കൂമ്പാറ ഉപ കേന്ദ്രത്തിന്റെയും ഉദ്ഘാടനം ഇന്ന് ഉച്ചയ്ക്ക് 2.30 നു തദ്ദേശസ്വയംഭരണ എക്സൈസ് വകുപ്പ്…
Read More »