KOODARANCHI
…
-
കാറ്റിൽ റബ്ബർ മരം കടപുഴകി വീണ് വീട് തകർന്നു.
കോടഞ്ചേരി: ഇന്ന് ഉച്ചകഴിഞ്ഞ് ഉണ്ടായ കനത്ത മഴയെ തുടർന്ന് വീശി അടിച്ച കാറ്റിൽ കാഞ്ഞിരപ്പാറ കളപ്പാട്ട് കെ.എം പൗലോസിന്റെ വീടിന് മുകളിലേക്ക് റബ്ബർ മരം കടപുഴകി വീണ്…
Read More » -
പന്ത്രണ്ടാമത് മലബാർ റിവർ ഫെസ്റ്റിവൽ വിവിധ സബ് കമ്മിറ്റികളുടെ അവലോകനം നടത്തി.
കോടഞ്ചേരി : പന്ത്രണ്ടാമത് മലബാർ റിവർ ഫെസ്റ്റിവൽ വിവിധ സബ് കമ്മിറ്റികളുടെ അവലോകനവും സബ് കമ്മിറ്റികളുടെ പൂർത്തീകരണവും നടത്തി. വിവിധ ഗ്രാമപഞ്ചായത്തുകളുടെ നേതൃത്വത്തിൽ വിവിധ ഇവന്റുകൾ നടത്താനും…
Read More » -
വിജയികൾക്ക് ആദരമൊരുക്കി കൂമ്പാറ സൗഹൃദം സ്വയം സഹായ സംഘം
കൂമ്പാറ സൗഹൃദം സ്വയം സഹായ സംഘത്തിന്റെ ആഭിമുഖ്യത്തിൽ, ഈ വർഷത്തെ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച മിടുക്കരെ ആദരിച്ചു.വിജയികളായ അൻസ സിജോ എഞ്ചൽ…
Read More » -
പന്നി ഫാമുകളിൽ പരിശോധന കർശനമാക്കി ആരോഗ്യവകുപ്പ്
കൂടരഞ്ഞി:മൂന്ന് ഫാമുകൾക്ക് നോട്ടീസ് നൽകികൂടരഞ്ഞി: വൃത്തിഹീനമായ അന്തരീക്ഷമായതിനാൽ ഫാമുകളിൽ പന്നികൾ കൂട്ടത്തോ ടെ ചത്തൊടുങ്ങുന്നതായി നാട്ടുകാരുടെ പരാതി. കൂടരഞ്ഞി പഞ്ചായത്തിലെ നായാടംപൊയിൽ ഭാഗത്തെ ഫാമുകളിലാണ് 100ൽ അധികം…
Read More » -
കൂടരഞ്ഞി പൂവാറൻതോട് കാട്ടാനക്കൂട്ടമിറങ്ങി.
കൂടരഞ്ഞി:കല്ലംപുല്ല് വാഹാനിയിൽ സജിയുടെ കൃഷിയിടത്തിലാണ് കാട്ടാനകൾ കൂട്ടമായിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചത്.കഴിഞ്ഞ രാത്രി പന്ത്രണ്ടരയോടെയാണ് കുട്ടിയാനയടക്കം ആറിലധികം ആനകൾ സജിയുടെ പുരയിടത്തിലും വീട്ടുമുറ്റത്തുമെത്തിയത്.നായ കുരക്കുന്നതുകേട്ട് പുറത്തിറങ്ങിയ സജി…
Read More » -
നിര്യാതനായി
കൂടരഞ്ഞി: ജെയിംസ് ജോസഫ് പള്ളികുന്നേൽ (52) നിര്യാതനായി.ഭാര്യ: സോബിമക്കൾ: അൽന മരിയ ജെയിംസ്, അലൻ ജെയിംസ്സഹോദരങ്ങൾ: ജോസ് പള്ളികുന്നേൽ, സണ്ണി പള്ളികുന്നേൽസഹോദരി: ആൻസി.സംസ്കാരം :ഇന്ന് (17-05-2026-ഞായർ) വൈകിട്ട്…
Read More » -
കൂടരഞ്ഞി കുടുംബാരോഗ്യ കേന്ദ്രത്തിൽ മലേറിയ ദിനാചരണം സംഘടിപ്പിച്ചു.
കൂടരഞ്ഞി: കൂടരഞ്ഞി കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ മലേറിയ ദിനാചരണം നടത്തി. പരിപാടിയുടെ ഭാഗമായി മെഡിക്കൽ ഓഫീസർ മലേറിയയുടെ ലക്ഷണങ്ങൾ, പ്രതിരോധ മാർഗങ്ങൾ, സമയോചിതമായ ചികിത്സയുടെ പ്രാധാന്യം എന്നിവയെക്കുറിച്ച് …
Read More » -
പാമ്പുകടിയുമായി ബന്ധപ്പെട്ട ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു
കൂടരഞ്ഞി: കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ പാമ്പുകടിയുമായി ബന്ധപ്പെട്ട ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. പാമ്പുകടിയുണ്ടായാൽ സ്വീകരിക്കേണ്ട മുൻകരുതലുകളും അടിയന്തര ചികിത്സയുടെ പ്രാധാന്യവും പാമ്പുകടിയേറ്റ് സംഭവിക്കുന്ന അപകടസാധ്യതകൾ, ശരിയായ പ്രഥമ…
Read More » -
മുൻ കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ജോൺ പൊന്നമ്പയിൽ അന്തരിച്ചു.
കൂടരഞ്ഞി: മുൻ കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റും കർഷക കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയും കൂടരഞ്ഞി മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റുമായിരുന്ന ജോൺ പൊന്നമ്പയിൽ (74) അന്തരിച്ചു. ഭാര്യമാർ : പരേതയായ…
Read More » -
പൂവാറംതോട്- ആനക്കല്ലംപാറ റഗുലേറ്റർ കം ബ്രിഡ്ജിൻ്റെ പുനരുദ്ധാന പ്രവർത്തിയുടെ ഉത്ഘാടനം നാളെ
കൂടരഞ്ഞി :പൂവാറംതോട്- ആനക്കല്ലംപാറ റഗുലേറ്റർ കം ബ്രിഡ്ജിൻ്റെ പുനരുദ്ധാന പ്രവർത്തിയുടെ ഉത്ഘാടനം നാളെ(15.03.2026) വൈകിട്ട് 3 മണിക്ക് റഗുലേറ്റർ കം ബ്രിഡ്ജിൻ്റെ സമീപത്ത് വെച്ച് തിരുവമ്പാടി നിയോജക…
Read More »