KOODARANCHI
…
-
ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു.
കൂടരഞ്ഞി :സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും പ്രതീകമായി കൂടരഞ്ഞി സെൻറ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂൾ അങ്കണത്തിൽ വെച്ച് ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു. മുക്കം സലഫി മസ്ജിദ് ഇമാം ,കെ.എ.ടി.എഫ്…
Read More » -
ലഹരി വിരുദ്ധപ്രതിജ്ഞയും, ഭക്തസംഗമവും സംഘടിപ്പിച്ചു
കൂടരഞ്ഞി കോവിലകത്തുംകടവ് ശ്രീ പോർക്കലി ഭഗവതിക്ഷേത്ര സമിതിയുടെ നേതൃത്വത്തിൽ ലഹരിവിരുദ്ധ പ്രതിജ്ഞയും, ഭക്ത സംഗമവും നടത്തി. പരിപാടി ക്ഷേത്ര സംരക്ഷണ സമിതി മുക്കം താലൂക്ക് പ്രസിഡണ്ട് അഡ്വ.…
Read More » -
റോഡ് ഉദ്ഘാടനം ചെയ്തു
കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത് 2024- 25 വാർഷിക പദ്ധതിയിലുൾപ്പെടുത്തി അപ്രോച്ച് റോഡ് നിർമ്മിച്ചും ഇറിഗേഷൻ ഡിപ്പാർട്ട് മെന്റ് 70 ലക്ഷം രൂപ വകയിരുത്തി പാലം നിർമ്മിച്ചും ഗതാഗതയോഗ്യമാക്കിയ …
Read More » -
കാട്ടുപന്നി ഇടിച്ചു പരിക്കേറ്റയാളെ ആർ ജെ ഡി ദേശീയ സമിതി അംഗങ്ങൾ സന്ദർശിച്ചു
കൂടരഞ്ഞി – കഴിഞ്ഞ ദിവസം ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങാവേ ഇരുചക്ര വാഹനത്തിൽ കാട്ടുപന്നിയിടിച്ച് പരിക്ക് പറ്റി ചികിൽസക്ക് ശേഷം വീട്ടിൽ വിശ്രമിക്കുന്ന വഴിക്കടവ് സ്വദേശി പ്ലാംപറമ്പിൽ…
Read More » -
വേനൽമഴ: മലയോരത്ത് വ്യാപക കൃഷിനാശം
തിരുവമ്പാടി :കഴിഞ്ഞദിവസം പെയ്ത വേനൽമഴയോടൊപ്പം ആഞ്ഞുവീശിയ കാറ്റിൽ കൂടരഞ്ഞി പഞ്ചായത്തിൽ വ്യാപക വിളനാശം. ആയിരക്കണക്കിന് വാഴകൾ നശിച്ചു. പ്രധാനമായും നേന്ത്രവാഴത്തോട്ടമാണ് നശിച്ചത്. കൂടരഞ്ഞി തൂങ്ങലിൽ ഹരിദാസന്റെ ആയിരത്തോളം…
Read More » -
കക്കാടംപൊയിൽ കുഴിവേലിൽ ജോസ് നിര്യാതനായി.
കൂടരഞ്ഞി : കക്കാടംപൊയിൽ കുഴിവേലിൽ കെ.പി ജോസ് (67 ) നിര്യാതനായി. ഭാര്യ : സിസിലി കിഴക്കേക്കുന്നേൽ കുടുംബാഗം. മക്കൾ : എൽബിസ് ,ജസ്റ്റ്യൻ, ജോസ്റ്റ്യൻ. മരുമക്കൾ…
Read More » -
അടുക്കള ഉപകരണങ്ങളുടെ വിതരണോദ്ഘാടനം നിർവ്വഹിച്ചു
കൂടരഞ്ഞി : കൂടരഞ്ഞി ഗ്രാമപഞ്ചായത്തിലെ ഗവ: സ്കൂളുകളായ ജി. എൽ.പി.സ്കൂൾ മഞ്ഞക്കടവ്, ജി.എൽ.പി.സ്കൂൾ പൂവാറം തോട്,ജി.ടി. എൽ.പി സ്കൂൾ കൂമ്പാറ, ജി.എൽ.പി സ്കൂൾ കക്കാടംപൊയിൽ എന്നിവയ്ക്ക് കൂടരഞ്ഞി…
Read More » -
വനിതകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു
കൂടരഞ്ഞി:ഉത്തരവാദിത്വ ടൂറിസം മിഷന് സൊസൈറ്റി നടപ്പിലാക്കുന്ന ബേപ്പൂര്‍ സമഗ്ര ഉത്തരവാദിത്വ ടൂറിസം വികസന പദ്ധതിയുടെ ഭാഗമായി കടലുണ്ടി, കൂടരഞ്ഞി ഗ്രാമപഞ്ചായത്തുകളിൽ ടൂറിസം ഡെസ്റ്റിനേഷന്‍ പ്രൊമോഷന് ലക്ഷ്യംവെച്ച് തെരഞ്ഞെടുക്കപ്പെട്ട…
Read More » -
കക്കുണ്ട് തോടിന്റെ സംരക്ഷണഭിത്തി പുനർനിർമിക്കും -എംഎൽഎ
തിരുവമ്പാടി : തിരുവമ്പാടി-കൂടരഞ്ഞി റോഡിൽ കക്കുണ്ട് തോടിന്റെ സംരക്ഷണ ഭിത്തി ഉടൻ പുനർനിർമിക്കുമെന്ന് സ്ഥലം സന്ദർശിച്ച ലിന്റോ ജോസഫ് എംഎൽഎ അറിയിച്ചു. ഡിപിആർ പ്രകാരമുള്ള പ്രവൃത്തികൾ ഉടൻ…
Read More » -
കാട്ടുപന്നി ബൈക്കിന് കുറുകെച്ചാടി യുവാവിന് ഗുരുതരപരിക്ക്
തിരുവമ്പാടി : കാട്ടുപന്നി ബൈക്കിനു കുറുകെ ച്ചാടി യുവാവിന് സാരമായ പരിക്ക്. കൂടരഞ്ഞി മുക്കം റോഡിൽ കൂടരഞ്ഞി അങ്ങാടിക്ക് സമീപം ഇന്നലെ വൈകീട്ട് എഴു മണിയോടെയാണ് സംഭവം.…
Read More »