MUKKAM
..
-
താഴക്കോട് ജി.എൽ.പി.സ്കൂളിനെ മികവിൻ്റെ കേന്ദ്രമാക്കും.എം.എൽ.എ
ജില്ലയിലെ മികവിൻ്റെകേന്ദ്രമാക്കി താഴക്കോട് ജി.എൽ.പി.സ്കൂളിനെ മാറ്റുമെന്ന് തിരുവമ്പാടി എം.എൽ.എ.ലിൻ്റോ ജോസഫ് പറഞ്ഞു .പൊതു വിദ്യാഭ്യാസ വകുപ്പിൻ്റെ നേതൃത്വത്തിൽ നടന്ന ഈ വർഷത്തെ മുനിസിപ്പൽ ബ്ലോക്ക് തല പ്രവേശനോത്സവം…
Read More » -
മുക്കം മണാശ്ശേരിയിൽ വീടിനു സമീപത്തെ കുഴിയിൽ വീണ് വിദ്യാർത്ഥി മരിച്ചു
മുക്കം:കെട്ടിടനിർമാണത്തിന് വേണ്ടിയെടുത്ത കുഴിയിലെ വെള്ളത്തിൽ വീണ് ആറാംക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം.മുക്കം മണാശ്ശേരി നെടുമങ്ങാട് സുനിൽകുമാറിന്റെ മകൻ കാശിനാഥൻ ആണ് മരണപ്പെട്ടത്. കൂട്ടുകാരോടൊപ്പമുള്ളകളി കഴിഞ്ഞ് വൈകീട്ട് വീട്ടിലേക്ക് മടങ്ങിയ…
Read More » -
നൂറാം വാർഷികത്തിൽ മികച്ച വിജയവുമായി നീലേശ്വരം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ പ്ലസ്ടു, എസ്.എസ്.എൽ. സി ഫലങ്ങൾ
മുക്കം : 1924 ൽ ആരംഭിച്ച നീലേശ്വരം ഗവർമെൻറ് ഹയർ സെക്കൻഡറി സ്കൂളിന്റെ നൂറാം വാർഷികം, ഒരു വർഷം നീണ്ടുനിൽക്കുന്ന വിവിധ പരിപാടികളോടെ നീലാരവം എന്ന പേരിൽ…
Read More » -
തെച്യാട് പുവ്വത്തിരിമ്മൽ ലിബിൻ നിര്യാതനായി
മുക്കം : തെച്യാട് പുവ്വത്തിരിമ്മൽ പരേതനായ നാരായണന്റെ മകൻ ലിബിൻ(29) നിര്യാതനായി. മാതാവ് : ലളിത സഹോദരങ്ങൾ : ലിനീഷ്,ലയന സംസ്കാരം: ഇന്ന് (ശനി) വൈകുന്നേം നാലു…
Read More » -
കേശദാന വഴിയിൽ മാതൃകയായി മുക്കത്തുകാരി ഹുദമോൾ
മുക്കം:കേശദാന വഴിയിൽ മാതൃകയായി മുക്കത്തുകാരി ഹുദമോൾപതിനൊന്നുകാരിയായ ഹുദ ഫാത്തിമയെന്ന വിദ്യാർത്ഥിനി സമൂഹത്തിന് പകർന്നു നൽകുന്നത് ചേർത്തുനിർത്തലിന്റെ നന്മവെളിച്ചം. ഏറെ ശ്രദ്ധയോടെ പരിപാലിക്കുന്ന തന്റെ മുടിയിതളുകളുടെ ഒരുപാതി,കീമോ ചികിത്സയുടെ…
Read More » -
മുക്കത്ത് കടകൾ കയറിയുള്ള പരിശോധന: പ്രതിഷേധവുമായി കെ. വി. വി.ഇ.എസ് മുക്കം യൂണിറ്റ്
മുക്കത്ത് പ്ലാസ്റ്റിക് പരിശോധനയെന്ന പേരിൽ കടകളിൽ പരിശോധനയ്ക്ക് എത്തിയ നഗരസഭാ അധികൃതർക്കെതിരെ പ്രതിഷേധം.ഇന്ന് കടകളിൽ പരിശോധനക്കെത്തിയ ഉദ്യോഗസ്ഥ സംഘത്തെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മുക്കം…
Read More » -
അരിക്കൊമ്പൻ ദൗത്യസംഘം തലവൻ അരുൺ സക്കറിയക്ക് നാടിന്റെ ആദരവ്
മുക്കം :ഇടുക്കി ചിന്നക്കനാലിൽ നിരന്തരം പ്രശ്നം വിതച്ച അരിക്കൊമ്പൻ ആനയെ പിടികൂടി മാറ്റിപാർപ്പിച്ച അരികൊമ്പൻ ദൗത്യതിന് നേതൃത്വം നൽകിയ വനംവകുപ്പ് ചീഫ് വെറ്റിനറി സര്ജന് ഡോ. അരുണ്…
Read More » -
ഭിന്നശേഷിക്കാർക്ക് തണലായി എൻഎസ്എസ് വളണ്ടിയർമാർ
മുക്കം : ഭിന്നശേഷിക്കാരുടെ ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തുന്നതിന് വേണ്ടി തണൽ എന്ന പേരിൽ പ്രത്യേക സ്റ്റാൾ ഒരുക്കി നിലേശ്വരം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റ്.…
Read More » -
മുക്കം ബസ്റ്റാൻ്റിൽ ബസ് സമയ വിവര ഡിജിറ്റൽ ഡിസ്പ്ലേ ബോർഡ് സ്ഥാപിച്ചു
മുക്കം: കേരളത്തിൽ ആദ്യമായി മുക്കം ബസ്റ്റാൻ്റിൽ ബസ് സമയ വിവര ഡിജിറ്റൽ ഡിസ്പ്ലേ ബോർഡ് സ്ഥാപിച്ചു. മുക്കം നഗരസഭയുടെ നേതൃത്വത്തിൽ ബസ് ട്രാൻസിറ്റ് ഇൻഫോ സൊല്യൂഷൻസിൻ്റെ സാങ്കേതിക…
Read More » -
പ്രവൃത്തി കഴിഞ്ഞ് മാസങ്ങൾക്കകം സംസ്ഥാനപാതയിലെ ടാറിങ് താഴ്ന്നു
മുക്കം : കിലോമീറ്ററിന് നാലുകോടിയിലധികംരൂപ ചെലവിൽ നവീകരിക്കുന്ന കൊയിലാണ്ടി-എടവണ്ണ സംസ്ഥാനപാതയിൽ പ്രവൃത്തി കഴിഞ്ഞ് മാസങ്ങൾക്കകം റോഡ് താഴ്ന്നു. കറുത്തപറമ്പിനും മുക്കത്തിനുമിടയിൽ ഓടത്തെരുവിൽ അര കിലോ മീറ്ററിനിടയിൽ ഒട്ടേറെസ്ഥലങ്ങളിൽ…
Read More »