MUKKAM
..
-
എംസിഎഫിൽ കൺവേർ ബെൽറ്റ് സ്ഥാപിച്ചു.
മുക്കം നഗരസഭ പദ്ധതിയിൽ ഉൾപ്പെടുത്തി കുറ്റിപ്പാല പ്രവർത്തിക്കുന്ന എംസിഎഫിൽ കൺവേർ ബെൽറ്റ് സ്ഥാപിച്ചു. ഹരിതകർമ്മ സേന വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ശേഖരിക്കുന്ന അജൈവ വസ്തുക്കൾ തരംതിരിക്കുന്നത്…
Read More » -
പ്രജീഷിന്റെ ഓർമ്മകൾക്ക് മരണമില്ല;
തൻ്റെ ജീവിതയാത്രയിൽ സഹജീവി കരുണ നിലനിർത്തി 56 പ്രാവശ്യം രക്തം ദാനം ചെയ്തു അകാലത്തിൽ വേർപിരിഞ്ഞ പ്രജീഷ് മുക്കം. കോഴിക്കോട് ഡ്രൈവേഴ്സിന്റെ പ്രസിഡന്റ് സ്ഥാനം അലങ്കരിക്കുന്ന സമയത്തായിരുന്നു…
Read More » -
ലഹരിയാവാം കളിയിടങ്ങളോട്
സംസ്ഥാന വടംവലി ചാംപ്യൻഷിപ്
സംഘടിപ്പിച്ചുമുക്കം :ഡി വൈ എഫ് ഐ മണാശ്ശേരി മേഖല കമ്മിറ്റി നേതൃത്വത്തിൽ ആൾ കേരള ഐ ആർ ഇ വടംവലി അസോസിയേഷന്റെ സഹകരണത്തോടെ ലഹരിയാവാം കളിയിടങ്ങളോട് എന്ന…
Read More » -
മുക്കം നഗരസഭയെ മാലിന്യമുക്ത നഗരസഭയായി പ്രഖ്യാപിച്ചു
മാലിന്യ മുക്തം നവകേരളം ക്യാമ്പയിനിന്റെ ഭാഗമായി മുക്കം നഗരസഭയെ മാലിന്യമുക്ത ഹരിതസഭയായി പ്രഖ്യാപിച്ചു. മുക്കം മിനി പാർക്കിൽ സംഘടിപ്പിച്ച പരിപാടിയിൽ ലിൻ്റോ ജോസഫ് എം എൽ എ…
Read More » -
മുക്കം സാമൂഹിക ആരോഗ്യകേന്ദ്രത്തില്‍ കണ്ണ് പരിശോധന ഇനി എ ഐ സഹായത്തോടെ
മുക്കം;കാഴ്ച പരിമിതിയിലേക്ക് നയിക്കുന്ന മൂന്ന് രോഗങ്ങളെ തുടക്കത്തില്‍ കണ്ടെത്താന്‍ മുക്കം സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ നിര്‍മിതബുദ്ധിയുടെ സഹായത്തോടെയുള്ള കണ്ണ് പരിശോധന ആരംഭിച്ചു.പ്രമേഹം കാരണം ഉണ്ടാകുന്ന റെറ്റിനോപ്പതി, ഗ്ലോക്കോമ, പ്രായം…
Read More » -
യുവാവിന്റെ മരണം:കൊലപാതകമാണെന്ന് ആരോപിച്ച് മാതാവ് രംഗത്ത്.
മുക്കം:മകന്റെ മരണം ആത്മഹത്യയല്ലെന്നും കൊലപാതകമാണെന്നും ആരോപിച്ച് മാതാവ് രംഗത്ത്. മുക്കം അഗസ്ത്യന്മുഴി തടപ്പറമ്പിലെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ അനന്ദു(30) വിന്റെ മരണം കൊലപാതമാണെന്ന പരാതിയുമായാണ് അമ്മ…
Read More » -
മുക്കം സി.എച്ച്.സി കെട്ടിട നിർമ്മാണത്തിന് 13.61 കോടി രൂപയുടെ അനുമതി.
മുക്കം:മലയോര മേഖലയുടെ ആസ്ഥാനമായ മുക്കത്ത് ആധുനിക സൗകര്യങ്ങളോടെ സർക്കാർ ആശുപത്രി കെട്ടിടം നിർമ്മിക്കുന്നു.മുക്കം സാമൂഹികാരോഗ്യ കേന്ദ്രത്തിനാണ് ആധുനിക രീതിയിലുള്ള കെട്ടിടം നിർമ്മിക്കുന്നത്.മുക്കം നഗരസഭ തയ്യാറാക്കിയ മാസ്റ്റർ പ്ലാനിന്റെ…
Read More » -
17കാരിയെ ഫോണില്‍ വിളിച്ച് ശല്യം, വീടിന്റെ പരിസരത്തു കറക്കം; 35കാരനെ പിടികൂടി നാട്ടുകാര്‍
മുക്കം: വിദ്യാര്‍ഥിനിയെ പിന്തുടർന്നു ശല്യം ചെയ്ത യുവാവിനെ നാട്ടുകാര്‍ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. മുക്കം കൊടിയത്തൂര്‍ പഞ്ചായത്തിലെ സൗത്ത് പന്നിക്കോട് സ്വദേശി ആബിദിനെയാണ് (35) പിടികൂടിയത്. കാരശ്ശേരി…
Read More » -
റമദാൻരാവിന് പുണ്യം പകർന്ന് രക്തദാതാക്കൾ: ശ്രദ്ധേയമായി രാത്രികാല രക്തദാനക്യാമ്പ്
എന്റെ മുക്കം രക്തദാനസേന, പി.ബി.ഡി.എ (PBDA) കോഴിക്കോട് ജില്ലാ കമ്മിറ്റി എന്നീ സംഘടനകളുടെ നേതൃത്വത്തിൽ എം.വി.ആർ. ക്യാൻസർ സെന്ററിൽ രാത്രികാല രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.റമദാൻ മാസമായതിനാൽ ചികിത്സക്ക്…
Read More » -
കെഎസ്ആർടിസി മറിഞ്ഞ് അപകടം
മുക്കം:കുന്നമംഗലം -മുക്കം റോഡിൽ വെസ്റ്റ് മണാശേരിയിൽ കെഎസ്ആർടിസി ബസ് മറിഞ്ഞ് അപകടം.കോഴിക്കോട് നിന്നും കൂമ്പാറയിലേക്ക് വരികയായിരുന്ന ATC 26 (KL15 A1854) മൂലമറ്റം – കൂമ്പാറ ഫാസ്റ്റ്…
Read More »