MUKKAM
..
-
കല്ലുരുട്ടി സെന്റ് തോമസ് യുപി സ്ക്കൂളിൽ കൗൺസിലിംഗ് സെന്റർ ഉദ്ഘാടനം ചെയ്തു.
കല്ലുരുട്ടി:കല്ലുരുട്ടി സെന്റ് തോമസ് യുപി സ്ക്കൂളിൽ കൗൺസിലിംഗ് സെന്റർ ഉദ്ഘാടനം കർമ്മം നടത്തി. ബാംഗ്ലൂർ റൂറൽ എഡ്യൂക്കേഷണൽ ആന്റ് ഡവലപ്മെന്റ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിലുള്ള ഡ്രീം പദ്ധതി പ്രകാരമാണ്…
Read More » -
ഇരുവഞ്ഞിപുഴയിൽ ഒഴുക്കിൽപ്പെട്ട അന്യസംസ്ഥാന തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി
മുക്കം: ഇരുവഴിഞ്ഞിപ്പുഴയുടെ തൃക്കുടമണ്ണക്കടവിൽ ഒഴുക്കിൽപെട്ട് കാണാതായ അന്യസംസ്ഥാന തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. വെസ്റ്റ് ബംഗാൾ സ്വദേശി കർണാലിയാസിന്റെ (45) മൃതദേഹമാണ് തൃക്കുടമണ്ണ കടവിലെ 500 മീറ്റർ താഴെ…
Read More » -
ഒഴുക്കൽപ്പെട്ടയാളെ കണ്ടെത്താനായില്ല
ഇരുവഞ്ഞിപുഴയിൽ ഇന്നലെ ഒഴുക്കിൽപ്പെട്ട അന്യസംസ്ഥാന തൊഴിലാളിയെ കണ്ടെത്തിയില്ല മുക്കം:ഇന്നലെ വൈകുന്നേരം തൃക്കടമണ്ണ കടവിൽ ഒഴുക്കിൽപ്പെട്ട അന്യസംസ്ഥാന തൊഴിലാളിക്ക് .വേണ്ടിയുള്ള തിരച്ചിൽ ഇന്നും വിഫലം. മുക്കം ഫയർഫോഴ്സും മറ്റുറെസ്ക്യൂ…
Read More » -
അഗസ്ത്യൻമുഴിയിൽ ക്യാമറ സ്ഥാപിച്ചു
മുക്കം : അഗസ്ത്യൻമുഴിയിൽ നാട്ടുകാരുടെ കൂട്ടായ്മയിൽ നിരീക്ഷണ ക്യാമറ സ്ഥാപിച്ചു. ‘നാട്ടുകൂട്ടം നാട്ടരങ്ങ്’ കൂട്ടായ്മയാണ് ഒരുലക്ഷത്തിലേറെ രൂപ ചെലവിൽ അങ്ങാടിയിൽ ക്യാമറ സ്ഥാപിച്ചത്. ഗതാഗതക്കുരുക്കും അപകടങ്ങളും പതിവായ…
Read More » -
മുക്കത്ത് വാഹനാപകടം: കൗൺസിലർക്ക് പരിക്ക്
മുക്കം: അഗസ്ത്യൻമുഴിക്കു സമീപം പെരുമ്പടപ്പിലുണ്ടായ വാഹനാപകടത്തിൽ മുക്കം നഗരസഭാ കൗൺസിലർ കൃഷ്ണൻ വടക്കയിലിന് പരിക്കേറ്റു. കാറും ബൈക്കും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടം നടന്നയുടൻ ഇദ്ദേഹത്തെ മുക്കത്തെ…
Read More » -
കാട്ടുപന്നിവേട്ട: ഷൂട്ടർ ബാലന് സെഞ്ചുറി
കാരശ്ശേരി : കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ വെടിവെച്ചുകൊല്ലുന്നതിൽ എംപാനൽ ഷൂട്ടർ സി.എം. ബാലൻ 100 തികച്ചു. കാട്ടുപന്നിവേട്ടയ്ക്ക് സർക്കാരിന്റെ അനുമതിയുള്ള എംപാനൽ ഷൂട്ടർമാരിൽ ഇദ്ദേഹംതന്നെയാണ് ഒന്നാമത്. ഞായറാഴ്ച…
Read More » -
മുക്കം വെസ്റ്റ് മാമ്പറ്റ ചെറുതടത്തിൽ കെ എം മണി നിര്യാതനായി
മുക്കം: വെസ്റ്റ് മാമ്പറ്റ ചെറുതടത്തിൽ കെ എം മണി (അപ്പുകുട്ടൻ -69 ) നിര്യാതനായി. ഭാര്യ : വത്സലമക്കൾ : വിപിൻ, വിനീത, വിഷ്ണു മരുമക്കൾ :ഷിനോജ്…
Read More » -
തൊഴിലാളികൾ നടത്തി വരുന്ന അനിശ്ചിതകാല സമരം ഇന്നേക്ക് 62 ദിവസം;ഇന്ന് രാപകൽ സമരം
തിരുവമ്പാടി:സംയുക്ത സമര സമിതിയുടെ നേതൃത്വത്തിൽ തിരുവമ്പാടി എസ്റ്റേറ്റിൽ തൊഴിലാളികൾ നടത്തി വരുന്ന അനിശ്ചിതകാല സമരം ഇന്നേക്ക് 62 ദിവസത്തിലെത്തി സമരം രണ്ടുമാസമായ സ്ഥിതിക്ക് സമരം ശക്തി പെടുത്തുന്നതിന്റെ…
Read More » -
മൗന ജാഥയും അനുശോചനയോഗവും നടത്തി.
മണാശേരി: സിപിഎം പോളിറ്റ് ബ്യൂറോ അംഗവും മുൻ സംസ്ഥാന സെക്രട്ടറിയും മുൻ മന്ത്രിയുമായിരുന്ന കോടിയേരി ബാലകൃഷ്ണൻ്റെ നിര്യാണത്തിൽ സിപിഐഎം മണാശ്ശേരി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ മൗന ജാഥയും…
Read More » -
മുക്കം കുമാരനെല്ലൂർ അക്കരപ്പറമ്പിൽ നാരായണി അമ്മ നിര്യാതയായി.
മുക്കം:കാരശ്ശേരി കുമാരനെല്ലൂർ പരേതനായ കുരുടത്ത് കുഞ്ഞൻ നായരുടെ ഭാര്യ അക്കരപ്പറമ്പിൽ നാരായണി അമ്മ (85) നിര്യാതയായി. മക്കൾ: ശ്യാമള (റിട്ട. ഓഫീസർ, കേരള ഗ്രാമീൺ ബാങ്ക്), കോമള…
Read More »