MUKKAM
..
-
മുക്കം നഗരസഭയിൽ തെരുവ് നായകൾക്ക് വാക്സിൻ നൽകി
മുക്കം നഗരസഭയിൽ തെരുവ് നായകൾക്ക് വാക്സിൻ നൽകി മുക്കം നഗരസഭയും മുക്കം റോട്ടറി ക്ലബ്ബ് ൻ്റെയും നേതൃത്വത്തിലാണ് തെരുവ് നായകൾക്ക് വാക്സിൻ നൽകുന്നത്.പ്രത്യേക പരീശീലനം ലഭിച്ച ക്യാച്ചർമാരാണ്…
Read More » -
താഴെ തിരുവമ്പാടി-മണ്ടാംകടവ് റോഡ് സെക്കന്റ് റീച്ച് കരാറുകാരനെ ടെർമിനേറ്റ് ചെയ്തു.റീ ടെൻഡർ ചെയ്ത് പ്രവൃത്തി പൂർത്തീകരിക്കുന്നതിന് നടപടികൾ ആരംഭിച്ചു.
തിരുവമ്പാടി:താഴെ തിരുവമ്പാടി-മണ്ടാംകടവ് റോഡ് സെക്കന്റ് റീച്ച് കരാറുകാരനെ ടെർമിനേറ്റ് ചെയ്തു.റീ ടെൻഡർ ചെയ്ത് പ്രവൃത്തി പൂർത്തീകരിക്കുന്നതിന് നടപടികൾ ആരംഭിച്ചതായി ലിന്റോ ജോസഫ് എം എൽ എ .…
Read More » -
പോളിടെക്നിക്; ഉദ്യോഗസ്ഥർ ചേന്ദമംഗലൂരിലെ സ്ഥലം സന്ദർശിച്ചു
മുക്കത്തെക്ക് അനുവദിച്ച പുതിയ പോളിടെക്നിക്കിന്റെ സ്ഥലം ഉദ്യോഗസ്ഥർ സന്ദർശിച്ചു. രണ്ടു ഭാഗത്തുകൂടെ റോഡ് സൗകര്യമുള്ള സ്ഥലം പോളിടെക്നിക്കിന് അനുയോജ്യമാണെന്ന് മുക്കം പോളിടെക്നിക് സ്പെഷ്യൽ ഓഫീസർ രഞ്ജിത്ത് അവകാശപ്പെട്ടു.…
Read More » -
ഓട്ടോറിക്ഷകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു
മുക്കം: ഓട്ടോറിക്ഷകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. അമ്പലക്കണ്ടി ഇരട്ടക്കുളങ്ങര പൊയിലിൽ രാജൻ (62) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചക്ക് രണ്ടരയോടെ മുത്താലം പള്ളിക്ക് സമീപമായിരുന്നു…
Read More » -
രാഷ്ട്രപതിയുടെ പുരസ്കാര ജേതാവിന് രാജകീയ സ്വീകരണം.
മുക്കം: വിശിഷ്ടേ സേവനത്തിന് രാഷ്ട്രപതിയുടെ പുരസ്കാരത്തിന് അർഹനായി നാട്ടുകാർക്കും വീട്ടുകൾക്കും അഭിമാനമായി മാറിയഅഗ്നി രക്ഷാ സേന റിട്ട. അസി. സ്റ്റേഷൻ ഓഫീസർ വിജയൻ നടുത്തൊടികയിലിന് വീട്ടുകാരും നാട്ടുകാരും…
Read More » -
മുക്കം നഗര സഭ മനുഷ്യച്ചങ്ങല തീർത്തു.
മുക്കം:ഇന്ത്യൻ സ്വഛതാ ലീഗിന്റ ഭാഗമായി മുക്കം നഗരസഭ മുക്കത്ത് മനുഷ്യച്ചങ്ങല തീർത്തു. മുക്കം ബസ് സ്റ്റാന്റിൽ നിന്നാരംഭിച് ആലിൻചുവടിലൂടെ പീസി റോഡ് അരീക്കോട് റോഡ് വഴി ബൈപാസിലൂടെ…
Read More » -
മുക്കം നഗരസഭസ്വഛ് ഭാരത് മിഷൻ, ഇന്ത്യൻ സ്വഛതാ ലീഗ് പരിപാടികളുടെ ഭാഗമായി മുക്കം നഗരസഭയിൽ പ്ലാസ്റ്റിക് ബോട്ടിൽ കിയോസ്ക്കുകൾ സ്ഥാപിച്ചു.
മുക്കം നഗരസഭസ്വഛ് ഭാരത് മിഷൻ, ഇന്ത്യൻ സ്വഛതാ ലീഗ് പരിപാടികളുടെ ഭാഗമായി മുക്കം നഗരസഭയിൽ വിവിധ പ്രവർത്തനങ്ങളാണ് നടപ്പിലാക്കുന്നത്…. എന്റെ മുക്കം ഗ്രീൻ മുക്കം എന്ന പേരിൽ…
Read More » -
തിരുവമ്പാടി എസ്റ്റേറ്റ് സമരം: തൊഴിലാളികളും മാനേജ്മെൻറ് നടത്തിയ ചർച്ച പരാജയം
മുക്കം:തീരുവമ്പാടി എസ്റ്റേറ്റ് സമരവുമായി ബന്ധപ്പെട്ട് അഡീഷണൽ ലേബർ കമ്മീഷണർ ഏറണാകുളത്ത് വിളിച്ച് ചേർത്ത ചർച്ച തൊഴിലാളികളുടെ ആവശ്യങ്ങൾ മാനേജ്മെന്റ് അംഗീകരിക്കാത്തതിനാൽ പരാജയപ്പെട്ടു. ഇന്ന് രാവിലെ 11 മണിക്ക്…
Read More » -
“ഗ്രീൻ മുക്കം” ലോഗോ പ്രകാശനം ചെയ്തു
സ്വച്ഛത അമൃത് മഹോത്സവത്തിൻ്റെ ഭാഗമായ സ്വച്ഛത ലീഗ് മുക്കം നഗരസഭയുടെ “ഗ്രീൻ മുക്കം” ലോഗോ മുക്കം ബസ്റ്റാൻ്റിൽ വെച്ച് കാഞ്ചനമാല പ്രകാശനം ചെയ്തു.പ്രസ്തുത പരിപാടിയിൽ മുക്കം നഗരസഭ…
Read More » -
തിരുവമ്പാടി എസ്റ്റേറ്റ് സമരം വെള്ളിയാഴ്ച കമ്മീഷനിൽ നടക്കുന്ന ചർച്ചയിൽ പ്രതീക്ഷയർപ്പിച്ച് തൊഴിലാളികൾ
മുക്കം: തിരുവമ്പാടി എസ്റ്റേറ്റിലെ തൊഴിലാളികൾ നടത്തിക്കൊണ്ടിരിക്കുന്ന അനിശ്ചിതകാല സമരം 41 ദിവസം പിന്നിട്ടു .അടുത്ത വെള്ളിയാഴ്ച ലേബർ കമ്മീഷൻ വിളിച്ചുചേർത്ത ചർച്ചക്ക് തൊഴിലാളി നേതാക്കന്മാർ പങ്കെടുക്കുമെന്നാണ് അറിയിച്ചത്.…
Read More »