MUKKAM
..
-
ബൈക്കുകൾ കൂട്ടിയിടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു
മുക്കം:ബൈക്കുകൾ കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. അഗസ്ത്യൻമുഴി പെരുമ്പടപ്പിൽ സനീഷ് ആണ് മരണപ്പെട്ടത്. കഴിഞ്ഞ ഞായറാഴ്ച രാത്രി മുക്കം പോലീസ് സ്റ്റേഷന് മുന്നിൽ നടന്ന രണ്ട്…
Read More » -
മാമ്പറ്റ തുണ്ടിയിൽ ശിവന്റെ മകൻ സതീഷ് നിര്യാതനായി.
മുക്കം :മാമ്പറ്റ തുണ്ടിയിൽ ശിവന്റെ മകൻ സതീഷ് (47)നിര്യാതനായി.ഏറെ വർഷങ്ങളായി കൂടരഞ്ഞി താഴെകൂടരഞ്ഞിയിൽ താമസിച്ച് പച്ചക്കറി വ്യാപാരം നടത്തിയിരുന്നു.ഇപ്പോൾ കെഎംസിടി ഹോസ്പിറ്റലിനോട് ചേർന്ന് വ്യാപാരസ്ഥാപനം നടത്തിവരികയായിരുന്നു.മാതാവ് :…
Read More » -
യുവതിയെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
മുക്കം:മുക്കം മാമ്പറ്റയിലെ വില്ലയിലെ വീടിനുള്ളിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത് കർണാടകാ ചിക്മങ്ലൂർ സ്വദേശി ഐഷാ സുനിതയാണ് മരിച്ചത്. അരീകോട് സ്വദേശിയും സുഹൃത്തുമായ സത്താറിന് ഒപ്പമാണ് താമസിച്ചു വന്നിരുന്നത്…
Read More » -
പൂർവ അധ്യാപക-വിദ്യാർഥി സംഗമവും കലാകേന്ദ്രം ഉദ്ഘാടനവും ഇന്ന്
മുക്കം : മുക്കം ഹയർസെക്കൻഡറി സ്കൂൾ പൂർവ അധ്യാപക-വിദ്യാർഥി സംഗമവും സ്കൂളിൽ ആരംഭിക്കുന്ന കലാകേന്ദ്രയുടെ ഉദ്ഘാടനവും സ്കൂൾ അങ്കണത്തിൽ ഇന്ന് നടക്കും. വൈകീട്ട് അഞ്ചുമണിക്കു നടക്കുന്ന ചടങ്ങിൽ…
Read More » -
മാതൃക ഹരിത ബൂത്തിനൊപ്പം സെൽഫി പോയിന്റ് ഒരുക്കി മുക്കം നഗരസഭ
മുക്കം:മാതൃക ഹരിത ബൂത്തിനൊപ്പം സെൽഫി പോയിന്റ് ഒരുക്കി മുക്കം നഗരസഭാ ഹെൽത്ത് വിഭാഗം. മണാശ്ശേരി ജി യു പി സ് കൂളിൽ ആണ് ബൂത്ത് ഒരുക്കിയിട്ടുള്ളത്. തെരഞ്ഞെടുപ്പിനോടൊപ്പം…
Read More » -
കല്ലുരുട്ടി എടപ്പാട്ട് ഇ.ഡി അഗസ്റ്റ്യൻ നിര്യാതനായി
തിരുവമ്പാടി: കല്ലുരുട്ടി പരേതനായ എടപ്പാട്ട് ദേവസ്യയുടെ മകൻ ഇ.ഡി അഗസ്റ്റ്യൻ(58) നിര്യാതനായി. സിപിഐഎം മുൻ തിരുവമ്പാടി ഏരിയ കമ്മറ്റി അംഗം, ഡിവൈഎഫ്ഐ മുക്കം പഞ്ചായത്ത് സെക്രട്ടറി, ഡിവൈഎഫ്ഐ…
Read More » -
മുക്കത്ത് വീണ്ടും അപകടം:കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
മുക്കം: കൊയിലാണ്ടി-എടവണ്ണ സംസ്ഥാന പാതയിൽ മുക്കത്ത് കാറുംബൈക്കും കൂട്ടിയിടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു. രണ്ട്പേർക്ക് പരിക്ക്. ബൈക്ക് യാത്രക്കാരായ മുക്കം പെരുമ്പടപ്പ് സ്വദേശി കരിമ്പിൽ അഖിലാണ് ചികിത്സയിരിക്കെ…
Read More » -
മുക്കത്തെ അപകടം: മരിച്ചയാളെ തിരിച്ചറിഞ്ഞു
മുക്കം പിസി ജംഗ്ഷനിൽ ടിപ്പർ ലോറി ബൈക്കിലിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം.അരീക്കോട് വടക്കുമുറി കോട്ടക്കുന്നൻ ഭാസ്കരന്റെ മകൻ ഷിലുമോനാണ് മരിച്ചത്.ചെറുവാടി ചുള്ളിക്കാപ്പറമ്പിലെ ഓട്ടോ വർക്ക്ഷോഷോപ്പ് മെക്കാനിക്കാണ്…
Read More » -
നാട്ടുകാർ നിരാഹാര സമരത്തിന്; പരിഹാരമില്ലാതെ നീർനായ് ശല്യം
മുക്കം: ഇരുവഞ്ഞിപ്പുഴ, ചാലിയാർ, ചെറുപുഴ എന്നിവിടങ്ങളിൽ നീർനായ ശല്യം അതിരൂക്ഷമായ സാഹചര്യത്തിൽ തദ്ദേശ സ്ഥാപനങ്ങളുടെ അനാസ്ഥയിൽ പ്രതിഷേധിച്ച് ഇരുവഞ്ഞിപ്പുഴ ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ തദ്ദേശ സ്ഥാപനങ്ങൾക്ക് മുന്നിൽ…
Read More » -
കിണറ്റിൽ വീണ സ്ത്രീ മരിച്ചു
മുക്കം: മണാശേരിയിൽ വീടിനടുത്തുള്ള കിണറ്റിൽ വീണ സ്ത്രീ മരിച്ചു. മണാശേരി മുതുകുറ്റിയിൽ ഓലിപ്പുറത്ത് ഗീതാമണി (54) ആണ് തൊട്ടടുത്ത വീട്ടിലെ 45 അടിയോളം ആഴമുള്ള കിണറ്റിൽ വീണത്.മുക്കത്തുനിന്നും…
Read More »