MUKKAM
..
-
അന്തരിച്ച സൈനികൻ മിദ്ലാജിന്റെ മൃതദേഹം ജന്മനാട്ടിലെത്തിച്ചു; സംസ്കാരം ഇന്ന് സൈനിക ബഹുമതികളോടെ
മുക്കം: കഴിഞ്ഞ ദിവസം ഹൃദയസ്തംഭനം മൂലം ഭോപ്പാലിൽ അന്തരിച്ച സൈനികൻ മിദ്ലാജിന്റെ മൃതദേഹം വിലാപയാത്രയായി ജന്മനാട്ടിലെത്തിച്ചു. വിമാനമാർഗ്ഗം കരിപ്പൂർ വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹം പ്രത്യേക ആംബുലൻസിലാണ് ജന്മനാട്ടിലേക്ക്…
Read More » -
എൻ എം എം എസ് പരിശീലനത്തിന് തിരുവമ്പാടി മണ്ഡലത്തിൽ ഇന്ന് തുടക്കം.
മുക്കം: തിരുവമ്പാടി നിയോജക മണ്ഡലത്തിലെ വിദ്യാർത്ഥികൾക്ക് സി.കെ കാസിം എം എൽ എ യുടെ മത്സര പരീക്ഷ പരിശീലനത്തിന് ഇന്ന് തുടക്കമാവും. എം എൽ എ നടപ്പിലാക്കുന്ന…
Read More » -
മുക്കം നഗരസഭ മുൻ കൗൺസിലർ ഇ.പി. അരവിന്ദൻ മാസ്റ്ററുടെ നിര്യാണത്തിൽ അനുസ്മരണവും അനുശോചനവും സംഘടിപ്പിച്ചു
മുക്കം:മുക്കം നഗരസഭ മുൻ കൗൺസിലർ, കാഞ്ഞിരമുഴി പൊതുജനവായനശാല മുൻ സെക്രട്ടറി, അധ്യാപകൻ , പൊതുപ്രവർത്തകൻ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്ന ഇ.പി. അരവിന്ദൻ മാസ്റ്ററുടെ നിര്യാണത്തിൽ കാഞ്ഞിരമുഴി പൊതുജന…
Read More » -
പരിസ്ഥിതി-വിദ്യാഭ്യാസ മേഖലകൾക്ക് മുൻതൂക്കം: ലയൺസ് ക്ലബ് ഒഫ് മുക്കം പുതിയ ഭാരവാഹികൾ അധികാരമേറ്റു
മുക്കം : മുക്കത്തേയും പരിസര പ്രദേശങ്ങളിലെയും പാരിസ്ഥിതിക പ്രവർത്തനങ്ങൾക്കും വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്കും മുൻതൂക്കം നൽകി പ്രവർത്തിക്കുമെന്ന് ലയൺസ് ക്ലബ് ഒഫ് മുക്കം ഭാരവാഹികൾ അറിയിച്ചു . മുക്കം…
Read More » -
അമൃത് – 2 പദ്ധതി തിരിച്ചടിയായി: റോഡ് പൊളിച്ചിട്ട് 8 മാസം; മുക്കത്ത് നൂറിലധികം കുടുംബങ്ങൾ യാത്രാദുരിതത്തിൽ
മുക്കം: എല്ലാ വർക്കും ശുദ്ധജലമെത്തിക്കുക എന്ന ലക്ഷ്യത്തോടെയാരംഭിച്ച അമൃത് – 2 പദ്ധതിയുടെ ഭാഗമായി റോഡ് വെട്ടിപ്പൊളിച്ചതോടെ സുരക്ഷിതമായ യാത്ര മാർഗമില്ലാതെ നിരവധി കുടുംബങ്ങൾ.മുക്കം നഗരസഭയിലെ കുറ്റിപ്പാല…
Read More » -
മുക്കം സ്വദേശിയായ യുവ സൈനികൻ ആസാമിൽ അന്തരിച്ചു
മുക്കം: ഡ്യൂട്ടിക്കിടെ ഹൃദയാഘാതത്തെ തുടർന്ന് യുവ സൈനികൻ ആസാമിൽ അന്തരിച്ചു. മുക്കം കാരമൂല സ്വദേശി കുറാമ്പ്ര (വലിയങ്ങ്) കുഞ്ഞാലിയുടെ മകൻ മിദ്ലാജ് ആണ് മരണപ്പെട്ടത്.രാവിലെ ജോലി സ്ഥലത്തേക്ക്…
Read More » -
എന്റെ ഗുരുവര്യൻ ഇ. പി. അരവിന്ദൻ മാസ്റ്റർ — ഓർമ്മകളിൽ മായാത്തൊരു പ്രകാശം.
ചില മനുഷ്യർ നമ്മുടെ ജീവിതത്തിലേക്ക് കടന്നുവരുന്നത് ഒരു അധ്യാപകനായിട്ടായിരിക്കും. എന്നാൽ കാലം കടന്നുപോകുമ്പോൾ അവർ നമ്മുടെ ഓർമ്മകളിൽ ഗുരുവായും വഴികാട്ടിയായും നന്മയുടെ പ്രതീകമായും മാറുന്നു. അത്തരത്തിൽ എന്റെ…
Read More » -
നിര്യാതനായി.
ചേന്ദമംഗല്ലൂർ: പരേതരായ മൂലക്കണ്ടി മുഹമ്മദ് കുട്ടി (ഉമ്മം പുറത്ത് ), കൊടിയത്തൂർ പുത്തൻവീട്ടിൽ ആമിന എന്നിവരുടെ മകൻ അബ്ദുസ്സലാം ഉമ്മം പുറത്ത് (61) നിര്യാതനായി.ദീർഘകാലം കുവൈത്തിൽ പ്രവാസി…
Read More » -
കുമാരനെല്ലൂർ സ്കൂൾ നൂറാം വാർഷികം: ‘ശതാരവ്’ ആഘോഷങ്ങളിൽ അധ്യാപക ദിനവും ഗ്രാൻഡ് പാരന്റ്സ് സംഗമവും ശ്രദ്ധേയമായി
മുക്കം : ‘ശതാരവ്’ എന്ന പേരിൽ കുമാരനെല്ലൂർ ഗവ. എൽ പി സ്കൂളിൽ നടന്നു വരുന്ന നൂറാം വാർഷികാഘോഷങ്ങളുടെ ഭാഗമായി നടന്ന അധ്യാപക ദിനാഘോഷവും ഗ്രാൻ്റ് പാരൻ്റ്സ്…
Read More » -
ക്വാറിയിലെ സ്ലറി ടാങ്ക് പൊട്ടി ചെറുപുഴ മലിനമായി; നാട്ടുകാർ വലിയ പ്രതിഷേധത്തിൽ
മുക്കം :ക്വാറിയിലെ സ്ലറി ടാങ്ക് പൊട്ടിപുഴയിലേക്ക് ഒഴുകിയതോടെ നാട്ടുകാർ ആശങ്കയിൽ. തോട്ടുമുക്കം ചെറുപുഴയിലേക്കാണ് വ്യാപകമായി സ്ലറി ഒഴുകിയെത്തിയത്. ഇതോടെ പുഴ പൂർണ്ണമായും മലിനമായി. ചാലിയാറിലേക്ക് ഒഴുകിയെത്തുന്ന പുഴയാണിത്.…
Read More »