KODIYATHOOR
..
-
കൊടിയത്തൂർ ഗ്രാമപഞ്ചായത്തിൽ എം.സി എഫ് കേന്ദ്രംപ്രവർത്തനമാരംഭിച്ചു
കൊടിയത്തൂർ :പഞ്ചായത്തിലെ മാലിന്യനീക്കവും തരം തിരിക്കലുമുൾപ്പെടെ വേഗത്തിലാക്കുക എന്ന ലക്ഷ്യത്തോടെ കൊടിയത്തൂർ ഗ്രാമപഞ്ചായത്തിൽ വിപുലമായ സൗകര്യങ്ങളോടെ എം.സി എഫ് കേന്ദ്രംപ്രവർത്തനമാരംഭിച്ചു. ഗോതമ്പറോഡ് കണ്ടപ്പുലിക്കാവിലാണ് കേന്ദ്രം ആരംഭിച്ചത്.സ്വകാര്യ വ്യക്തിയിൽ…
Read More » -
‘നീന്തി വാ മക്കളേ’ പദ്ധതിയുടെ ബ്രാൻഡ് അംബാസിഡറിന് ആദരം
ജി യു പി എസ് തോട്ടുമുക്കം സ്കൂളിൽ പഞ്ചായത്തിന്റെ ആഭി മുഖ്യത്തിൽ മുക്കം നഗരസഭയുടെ ‘നീന്തി വാ മക്കളേ’ പദ്ധതിയുടെ ബ്രാൻഡ് അംബാസിഡറിനെ ആദരിക്കുന്ന ചടങ്ങും കുട്ടികൾക്കുള്ള…
Read More » -
ജനകീയ മത്സ്യകൃഷിക്ക് തുടക്കമായി
കൊടിയത്തൂർ: കേരള ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ കൊടിയത്തൂർ ഗ്രാമപഞ്ചായത്തിൽ ജനകീയ മത്സ്യകൃഷിക്ക് തുടക്കമായി.കർഷകർക്ക് സൗജന്യ കാർപ്പ് മത്സ്യകുഞ്ഞ് നൽകി. പരിപാടി കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്…
Read More » -
കൊടിയത്തൂർ പുത്തൻ വീട്ടിൽ പി.വി അബൂബക്കർ നിര്യാതനായി
കൊടിയത്തൂർ: പുത്തൻ വീട്ടിൽ പി.വി അബൂബക്കർ നിര്യാതനായി.പിതാവ്: പരേതനായ പി.വി കോയാമുട്ടി.മാതാവ്: പരേതയായ ആമിന.ഭാര്യ: ഉമ്മയ്യ മുക്കം.മക്കൾ:പി.വി മുജീബ് (പാലക്കാട്), പി.വി ഷൈജു (സ്കൈലൈറ്റ് ബിൽഡേഴ്സ് മുക്കം),…
Read More » -
കുടുംബശ്രീയുടെ തിരികെ സ്കൂളിൽ പഠന പരിപാടിക്ക് തുടക്കമായി
കൊടിയത്തൂർ : കുടുംബശ്രീയുടെ ‘തിരികെ സ്കൂളിൽ , കാമ്പയിൻ കൊടിയത്തൂർ പഞ്ചായത്തിൽ പ്രസിഡണ്ട് ദിവ്യ ഷിബു ഉദ്ഘാടനം ചെയ്തു. പന്നിക്കോട് യുപി സ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ…
Read More » -
വിജയികളെ ആദരിച്ചു
തോട്ടുമുക്കം : ഇത്തവണത്തെ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ പനംപ്ലാവ് എം.ജെ കുര്യൻ ഫോട്ടോഗ്രാഫിയുടെ നേതൃത്വത്തിൽ ആദരിച്ചു.ഊർങ്ങാട്ടിരി പഞ്ചായത്ത് വൈസ് പ്രസിഡന്റ്…
Read More » -
കുളത്തില്‍ മുങ്ങിത്താഴ്ന്ന മുഹമ്മദ് ജാസിമിന് രക്ഷകനായി രാഹുൽ
കൊടിയത്തൂർ: ബന്ധുവീട്ടിലെത്തി സഹോദരങ്ങൾക്കൊപ്പം കുളത്തില്‍ നീന്തുന്നതിനിടെ മുങ്ങിത്താഴ്ന്ന 13 വയസ്സുകാരന് രക്ഷകനായി യുവാവ്. കൊടിയത്തൂര്‍ സ്വദേശി കെ.പി. അശ്റഫ് -ഷറീന ദമ്പതികളുടെ മകനായ മുഹമ്മദ് ജാസിമിനെയാണ് നെല്ലിക്കാപറമ്പ്…
Read More » -
തോട്ടുമുക്കം ഏറ്റുമാനൂക്കാരൻ സെബാസ്റ്റ്യൻ നിര്യാതനായി
തോട്ടുമുക്കം: ഏറ്റുമാനൂക്കാരൻ സെബാസ്റ്റ്യൻ (കുട്ടപ്പൻ – 76 ) നിര്യാതനായി. ഭാര്യ : ത്രേസ്യയാമ്മ ( മറ്റത്തിൽ കൂടരഞ്ഞി )മക്കൾ : സാജു , സജി ,…
Read More » -
കൊടിയത്തൂർ ഗ്രാമപഞ്ചായത്ത്; ദിവ്യ ഷിബു പ്രസിഡൻ്റ്
മുക്കം: കൊടിയത്തൂർ ഗ്രാമപഞ്ചായത്തിൻ്റെ പുതിയ പ്രസിഡൻ്റായി ദിവ്യ ഷിബുവിനെ തെരഞ്ഞെടുത്തു. കഴിഞ്ഞദിവസം നടന്ന തെരഞ്ഞെടുപ്പിലാണ് കോൺഗ്രസ് പ്രതിനിധിയായ ദിവ്യ ഷിബു തെരഞ്ഞെടുക്കപ്പെട്ടത്. മുൻ പ്രസിഡൻറ് വി.ഷംലൂലത്ത് പേര്…
Read More » -
തോട്ടുമുക്കം മേമന മനോജ് നിര്യാതനായി
തോട്ടുമുക്കം: പരേതരായ മേമന ജോർജ് – ത്രേസ്യാമ ദമ്പതികളുടെ മകനും മഞ്ചേരി എ ഇ ഒ ഓഫീസിലെ സീനിയർ സൂപ്രണ്ടുമായ മനോജ് എം ജോർജ് (55) നിര്യാതനായി.…
Read More »