KODIYATHOOR
..
-
ഗതാഗത നിയന്ത്രണം
മുക്കം: കോട്ടമൂഴിപ്പാലം പുനർ നിർമ്മിക്കുന്നതിനു വേണ്ടി കൊടിയത്തൂർ – മുക്കം റോഡിൽ മാർച്ച് ഒന്ന് മുതൽ പ്രവൃത്തി അവസാനിക്കുന്നതു വരെ വാഹന ഗതാഗതം നിയന്ത്രിക്കുമെന്ന് പൊതുമരാമത്ത് പാലങ്ങൾ…
Read More » -
ഗ്രാമ പഞ്ചായത്ത് റോഡുകളിൽ ജനപ്രതിനിധികളെ അറിയിക്കാതെ എം എൽ എ യുടെ ഉദ്ഘാടനം; പ്രതിഷേധാർഹമെന്ന് ഭരണസമിതി
മുക്കം: എം എൽ എ ഫണ്ട് ഉപയോഗിച്ച് നവീകരിച്ച പഞ്ചായത്ത് റോഡുകളിൽ പ്രദേശത്തെ ജനപ്രതിനിധികളെയോ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റിനെയാേ അറിയിക്കാതെ എം.എൽ.എ ഉദ്ഘാടനം ചെയ്തത് രാഷ്ട്രീയ നെറികേടും…
Read More » -
തറമ്മല്‍ കടവില്‍ പുതിയ പാതാര്‍ നിര്‍മിച്ചും കടത്ത്
മുക്കം: കൊടിയത്തൂർ പഞ്ചായത്തിലെ വിവിധ കടവുകളില്‍ അനധികൃത മണല്‍ക്കടത്ത് നിർബാധം തുടരുന്നു. രാത്രിയുടെ മറവിലാണ് ലോഡ് കണക്കിന് മണല്‍ കടത്തികൊണ്ടു പോകുന്നത്. ഇടവഴിക്കടവ് തറമ്മല്‍ കടവില്‍ പുതിയ…
Read More » -
കൊടിയത്തൂരിൽ റോഡ് കല്യാണത്തിനായ് നാടൊന്നിച്ചു
കൊടിയത്തൂർ : വെസ്റ്റ് കൊടിയത്തൂർ ഗ്രാമം ഞായറാഴ്ച ഉത്സവ ലഹരിയിലായിരുന്നു. നാട്ടിൽ സഞ്ചാരയോഗ്യമായ ഒരു റോഡ് ഉണ്ടാക്കാനാണ് നാട്ടുകാർ റോഡ് കല്യാണം നടത്തിയത്. നാട്ടുകാർ രൂപവത്കരിച്ച വികസനസമിതിയാണ്…
Read More » -
കഴിഞ്ഞ ഏഴര വർഷക്കാലം പശ്ചാത്തല മേഖലയിൽ വികസന കുതിപ്പിൻ്റെ കാലഘട്ടമാണ് മന്ത്രി പി എ മുഹമ്മദ് റിയാസ്
കൊടിയത്തൂർ :കഴിഞ്ഞ ഏഴര വർഷക്കാലം സംസ്ഥാനത്ത് പശ്ചാത്തല മേഖലയിൽ വികസന കുതിപ്പിൻ്റെ കാലഘട്ടമാണെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. കൊടിയത്തൂർ പഞ്ചായത്തിലെ…
Read More » -
എസ് സി കുടുംബങ്ങൾക്കുള്ള കുടിവെള്ള ടാങ്ക് വിതരണം ചെയ്തു.
കൊടിയത്തൂർ: കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് 2023 – 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി എസ് സി കുടുംബങ്ങൾക്കുള്ള കുടിവെള്ള ടാങ്ക് വിതരണം ചെയ്തു. വൈസ് പ്രസിഡന്റ് ശ്രീ ഫസൽ…
Read More » -
അറിയിപ്പ് : റോഡ് അടച്ചു
കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ കിഫ്ബി പദ്ധതിയിൽപ്പെട്ട മണാശ്ശേരി – പുൽപ്പറമ്പ് – കൊടിയത്തൂർ – ചുള്ളിക്കാപറമ്പ് റോഡ് നവീകരണവുമായി ബന്ധപെട്ട് സൗത്ത് കൊടിയത്തൂർ മുതൽ ചുള്ളിക്കാപറമ്പ് വരെയുള്ള…
Read More » -
ചാലിയാർ ജലോത്സവം നാളെ
കൊടിയത്തൂർ : ചെറുവാടി ജനകീയക്കൂട്ടായ്മ സംഘടിപ്പിക്കുന്ന ചാലിയാർ ജലോത്സവം ഞായറാഴ്ച നടക്കും. രാവിലെ ഒമ്പതുമണിക്ക് ചെറുവാടി പഞ്ചായത്ത് സ്റ്റേഡിയത്തിൽനിന്ന് സാംസ്കാരിക ഘോഷയാത്രയോടെ പരിപാടി തുടങ്ങുമെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ…
Read More » -
അറിയിപ്പ് : റോഡ് അടച്ചു
തോട്ടുമുക്കം : വാലില്ലാപ്പുഴ റോഡ് കലുങ്ക് പ്രവർത്തി നടക്കുന്നതിനാൽ പുതിയനിടം ജംഗ്ഷനിൽ നിന്നും തുടങ്ങി വാലില്ലാപ്പുഴ കരിക്കാട് (മലപ്പുറം ജില്ലാ അതിർത്തി) 26/02/2024 തിങ്കള്‍ മുതൽ പ്രവർത്തി…
Read More » -
കാത്തിരിപ്പിന് അറുതി; ചെറുവാടി സിഎച്ച്സിയില് പുതിയ കെട്ടിടം യാഥാര്‍ഥ്യമാകുന്നു
മുക്കം: ചെറുവാടി കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ പുതിയ കെട്ടിട നിർമാണ പ്രവൃത്തിക്ക് തുടക്കമായി. നാഷണല്‍ ഹെല്‍ത്ത് മിഷൻ അനുവദിച്ച 1.82കോടി രൂപ ഉപയോഗിച്ചാണ് കെട്ടിടം പണിയുന്നത്. പഴയ…
Read More »