KODIYATHOOR
..
-
പനമ്പിലാവ് ഊട്ടുകുളത്തിൽ അന്നമ്മ ജോസഫ് നിര്യാതയായി
തോട്ടുമുക്കം: പനമ്പിലാവ് ഊട്ടുകുളത്തിൽ പരേതനായ ജോസഫിന്റെ ഭാര്യ അന്നമ്മ ജോസഫ് (84) നിര്യാതയായി മക്കൾ: ബാബു,മോളി, പരേതയായ സാലി, സിസ്റ്റർ ജെസ്സി, ജോബി, മിനി, ജിൻസി, സിസ്റ്റർ…
Read More » -
പത്മശ്രീ അലി മണിക്ഫാനെ ലിന്റോ ജോസഫ് എംഎൽഎ സന്ദർശിച്ചു.
കൊടിയത്തൂർ :സമുദ്ര ഗവേഷകനും , പരിസ്ഥിതി ശാസ്ത്രത്തിലും , പ്രപഞ്ചശാസ്ത്രത്തിലും പ്രാവീണ്യം നേടിയ കപ്പൽ നിർമ്മാതാവും , ബഹുഭാഷാ പണ്ഡിതനും, മുസ്ലിം പണ്ഡിതനുമായ രാജ്യം പത്മശ്രീ നൽകി…
Read More » -
സൗദിയിൽ വാഹനാപകടത്തിൽ ചെറുവാടി സ്വദേശി മരിച്ചു
സൗദിയിൽ വാഹനാപകടത്തിൽ ചെറുവാടി സ്വദേശിയായ യുവാവ് മരിച്ചു. തെക്കൻ സൗദിയിലെ അബഹയിൽ അൽസുദ-ഷഹ്ബയിൻ റോഡിലെ ചുരത്തിൽ വാഹനം നിയന്ത്രണം വിട്ട് സൈഡ് വാളിൽ ഇടിച്ചുണ്ടായ അപകടത്തിൽ കൊടിയത്തൂർ…
Read More » -
ഇരുവഴിഞ്ഞിപ്പുഴയിൽ ഒഴുക്കിൽപ്പെട്ടയാളെ കണ്ടെത്താൻ തെരച്ചിൽ വ്യാപിപ്പിക്കും : ജില്ലാ കലക്ടർ
മുക്കം : ഇരുവഴിഞ്ഞിപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ കൊടിയത്തൂർ കാരക്കുറ്റി സി.കെ ഉസ്സൻ കുട്ടിയുടെ വീടും തെരച്ചിൽ നടക്കുന്ന സ്ഥലവും ജില്ലാ കലക്ടർ എ ഗീത സന്ദർശിച്ചു. തെരച്ചിൽ…
Read More » -
കൊടിയത്തൂരിൽ ഒഴുക്കിൽപ്പെട്ട് കാണാതായ ആൾക്കുവേണ്ടിയുള്ള ഇന്നത്തെ തിരച്ചിൽ അവസാനിപ്പിച്ചു
മുക്കം: കൊടിയത്തൂർ തെയ്യത്തും കടവ് പാലത്തിനു സമീപം ഇരുവഞ്ഞിപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ കൊടിയത്തൂർ സ്വദേശിക്കായുള്ള ഇന്നത്തെ തിരച്ചിൽ അവസാനിച്ചു വെളിച്ചക്കുറവും പ്രതികൂല കാലാവസ്ഥയും മൂലം തിരച്ചിൽ തുടരാൻ…
Read More » -
കൊടിയത്തൂർ പഞ്ചായത്ത് പ്രസിഡന്റ് വി. ഷംലൂലത്ത് രാജിവെച്ചു
മുക്കം: കൊടിയത്തൂർ പഞ്ചായത്ത് പ്രസിഡന്റ് വി. ഷംലൂലത്ത് രാജിവെച്ചു. രാജിക്കത്ത് പഞ്ചായത്ത് സെക്രട്ടറി ടി. ആബിദക്ക് കൈമാറി. യുഡിഎഫ് നേതാക്കളായ കെ.ടി. മൻസൂർ, പി.ജി. മുഹമ്മദ്, കെ.പി.…
Read More » -
ചുണ്ടത്തുംപൊയിൽ തെരുവയിൽ ടി. ജെ സേവ്യർ നിര്യാതനായി
തോട്ടുമുക്കം:ചുണ്ടത്തുംപൊയിൽ തെരുവയിൽ ടി ജെ സേവ്യർ (ബേബി-58) നിര്യാതനായി സിപിഐ (എം) കാരശ്ശേരി നോർത്ത് ലോക്കൽ കമ്മറ്റി അംഗമാണ്. ഭാര്യ: റാണി.മകൻ: അഖിൽ. പിതാവ്: ജോസഫ്.മാതാവ്: ഏലീശ്വ.…
Read More » -
എ പ്ലസുകാർക്ക് മാത്രമല്ല; വാർഡിലെ മുഴുവൻ എസ് എസ് എൽ സി, ഹയർ സെക്കൻ്ററി വിജയികൾക്കും സ്നേഹാദരമൊരുക്കി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ്
കൊടിയത്തൂര്: എസ് എസ് എൽ സി ,+2 പരീക്ഷ ഫലം പുറത്ത് വന്നതോടെ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയവർക്ക് മാത്രമാണ് വലിയ ഡിമാൻ്റ്.ഇവരെ തിരഞ്ഞ് പിടിച്ച്…
Read More » -
തോട്ടുമുക്കം- പനമ്പിലാവ് പാലം പുതുക്കി പണിയണമെന്ന ആവശ്യം ശക്തമാകുന്നു
കൂടരഞ്ഞി : തോട്ടുമുക്കം – പനമ്പിലാവ് റോഡിലെ കൈവരി ഇല്ലാത്ത പാലം അപകടാവസ്ഥയിൽ. ഏകദേശം 33 വർഷം പഴക്കമുള്ള ഈ പാലത്തിനു കേവലം മൂന്ന് മീറ്റർ വീതി…
Read More » -
അംഗനവാടി കുട്ടികൾക്ക് ബാഗുകൾ വിതരണം ചെയ്തു:
കൊടിയത്തൂർ : അറിവിന്റെ ആദ്യാക്ഷരംനുകരാൻ അംഗനവാടിയിലെത്തിയ കുരുന്നുകൾക്ക് കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് ജല ജീവൻ മിഷന്റെ സഹകരണത്തോടെ കൊടിയത്തൂർഗ്രാമപഞ്ചായത്തിലെ ഇരുപത്തി ആറ് അംഗനവാടികളിലെ 457 കുട്ടികൾക്ക്ബാഗുകൾ വിതരണം ചെയ്തു…
Read More »