KODANECHERY
..
-
കൂമ്പാറയിൽ സൗജന്യ ഗ്യാസ് e-KYC മാസ്റ്ററിങ് ക്യാമ്പും ബോധവൽക്കരണവും സംഘടിപ്പിച്ചു.
കൂമ്പാറ: ഫാത്തിമാബി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പ്രദേശവാസികൾക്കായി സൗജന്യ ഗ്യാസ് e-KYC മാസ്റ്ററിങ് ക്യാമ്പും പാചകവാതക സുരക്ഷാ ബോധവൽക്കരണ ക്ലാസും…
Read More » -
സ്ത്രീ സുരക്ഷാ പെൻഷൻ നിഷേധിക്കൽ ; കോടഞ്ചേരിയിൽ വൻ പ്രതിഷേധപ്രകടനവും പൊതുയോഗവും നടത്തി.
കോടഞ്ചേരി :കോടഞ്ചേരി പഞ്ചായത്തിലെ സ്ത്രീ സുരക്ഷ പെൻഷൻ ലഭിച്ചവരുടെ പെൻഷൻ നിഷേധിച്ചതിൽ ഉള്ള പ്രതിഷേധ പ്രകടനവും പൊതുയോഗവും കണ്ണോത്തങ്ങാടിയിൽ വച്ച് നടന്നു.പരിപാടി സിപിഎം ജില്ലാ കമ്മിറ്റി അംഗം…
Read More » -
നഷ്ടപ്പെട്ട മാല തിരിച്ചു നൽകി കോടഞ്ചേരിയിലെ ചുമട്ടുതൊഴിലാളി മാതൃകയായി.
കോടഞ്ചേരി:പൂളവള്ളിക്കും കോടഞ്ചേരിക്കും ഇടയിൽ ഒന്നര പവന്റെ സ്വർണ്ണമാല നഷ്ടപ്പെട്ടു. എന്ന വാർത്ത കഴിഞ്ഞദിവസം കോടഞ്ചേരി ന്യൂസ് നൽകിയിരുന്നു. മാല നഷ്ടപ്പെട്ട ദിവസം കോടഞ്ചേരിയിലെ ചുമട്ട് തൊഴിലാളിയായ ബിജു…
Read More » -
ഇട നാട്ടിൽ നിന്നും മല നാട്ടിലേക്ക് കാർഷിക പഠന യാത്ര.
കോടഞ്ചേരി : പ്രശസ്ത കണ്ടൽ സംരക്ഷകനായിരുന്ന കല്ലേൻ പൊക്കുടന്റെ ജന്മനാടും പ്രധാന പ്രവർത്തനമേഖലയും എന്ന നിലയിൽ പ്രശസ്തമായതും വയലേലകളുടെയും കണ്ടൽക്കാടുകളുടെയും സമൃദ്ധിയാൽ വടക്കൻ മലബാറിൻ്റെ സൗന്ദര്യഭൂമികകളിൽ ഒന്നുമായ…
Read More » -
നിര്യാതനായി.
കോടഞ്ചേരി: കിഴക്കുംമുറിയിൽ ബാബു (74)നിര്യാതനായി.ഭാര്യ : സിസിലി പുതുശ്ശേരിക്കുന്നേൽ (ദുബായ്).മക്കൾ : പ്രിയ (കോയമ്പത്തൂർ), പ്രീതി (സിംബാവ്വെ), ആശ (ഓസ്ട്രേലിയ), ഡേവിസ് (ദുബായ്).മരുമക്കൾ : സുൻസുൻ(ലോയൽ കോട്ടേജ്…
Read More » -
മഴയെ തോൽപ്പിച്ച് കണ്ണൂരിൽ നിന്നും കാർഷിക പഠന യാത്രക്കായി ജംബോ സംഘം.
കോടഞ്ചേരി :കോഴിക്കോട് അഗ്രോ ഫാം ടൂറിസം (കാഫ്റ്റ്) ന്റെ ഭാഗമായ ഇരവഞ്ഞിവാലി ഫാം ടൂറിസം സർക്യൂട്ടിൽ പുതുമയും ആകർഷകത്വവുമുള്ള നിരവധി പുതിയ ഫാം ടൂറിസം സ്പോട്ടുകൾ കൂട്ടിച്ചേർത്ത്…
Read More » -
നിര്യാതനായി
കോടഞ്ചേരി: കണ്ണോത്ത് കളപ്പുറം കാരുപാറയിൽ ജോൺ (തങ്കച്ചൻ- 61) നിര്യാതനായി.ഭാര്യ: സ്റ്റെല്ല പുളിക്കത്താഴം കുടുംബാംഗം കുളത്തുവയൽമക്കൾ: അലെൻഡീന ജോൺ, അതുൽ ജോൺ (യുകെ )മരുമക്കൾ:മെൽവിൻ (യുകെ),നീനുസഹോദരങ്ങൾ: ജോസ്…
Read More » -
തുഷാരഗിരിയിൽ കാട്ടാനകൾ കൃഷി നശിപ്പിച്ചു.
കോടഞ്ചേരി: തുഷാരഗിരിയിൽ കാട്ടാനകൾ കൃഷി നശിപ്പിച്ചു. തുഷാരഗിരിയിലെ കർഷകരായ കുന്നേൽ ജോസ്, കുന്നേൽ സെബാസ്റ്റ്യൻ, കുന്നേൽ സണ്ണി, കുന്നൽ ഷെല്ലി, ബേബി പുതിയാപറമ്പിൽ, ബിജു ചക്കുംമൂട്ടിൽ, ലിസി…
Read More » -
റെയിൽവേ – ടൂറിസം യാത്രക്കാർക്കാശ്വാസം:കോഴിക്കോട് – ഓമശേരി – തിരുവമ്പാടി – തുഷാരഗിരി കോടഞ്ചേരി റൂട്ടിൽ പുതിയ കെ.എസ്.ആർ.ടി.സി പ്രിയദർശിനി ബസ് സർവീസ് ആരംഭിച്ചു
തിരുവമ്പാടി:ജില്ലയിലെ വിനോദസഞ്ചാരികൾക്ക് റെയിൽവെ യാത്രക്കാർക്കും ആശ്വാസമായി പുതിയ കെ.എസ്.ആർ.ടി.സി പ്രിയദർശിനി സർവീസ് ആരംഭിച്ചു. തിരുവമ്പാടി ഡിപ്പോയിൽ നിന്നാണ് പുതിയ സർവീസ്.തിരുവമ്പാടി ബസ്സ്റ്റാൻ്റിൽ ആദ്യ ട്രിപ്പ് സി.കെ. കാസിം…
Read More »
