KODANECHERY
..
-
പ്രതീക്ഷകൾ വിഫലം: കാണാതായ വയോധികയുടെ മൃതദേഹം കണ്ടെടുത്തു
കോടഞ്ചേരി:കാണാതായ മംഗലത്ത് വീട്ടിൽ ജാനുവിന് (79) വേണ്ടി ഏഴാം ദിവസമായ ഇന്ന് നടത്തിയ തിരച്ചിൽ മൃതദേഹം കണ്ടെത്തി. അഞ്ചു ദിവസമായി കോടഞ്ചേരിയിൽ നിന്നും കാണാതായ ജാനുവേട്ടത്തിയെ തിരയുന്ന…
Read More » -
അറവു മാലിന്യം തള്ളിയതിന് പിഴ ചുമത്തി
കോടഞ്ചേരി:ജില്ലയിലെ വിവിധ പോത്ത് അറവ് ശാലകളിൽ നിന്നും ശേഖരിച്ച് മാലിന്യം അനധികൃതമായി കൈനടി എസ്റ്റേറ്റിൽ കുഴിച്ചിടുന്നതായി നാട്ടുകാരുടെ പരാതി ലഭിച്ചതിനെ തുടർന്ന് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ…
Read More » -
പുന്നക്കൽ വടയാറ്റുകുന്നേൽ ജോയി നിര്യാതനായി.
തിരുവമ്പാടി:പുന്നക്കൽ വടയാറ്റുകുന്നേൽ ജോയി (65) നിര്യാതനായി. ഭാര്യ: മേരി വടക്കേൽ കുടുംബാംഗം.മക്കൾ: ജോമി, ജെയ്മി, സിമി.മരുമക്കൾ: വിനോദ് വിലങ്ങുപാറ (പീടികപ്പാറ), റിഷിൽ പുളിയപ്പള്ളിയിൽ (തലയോലപ്പറമ്പ്), റോബിൻ പടിഞ്ഞാറ്റിൻകര…
Read More » -
വന്യമൃഗ സാന്നിധ്യം കണ്ടെന്ന് ഫോറസ്റ്റ് അധികൃതർ പരിശോധന നടത്തി.
കോടഞ്ചേരി: മഞ്ഞുവയൽ പൊട്ടൻകോട് മലയിൽ ഇന്ന് രാവിലെ റബ്ബർ ടാപ്പിങ്ങിന് പോയ തൊഴിലാളികൾ വന്യമൃഗത്തെ കണ്ടെന്ന വിവരമറിയിച്ചതിനെ തുടർന്ന് ഡപ്യൂട്ടി റേഞ്ച് ഫോറെസ്റ്റ് ഓഫീസർഗ്രേഡ് സിനിൽ എ…
Read More » -
മുണ്ടൂർ പാലം പ്രവൃത്തി ഉദ്ഘാടനം നാളെ
കോടഞ്ചേരി: കേരള സർക്കാർ പൊതുമരാമത്ത് വകുപ്പ് പാലങ്ങൾ വിഭാഗം, ലിന്റോ ജോസഫ് എംഎൽഎ യുടെ നിയോജക മണ്ഡലം ആസ്തിവികസന ഫണ്ടിൽ നിന്നും അനുവദിച്ച 1കോടി 99 ലക്ഷം…
Read More » -
കോടഞ്ചേരി സി എച്ച് സിയിൽ ഉദ്യോഗാർത്ഥികളെ നിയമിക്കുന്നതിനായി അഭിമുഖം
കോടഞ്ചേരി: കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററിൽ ആർദ്രം പദ്ധതിയിലേക്ക് ചുവടെ ചേർക്കും പ്രകാരം ജീവനക്കാരെ നിയമിക്കുന്നതിന് 20.03.2025ന് രാവിലെ 11 മണിക്ക് ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ വെച്ച് ഉദ്യോഗാർത്ഥികളുമായി…
Read More » -
തിരുമലയിൽ ഹോളി ജോസഫ് നിര്യാതനായി
കോടഞ്ചേരി : തിരുമലയിൽ ജോസഫിന്റ മകൻ ഹോളി (50) നിര്യാതനായി.മാതാവ്: അന്നക്കുട്ടി ഭാര്യ:ബിന്ദു, ചെറുകാട്ടൂർമുരിക്കാലായിൽ കുടുംബാംഗം.മക്കൾ: സ്നേഹ, പ്രിയ ( രണ്ടുപേരും നഴ്സിംഗ് വിദ്യാർത്ഥികൾ ), ലിയ…
Read More » -
ബി ജെ പി തിരുവമ്പാടി മണ്ഡലം കൺവെൻഷൻ സംഘടിപ്പിച്ചു
കോടഞ്ചേരി : പിണറായി ഭരണത്തിൽ കേരളം അക്രമങ്ങളുടെയും അരാജകത്വത്തിൻ്റെയും , കൊലപാതകങ്ങളുടെയും നാടായി മാറിയിരിക്കുന്നുവെന്ന് ബി ജെ പി സംസ്ഥാന ഉപാധ്യക്ഷൻ വി.വി രാജൻ പ്രസ്താവിച്ചു.ബി ജെ…
Read More » -
കത്തോലിക്ക കോൺഗ്രസ് വഞ്ചനാ ദിനം ആചരിച്ചു
കോടഞ്ചേരി:കേരളത്തിലെ ക്രിസ്ത്യാനികളുടെ പിന്നോക്കാവസ്ഥയെ കുറിച്ച് പഠിക്കാൻ സർക്കാർ നിയോഗിച്ച.ജസ്റ്റിസ് ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് കേരള സർക്കാർ ഇതുവരെ പുറത്തുവിടാത്തതിൽ പ്രതിഷേധിച്ച് കോടഞ്ചേരി കത്തോലിക്ക കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ…
Read More » -
സ്കൂട്ടർ തോട്ടിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു
കോടഞ്ചേരി:നിയന്ത്രണം നഷ്ടപ്പെട്ട സ്കൂട്ടർ തോട്ടിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു.കോടഞ്ചേരി അറമ്പാട്ടുമാക്കിൽ ദേവസ്യയാണ് (48) മരിച്ചത്.വീട്ടിലേക്ക് വരുന്ന വഴി കോടഞ്ചേരി കൂടത്തായി റോഡിൽ മലേക്കുടി പടിയിൽ കട്ടക്കളത്തിന്…
Read More »