KODANECHERY
..
-
പുഴയിൽ വീണ് അന്യസംസ്ഥാന തൊഴിലാളിയെ കാണാതെയായി
കോടഞ്ചേരി:കോടഞ്ചേരി മൈക്കാവ് ഈരൂട് കരിമ്പാലക്കുന്ന് ഭാഗത്ത് ഇരുതുള്ളിപുഴയിൽ വീണു അന്യസംസ്ഥാന തൊഴിലാളിയെ കാണാതെയായി.ജാർഖണ്ഡ് സ്വദേശിയാണ് കാണാതായത്.മുക്കത്തിൽ നിന്നും അഗ്നിശമന യൂണിറ്റ് കോടഞ്ചേരിയിലേക്ക് പുറപ്പെട്ടിട്ടുണ്ട് വിവരങ്ങൾ അറിവായിട്ടില്ല.
Read More » -
കോടഞ്ചേരി തെയ്യപ്പാറ താണേലിമാലിൽ മോസസ്സ് ടി ഐസക് നിര്യാതനായി.
കോടഞ്ചേരി: തെയ്യപ്പാറ താണേലിമാലിൽ മോസസ്സ് ടി ഐസക് ( 64 ) നിര്യാതനായി. എടവണ്ണപ്പാറ ചാലിയപ്പുറം ഗവ ഹൈസ്കൂൾ കായികാദ്ധ്യാപകനായിരുന്നു.ഭാര്യ: ബീന മോസസ്സ് ചെമ്പ്ര അപ്പയ്ക്കൽ കുടുംബാംഗംമക്കൾ:മോബിയ…
Read More » -
കോടഞ്ചേരി മരുതിലാവ്, കുന്നുംപുറത്ത് ജോസ്കുട്ടി നിര്യാതനായി
കോടഞ്ചേരി: റിട്ട:പോസ്റ്റുമാൻ മരുതിലാവ്,കുന്നുംപുറത്ത് ജോസ്കുട്ടി(70) നിര്യാതനായി. ഭാര്യ:ത്രേസ്സിയാമ്മ (ഗ്രേസ്സി ജോസ്,കോടഞ്ചേരി ഗ്രാമപഞ്ചായത്ത് മുൻ മെമ്പർ )കണ്ണോത്ത് വെട്ടത്ത് കുടുംബാംഗം മക്കൾ:ജസ്റ്റിൻ ജോസ്, ജാസ്മിൻ ജോസ്,മരുമക്കൾ: ബ്ലെസ്സി കോയിതാനത്ത്,…
Read More » -
കോടഞ്ചേരി തിരുവമ്പാടി റോഡിൽ ബൈക്ക് അപകടം ;യുവാവ് മരിച്ചു
കോടഞ്ചേരി: കോടഞ്ചേരി-തിരുവമ്പാടി റോഡിൽ കഴിഞ്ഞ രാത്രി ഉണ്ടായ ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു.മുറമ്പാത്തി പാട്ടത്തിൽ വിൽസന്റെ മകൻ അമൽ (27) ആണ് മരിച്ചത്.രാത്രി 9:30 യോടെ അച്ചൻകടവ്…
Read More » -
കാറ്റിൽ കൃഷിയും വീടിന് നാശനഷ്ടവും സംഭവിച്ചവർക്ക് അടിയന്തര ധനസഹായം ഉറപ്പാക്കണമെന്ന് കർഷക കോൺഗ്രസ്
കോടഞ്ചേരി: കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ മലയോരമേഖലകളിൽ കഴിഞ്ഞദിവസം ഉണ്ടായ കനത്ത കാറ്റിൽ കൃഷിയും, വീടിന് കേടുപാടുകളും സംഭവിച്ച കർഷകർക്ക് അടിയന്തര ധനസഹായം നൽകണമെന്ന് കർഷക കോൺഗ്രസ് കോടഞ്ചേരി മണ്ഡലം…
Read More » -
കെഎസ്ഇബി കോടഞ്ചേരി സെക്ഷൻ അറിയിപ്പ്
കോടഞ്ചേരി സെക്ഷനു കീഴിൽ എല്ലാ ട്രാൻസ്ഫോർമറുകളും ചാർജ് ആണ്, എന്നാൽ പൊട്ടിയ കമ്പികൾ മുഴുവനും കെട്ടി കഴിഞ്ഞിട്ടില്ല, ഇന്നലെ പൊട്ടിയ 15 പോസ്റ്റിൽ 7 എണ്ണം ഇന്ന് മാറ്റി,…
Read More » -
കോടഞ്ചേരി ആയിരംമല ജോസുകുട്ടിയുടെ ഭാര്യ ഫിലോമിന നിര്യാതയായി
കോടഞ്ചേരി: ആയിരംമല ജോസുകുട്ടിയുടെ ഭാര്യ ഫിലോമിന (ജോളി-65) നിര്യാതയായി. തോപ്പിൽ കുടുംബാംഗമാണ് പരേത. മക്കൾ:നിതിൻ (അയർലൻഡ്), വിനയ് (ന്യൂസിലൻഡ്), നവീൻ.മരുമക്കൾ: ലിനു, സോണിയ. സംസ്കാരം: ഇന്ന് (27-07-2024…
Read More » -
വലിയകൊല്ലി കൊച്ചുവെമ്പിള്ളിൽ മാത്യു നിര്യാതനായി
കോടഞ്ചേരി: വലിയകൊല്ലി കൊച്ചുവെമ്പിള്ളിൽ മാത്യു (ജോയ്-69) നിര്യാതനായി. ഭാര്യ: ഗ്രേസി കണ്ണോത്ത് കുന്നത്ത് കുടുംബാംഗം. മക്കൾ: കൃപ, പ്രിയങ്ക, ആൽവിൻ. മരുമക്കൾ: മിനീഷ് വട്ടപ്പാറയിൽ (നെല്ലിപ്പൊയിൽ), സജീഷ്…
Read More » -
നെല്ലിപ്പൊയിൽ,മണ്ണൂർ മേരി വർഗ്ഗീസ് നിര്യാതയായി.
കോടഞ്ചേരി:നെല്ലിപ്പൊയിൽ,മണ്ണൂർ ജോയിയുടെ ഭാര്യ മേരി വർഗ്ഗീസ് (67) നിര്യാതയായി. കണ്ണോത്ത് വടക്കേൽ കുടുംബാംഗമാണ് പരേത. മക്കൾ:ജെറീഷ് ( കുവൈറ്റ് ), അനീഷ് ,ജിയോ ( ടീച്ചർ, ഗവൺമെന്റ്…
Read More »
