PUTHUPPADY
…
-
മാലിന്യ സംസ്കരണ കേന്ദ്രത്തിന് തീപിടുത്തം:എംഎൽഎ സന്ദർശനം നടത്തി
പുതുപ്പാടി ഗ്രാമപഞ്ചായത്തിലെ എലോക്കരയിൽ പ്രവർത്തിക്കുന്ന മാലിന്യ സംസ്കരണ കേന്ദ്രത്തിന് തീ പിടിച്ചത്തിൻ്റെ ഭാഗമായി മണ്ഡലം എംഎൽഎ ലിന്റോ ജോസഫ് സന്ദർശനം നടത്തി.മുക്കം കൂടാതെ വിവിധ ഫയർ സ്റ്റേഷനുകളുടെ…
Read More » -
നിര്യാതയായി
പുതുപ്പാടി : കളപ്പുര പരേതനായ ഇമ്മാനുവൽ മരിയയുടെ ഭാര്യ മേരി ഇമ്മാനുവൽ (ലീലാമ്മ) (75) നിര്യാതയായി. പരേത തിരുവമ്പാടി ചാരുപ്ലാക്കൽ കുടുംബാംഗമാണ്.മക്കൾ: എലിസബത്ത് , സോഫിയ, സോജിയ,…
Read More » -
ചുരത്തിൽ ആറാം വളവിൽ ലോറി കുടുങ്ങി ഗതാഗത തടസ്സം
പുതുപ്പാടി : താമരശ്ശേരി ചുരത്തിൽ ആറാം വളവിൽ ലോറി കുടുങ്ങിയതിനാൽ ഗതാഗത തടസ്സം നേരിടുന്നു. യാത്രക്കാർ സമയം ക്രമീകരിച്ച് യാത്രയ്ക്ക് പുറപ്പെടുക. ഇനി വരുന്ന ദിവസങ്ങൾ അവധി…
Read More » -
ചുരത്തിൽ മരം കയറ്റുന്ന പ്രവർത്തികൾ ആരംഭിച്ചു
താമരശ്ശേരി: ചുരത്തിൽ മരം കയറ്റുന്ന പ്രവർത്തികൾ ആരംഭിച്ചു ഗതാഗത തടസങ്ങൾ നിലവിൽ ഇല്ല. പകൽ സമയത്ത് മുറിച്ചിട്ട മരങ്ങൾ ക്രെയിൻ ഉപയോഗിച്ച് ലോറിയിൽ കയറ്റി എടുത്തുമാറ്റുന്നതിനാൽ ഗതാഗതക്കുരുക്ക്…
Read More » -
താമരശ്ശേരി ചുരത്തിൽ ലോറി കുടുങ്ങി :ഗതാഗതക്കുരുക്ക്
താമരശ്ശേരി: ചുരത്തിൽ ആറാം വളവിൽ ലോറി തകരാറിലായി കുടുങ്ങിയത് കാരണം രൂക്ഷമായ ഗതാഗത തടസം നേരിടുന്നുണ്ട്. വൺ-വെ ആയി വാഹനങ്ങൾ കടന്ന് പോവുന്നുണ്ടെങ്കിലും തടസം രൂക്ഷമായിക്കൊണ്ടിരിക്കുന്നു. ഏകദേശം…
Read More » -
വി.കെ.സി മൊയ്തു ഹാജി അന്തരിച്ചു
പുതുപ്പാടി : പൗര പ്രമുഖനും, ഈങ്ങാപ്പുഴ ദാറുത്വഖുവാ സ്ഥാപനങ്ങളുടെ സ്ഥാപകാംഗവുമായ വരുവിൻകാലയിൽ വി കെ സി മൊയ്തു ഹാജി (78) അന്തരിച്ചു ദീർഘകാലം ദീനി സേവന രംഗത്ത്…
Read More » -
ഭാവി പദ്ധതികള് ആസൂത്രണം ചെയ്ത് പുതുപ്പാടി ഗ്രാമപഞ്ചായത്ത് വികസന സദസ്സ്
പുതുപ്പാടി:ജനങ്ങളുമായി നേരിട്ട് ആശയവിനിമയം നടത്തി ഭാവി വികസനത്തിനുള്ള പദ്ധതികള് ആസൂത്രണം ചെയ്ത് പുതുപ്പാടി ഗ്രാമപഞ്ചായത്ത് വികസന സദസ്സ്. ഈങ്ങാപ്പുഴ പാരീഷ് ഹാളില് നടന്ന പരിപാടി ലിന്റോ ജോസഫ്…
Read More » -
പുതുപ്പാടി ഗ്രാമപഞ്ചായത്ത് വാർഡുകളുടെ സംവരണ നില
1. കണ്ണപ്പൻകുണ്ട് വനിത 2. മട്ടിക്കുന്ന് ജനറൽ 3. വള്ളിയാട് വനിത 4. മുപ്പതേക്കര വനിത 5. കണലാഡ് ജനറൽ 6. അടിവാരം ജനറൽ എസ് സി…
Read More » -
താമരശ്ശേരി ചുരത്തിൽ പിക്കപ്പ് മറിഞ്ഞു അപകടം
താമരശ്ശേരി ചുരത്തിൽ രണ്ടാം വളവിന് താഴെ ചായപ്പെടി കയറ്റി വന്ന പിക്കപ്പ് മറിഞ്ഞു അപകടം. ആർക്കും പരിക്കുകളില്ല. നിലവിൽ ഗതാഗത തടസങ്ങൾ ഇല്ല.
Read More » -
വഴിയടഞ്ഞ് വയനാട്; ഇന്നും നാളെയും എമർജൻസി വാഹനങ്ങൾ മാത്രമേ കടത്തിവിടുകയുള്ളൂ
താമരശ്ശേരി ചുരത്തിൽ വീണ്ടും മണ്ണിടിച്ചിൽ. പാറക്കഷണങ്ങൾ റോഡിലേക്ക് പതിച്ചതോടെ ചുരം റോഡ് വീണ്ടും അടച്ചു. കനത്ത മഴയിൽ ചുരം റോഡിലേക്ക് കല്ലുകൾ അടർന്നു വീഴുന്നത് വലിയ പ്രതിസന്ധി…
Read More »