LOCAL NEWS

കോടഞ്ചേരി പഞ്ചായത്തിൽ പ്രഖ്യാപനം നടന്ന യുഡിഎഫിന്റെ  സ്ഥാനാർത്ഥിപ്പട്ടിക

കോടഞ്ചേരി;കോടഞ്ചേരി പഞ്ചായത്തിൽ 6-ാം വാർഡും ബ്ലോക്ക് ഡിവിഷനുകളും ഒഴികെയുള്ള യുഡിഎഫിന്റെ സ്ഥാനാർത്ഥിപ്പട്ടിക പുറത്തിറക്കി.

വാർഡ്  1
ചിപ്പിലിത്തോട് :ബാബു പട്ടരാട് ( കോൺഗ്രസ്)

വാർഡ് 2
നൂറാംതോട് :സി കെ ചന്ദ്രൻ
( മുസ്ലിം ലീഗ്)

വാർഡ് 3 
ചെമ്പുകടവ്
കെഎം ബഷീർ ( മുസ്ലിം ലീഗ് )

വാർഡ് 4 
തുഷാരഗിരി :
ജിജി എലുവാലുങ്കൽ ( കോൺഗ്രസ്)

വാർഡ് 5
മീമുട്ടി :നാൻസി ജോഷി കാലായിൽ ( കോൺഗ്രസ്)

വാർഡ്‌ 6
നെല്ലിപ്പൊയിൽ പ്രഖ്യാപനം വരുന്നതേയുള്ളൂ


വാർഡ് 7
കൂരോട്ടുപാറ.
ശിവദാസൻ താഴെ പാലാട്ട്( കോൺഗ്രസ്)

വാർഡ് 8
മഞ്ഞുവയൽ
വിൻസന്റ് വടക്കേമുറിയിൽ
(കോൺഗ്രസ്)

വാർഡ് 9
വലിയകൊല്ലി
അന്നക്കുട്ടി ദേവസ്യ ( കോൺഗ്രസ്)

വാർഡ് 10
കോടഞ്ചേരി സൗത്ത്
ബേബി   വളയത്തിൽ
(കോൺഗ്രസ്)

വാർഡ് 11
മുറമ്പാത്തി
ജോബി ജോസഫ് പുതിയാപറമ്പിൽ
( കോൺഗ്രസ് )

വാർഡ് 12
വേളംകോട്
റെജി തമ്പി ഒലിപ്രക്കാട്ട് ( കോൺഗ്രസ്)

വാർഡ് 13
മൈക്കാവ്
സിനി ബിജു കൊടക്കപ്പറമ്പിൽ ( കോൺഗ്രസ്)

വാർഡ് 14
കരിമ്പാലക്കുന്ന്.
മിനി സണ്ണി കാർത്യാനിക്കാട്ട് ( കോൺഗ്രസ്)

വാർഡ് 15
കാഞ്ഞിരാട്
ആനി ജോൺ കുന്നത്ത് ( കോൺഗ്രസ്)

വാർഡ് 16
നിരന്നപാറ
ജ്യോതി സന്തോഷ് തെക്കേൽ ( കേരള കോൺഗ്രസ് ജോസഫ്)

വാർഡ് 17
കോടഞ്ചേരി നോർത്ത്
അലക്സ് തോമസ് ചെമ്പകശ്ശേരി ( കോൺഗ്രസ്)

വാർഡ് 18
തെയ്യപ്പാറ
സജിനി രാമൻകുട്ടി ( കോൺഗ്രസ്)

വാർഡ് 19
കണ്ണോത്ത് സൗത്ത്
റീന കക്കുഴിയിൽ (കോൺഗ്രസ്)

വാർഡ് 20
കണ്ണോത്ത്  നോർത്ത്
റോയി കുന്നപ്പള്ളി.
( കോൺഗ്രസ്)

വാർഡ് 21
കളപ്പുറം
റിയാനസ് സുബൈർ മാണിപ്പറമ്പത്ത്
( മുസ്ലിം ലീഗ് )

ജില്ലാ പഞ്ചായത്ത് കോടഞ്ചേരി ഡിവിഷൻ
മില്ലി മോഹൻ ( കോൺഗ്രസ്)

പുതുപ്പാടി ഡിവിഷൻ

രാജേഷ് ജോസ്
( കോൺഗ്രസ്)

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com