LOCAL NEWS

തിരുവമ്പാടി നിയോജക മണ്ഡലം നവകേരള സദസ്സിൽ സ്വീകരിച്ചത് 3827നിവേദനങ്ങൾ

പൊതുജനങ്ങൾക്കായി തിരുവമ്പാടി നിയോജക മണ്ഡലം നവകേരള സദസ്സിന്റെ നിവേദന കൗണ്ടറുകളിൽ ലഭിച്ചത് 3827 നിവേദനങ്ങൾ. മുക്കം ഓർഫനേജ് ഗ്രൗണ്ടിൽ ഒരുക്കിയ കൗണ്ടറുകളിൽ രാവിലെ ഏഴു മണി മുതൽ തന്നെ നിവേദനങ്ങൾ സ്വീകരിച്ച് തുടങ്ങിയിരുന്നു.നിവേദനങ്ങൾ നൽകുന്നതിനായി വയോജനങ്ങൾ, സ്ത്രീകൾ, ഭിന്നശേഷിക്കാർ, മറ്റ് പരിഗണന അർഹിക്കുന്നവർ എന്നിവർക്ക് പ്രത്യേക സൗകര്യവും ഏർപ്പെടുത്തിയിരുന്നു. ഹെല്പ് ഡെസ്ക്കുകൾ ഉൾപ്പടെ ആകെ 40 കൗണ്ടറുകളാണ് സ്കൂളിൽ ഒരുക്കിയത്.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com