LOCAL NEWSNews

മുത്തപ്പൻപുഴ കൂട്ടിയാനിക്കൽ പരേതനായ ജോയിയുടെ ഭാര്യ ഓമന നിര്യാതയായി.

തിരുവമ്പാടി : മുത്തപ്പൻപുഴ കൂട്ടിയാനിക്കൽ പരേതനായ ജോയിയുടെ ഭാര്യ ഓമന (64) നിര്യാതയായി.

കോടഞ്ചേരി വണ്ടമ്മാക്കൽ കുടുംബാംഗമാണ് പരേത.

മക്കൾ: ഷേർളി, ഡെന്നിഷ് .

മരുമക്കൾ: സതീശൻ നെടുംതകിടിയിൽ (വയലട), മിതു മാങ്ങാട്ടുപുത്തൻപുരയിൽ (മൂവാറ്റുപുഴ).

സംസ്കാരം ഇന്ന് (07-07-2022-വ്യാഴം) വൈകുന്നേരം 05:00 മണിക്ക് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം മുത്തപ്പൻപുഴ സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com