KOODARANCHINews

കക്കാടംപൊയിൽ പരേതനായ കുരീക്കാട്ടിൽ പാപ്പച്ചന്റെ ഭാര്യ മേരി നിര്യാതയായി

കൂടരഞ്ഞി:കക്കാടംപൊയിൽ പരേതനായ കുരീക്കാട്ടിൽ പാപ്പച്ചന്റെ ഭാര്യ മേരി നിര്യാതയായി

മക്കൾ: ജോസ് കുരീക്കാട്ടിൽ (കോഴിക്കോട് )പരേതനായ ജോർജ്‌ കുരീക്കാട്ടിൽ (കക്കാടംപൊയിൽ )ജോളി കുരീക്കാട്ടിൽ (കക്കാടംപൊയിൽ )തങ്കച്ചൻ കുരീക്കാട്ടിൽ (മൂലെപ്പാടം )കുഞ്ഞ് കുരീക്കാട്ടിൽ (കക്കാടംപൊയിൽ കുട്ടി കുരീക്കാട്ടിൽ (കൂടരഞ്ഞി )ഷാജി കുരീക്കാട്ടിൽ (തിരുവമ്പാടി )ഷേർളി കുളത്തിങ്കൽ (പുല്ലൂരാംപാറ )ഷീന പുളിക്കകണ്ടതിൽ (കൂരഞ്ഞി)

മരുമക്കൾ: മേരി പുഞ്ചത്തറപ്പിൽ (കക്കാടംപൊയിൽ (എൽസ, കുട്ടിയമ്മ തേക്കുംകാട്ടിൽ(പൂവാറംതോട്‌ )മിനി കാലായിൽ(പെരുവണ്ണാമൂഴി )റോസിലി തൃക്കൊയ്ക്കൽ(ചാപ്പംതോട്ടം )സോഫി ഞറലായിക്കൽ (നെല്ലിപ്പൊയിൽ )സിജി തറപ്പേൽ,(കൂരാച്ചുണ്ട് )പരേതനായ തോമസ് കുളത്തിങ്കൽ (പുല്ലൂരാംപാറ )സജി പുളിക്കകണ്ടത്തിൽ (കൂടരഞ്ഞി )

സംസ്ക്കാരം: ഇന്ന് (25-08-2022) വൈകിട്ട് 4 മണിക്ക് തിരുവമ്പാടി സേക്രട്ട് ഹാർട്ട് ദേവാലയ സെമിത്തേരിയിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com