NewsTHIRUVAMBADY

തിരുവമ്പാടി കല്ലുരുട്ടി മുറ്റൂളി പരേതനായ ചോയിക്കുട്ടിയുടെ ഭാര്യ മാത നിര്യാതയായി.

തിരുവമ്പാടി : കല്ലുരുട്ടി മുറ്റൂളി പരേതനായ ചോയിക്കുട്ടിയുടെ ഭാര്യ മാത (90) നിര്യാതയായി.

മക്കൾ: രാമൻ,വേലായുധൻ മാസ്റ്റർ,സുബ്രമണ്യൻ (റിട്ട. അദ്ധ്യാപകൻ എസ് കെ യു പി കൊടിയത്തൂർ),സോമൻ (റിട്ട. കെ എസ് ആർ ടി സി),അനിൽകുമാർ, ശാന്തകുമാരി,പരേതയായ പത്മാവതി.

മരുമക്കൾ: ഭാനുമതി (പറമ്പിൽ ബസാർ),ആനന്ദവല്ലി ടീച്ചർ (പൂളപ്പൊയിൽ),ബിന്ദു (ഫറോക്),ശകുന്തള (തമ്പലമണ്ണ),രശ്മിത (വെള്ളന്നൂർ),പരേതരായ അപ്പുട്ടി (ഏരിമല),ഗോപാലൻ (പൊയ്യ).

സംസ്കാരം ഇന്ന് (25-08-2022- വ്യാഴം) രാവിലെ പതിനൊന്ന് മണിക്ക് തറവാട്ടു വളപ്പിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com