KOODARANCHILOCAL NEWS

കുളിരാമുട്ടി ഉണ്ണൂപ്പാട്ട് ടെൽമി നിര്യാതയായി

കൂടരഞ്ഞി: ഗ്രാമ പഞ്ചായത്ത് മുൻ ഭരണ സമിതി അംഗവും കുളിരാമുട്ടി
ഉണ്ണൂപ്പാട്ട് ലെയ്സന്റെ ഭാര്യയുമായ ടെൽമി (41)നിര്യാതയായി.
മംഗലപുരം കാർക്കള കാരക്കാട്ട് കുടുബാംഗമാണ് പരേത.
മകൻ: പോൾ ലെയ്സൺ (നഴ്സിംഗ് വിദ്യാർത്ഥി മംഗലാപുരം ).
സഹോദരൻ: ടോണി അബ്രഹാം (കാർക്കള മംഗലാപുരം).
സംസ്കാരം നാളെ (21/12/2024 ശനി)
രാവിലെ 9 മണിക്ക് കുളിരാമുട്ടി മാർ സ്ലീവാ പള്ളി സെമിത്തേരിയിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com