LOCAL NEWSNewsTHIRUVAMBADY

തിരുവമ്പാടി തറപ്പേൽ സോണി ടി ജോസഫ് നിര്യാതനായി

തിരുവമ്പാടി: തറപ്പേൽ സോണി ജോസഫ് (63) നിര്യാതനായി.

പിതാവ്: പരേതനായ ജോസഫ് (കുഞ്ഞേട്ടൻ )

മാതാവ്: മേരി ഭാര്യ: മേരി (മേഴ്സി) ഒഴാക്കൽ കുടുംബാംഗം കൂമ്പാറ.

മക്കൾ: സിമി ജോസഫ്, സിതിൻ മരുമകൻ: ജോമേഷ് അധികാരത്തിൽ കല്ലുരുട്ടി .

സംസ്കാരം: 21/10/22 വെള്ളിയാഴ്ച രാവിലെ 9 മണിക്ക് സേക്രഡ് ഹാർട്ട് ഫൊറോന ചർച്ചിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com