MUKKAM
-
LOCAL NEWS
മാലിന്യശേഖരണ കേന്ദ്രത്തെ ഓണപ്പുരയാക്കി മുക്കം ഹരിതകർമസേന; എം സി എഫിൽ ഓണസദ്യയൊരുക്കി വേറിട്ട ആഘോഷം.
മുക്കം: മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി (എം സി എഫ്) എന്നാൽ വെറുമൊരു മാലിന്യകൂമ്പാരമാണെന്ന പൊതുബോധത്തെ തിരുത്തിക്കുറിച്ച് മുക്കം നഗരസഭയിലെ ഹരിതകർമസേനാംഗങ്ങൾ. ഇത്തവണത്തെ ഓണാഘോഷത്തോടനുബന്ധിച്ച് എം സി എഫിനകത്ത്…
Read More » -
LOCAL NEWS
മുക്കത്ത് സപ്ലൈകോ ഓണം ഫെയറിന് തുടക്കമായി; സി.കെ. കാസിം എം.എൽ.എ ഉദ്ഘാടനം ചെയ്തു.
മുക്കം: ഓണക്കാലത്തെ വിപണി ഇടപെടലിന്റെ ഭാഗമായി കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപ്പറേഷൻ നേതൃത്വത്തിൽ മുക്കത്ത് ഓണം ഫെയറിന് തുടക്കമായി. തിരുവമ്പാടി നിയോജകമണ്ഡലം ഓണം ഫെയർ മുക്കം…
Read More » -
KODIYATHOOR
കൊടിയത്തൂരിൽ തിളങ്ങി ഓണക്കിറ്റ് വിതരണവും കർഷക ആദരവും.
മുക്കം: കൊടിയത്തൂർ ഗ്രാമപ്പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിൽ ഇത്തവണ ഓണാഘോഷത്തിന് പകിട്ടേറും. വാർഡ് മെമ്പർ എസ്.എ. നാസറിന്റെ നേതൃത്വത്തിൽ കുടുംബങ്ങൾക്ക് ഓണക്കിറ്റുകൾ വിതരണം ചെയ്തു. 11 ഇനം പച്ചക്കറികളും…
Read More » -
LOCAL NEWS
മുക്കം ഹരിതകർമ്മ സേനാ ഗോഡൗണിൽ പെരുമ്പാമ്പ്: സ്നേക് റെസ്ക്യൂ വളണ്ടിയർ സാഹസികമായി പിടികൂടി.
മുക്കം: മുക്കം നഗരസഭയുടെ ഹരിതകർമ്മ സേനാ ഗോഡൗണിൽ ഭീതി പരത്തിയ പെരുമ്പാമ്പിനെ പിടികൂടി. കുറ്റിപ്പാല അങ്ങാടിക്ക് സമീപം പ്രവർത്തിക്കുന്ന ഗോഡൗണിൽ ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെയാണ് പാമ്പിനെ…
Read More » -
MUKKAM
മുക്കം ഓൾഡ് ഡ്രൈവേഴ്സ് ചാരിറ്റബിൾ സെന്റർ ഓണക്കിറ്റ് വിതരണവും പ്രതിഭകളെ ആദരിക്കലും.
മുക്കം: മുക്കം ഓൾഡ് ഡ്രൈവേഴ്സ് ചാരിറ്റബിൾ സെന്ററിന്റെ നേതൃത്വത്തിൽ ഓണക്കിറ്റ് വിതരണവും വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച പ്രതിഭകളെ ആദരിക്കലും സംഘടിപ്പിച്ചു.മുക്കത്ത് നടന്ന പരിപാടി മുക്കം വ്യാപാരി…
Read More » -
LOCAL NEWS
പൂക്കൾക്ക് പകരം പ്ലാസ്റ്റിക് മാലിന്യങ്ങൾ; വേറിട്ട ‘അത്തപ്പൂക്കളവു’മായി മുക്കത്തെ ഹരിതകർമ്മ സേന
മുക്കം: പൂക്കളുടെ വർണവൈവിധ്യവുമായി ഓണക്കാലം എത്തിയപ്പോൾ മുക്കത്ത് വേറിട്ടൊരു അത്തപ്പൂക്കളം. പൂക്കൾക്ക് പകരം പ്ലാസ്റ്റിക്കും മറ്റ് അജൈവ മാലിന്യങ്ങളും ഉപയോഗിച്ച് മുക്കം നഗരസഭയിലെ ഹരിതകർമ്മ സേനാംഗങ്ങളാണ് ‘പ്ലാസ്റ്റിക്…
Read More » -
LOCAL NEWS
ഓണ സമൃദ്ധി 2026
കർഷചന്ത ആരംഭിച്ചു.മുക്കം: മുക്കം നഗരസഭയും , കൃഷിഭവനും ,മുക്കം കാർഷിക കർമ്മ സേനയുടെയും, പച്ചക്കറി ക്ലസ്റ്ററിന്റെയും സഹകരണത്തോടെ ഓണ സമൃദ്ധി 2026 കർഷചന്ത മുക്കം കൃഷിഭവൻ പരിസരത്ത് ആരംഭിച്ചു.…
Read More » -
LOCAL NEWS
ഗവ.എൽ.പി.എസ് കുമാരനെല്ലൂർ ശതാബ്ദി : ‘ശതാരവ്’ മെഗാ ഓണാഘോഷം.
മുക്കം: കുമാരനെല്ലൂർ ഗവ.എൽ.പി. സ്കൂൾ ശതാബ്ദി ആഘോഷമായ ‘ശതാരവി’ന്റെ ഭാഗമായി മെഗാ ഓണാഘോഷം സംഘടിപ്പിച്ചു.ആയിരം പേർ പങ്കെടുത്ത ഓണസദ്യ, മെഗാ തിരുവാതിര, വനിത-പുരുഷ വടംവലി, കസേരക്കളി, മറ്റു…
Read More » -
LOCAL NEWS
വയോജനങ്ങൾ ബാല്യത്തിലേക്ക് മടങ്ങിയെത്തി; മുത്തേരിയിൽ “ഓർമ്മയിലെ ഓണം” ആഘോഷിച്ചു.
മുക്കം: വയോജനങ്ങൾ ഒന്നടങ്കം ഒത്തുചേർന്ന്, ബാല്യകാലത്തിന്റെ ആവേശത്തിലേക്കും അളവറ്റ സന്തോഷത്തിലേക്കും മടങ്ങിയെത്തിയപ്പോൾ “ഓർമ്മയിലെ ഓണം” നാടിനാകെ വേറിട്ടൊരു അനുഭവമായി. മുക്കം നഗരസഭ ഡിവിഷൻ 9 മുത്തേരിയുടെ നേതൃത്വത്തിലാണ്…
Read More » -
LOCAL NEWS
ഹരിത കർമ്മ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കും പ്രിയങ്ക ഗാന്ധി എം.പി.യുടെ ഓണസമ്മാനം.
മുക്കം: മണ്ഡലത്തിലെ മാലിന്യ നിർമ്മാർജ്ജന പ്രവർത്തനങ്ങളിൽ നിരന്തരം പങ്കാളികളാകുന്ന ഹരിത കർമ്മ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കും പ്രിയങ്ക ഗാന്ധി എം.പി.യുടെ ഓണസമ്മാനം. ലോക്സഭാ മണ്ഡലത്തിലെ 2,500-ഓളം തൊഴിലാളികൾക്കാണ്…
Read More »