LATEST NEWS
-
LOCAL NEWS
നിര്യാതനായി
തിരുവമ്പാടി: ദീർഘകാലം തിരുവമ്പാടി ഹാരിസൺ തിയേറ്ററിലെ ജീവനക്കാരനായിരുന്ന പാതിരാമണ്ണിൽ ഗോപാലൻ (84) ചെത്തുകടവിൽ മകളുടെ വസതിയിൽ നിര്യാതനായി.ഭാര്യ: പരേതയായ ലക്ഷ്മി.മക്കൾ:പുഷ്പ, ഷീജ, റീന.മരുമക്കൾ:സിദ്ധാർത്ഥൻ, ശങ്കരൻ,സുനിൽകുമാർ.സംസ്കാരം ഇന്ന് (24-09-2026-വ്യാഴം)…
Read More » -
LOCAL NEWS
നിര്യാതയായി.
പുല്ലുരാംപാറ : പള്ളിപ്പടി, കോയിക്കകുന്നേൽ (നടുത്തേരിൽ ) പത്രോസിന്റെ (രാജു ) ഭാര്യ ത്രേസ്യാമ്മ (73) നിര്യാതയായി.മക്കൾ : ബിന്ദു, ബിനു._മരുമക്കൾ : സുനിൽ ഉമ്മിക്കുഴിയിൽ (…
Read More » -
KOODARANCHI
കൂടരഞ്ഞിയിൽ സിപിഎം പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.
കൂടരഞ്ഞി : പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കള്ളക്കേസ് ചുമത്താനുള്ള നീക്കത്തിലും ബിജെപി– യുഡിഎഫ് കൂട്ടുകെട്ടിലും പ്രതിഷേധിച്ച് സിപിഎം കൂടരഞ്ഞിയിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. പിണറായിക്കെതിരെ കള്ളക്കേസ്;…
Read More » -
LOCAL NEWS
കർഷക സുരക്ഷ വന്യജീവി സംഘർഷ ലഘൂകരണം – സംസ്ഥാന കോൺക്ലേവ്
വിവിധ
സബ് കമ്മിറ്റികൾ ചേർന്നുതിരുവമ്പാടി :സെപ്റ്റംബർ 29 ന് തിരുവമ്പാടിയിൽ വച്ച് നടക്കുന്ന കർഷക സുരക്ഷ വന്യജീവി സംഘർഷ ലഘൂകരണം – സംസ്ഥാന കോൺക്ലേവ് വിജയിപ്പിക്കുന്നതുമായി ബന്ധപ്പെട്ട സബ് കമ്മിറ്റികളുടെ യോഗം…
Read More » -
KOODARANCHI
കൂടരഞ്ഞിയിലും വൈദ്യുത വാഹന അതിവേഗ ചാർജിംഗ് സൗകര്യം.
കൂടരഞ്ഞി : വൈദ്യുത വാഹന ഉടമകൾക്ക് കൂടുതൽ സൗകര്യമൊരുക്കി കൂടരഞ്ഞി – മുക്കം റോഡിൽ പുതിയ അതിവേഗ വൈദ്യുത വാഹന ചാർജിംഗ് കേന്ദ്രം പ്രവർത്തനം ആരംഭിച്ചു. 24…
Read More » -
LOCAL NEWS
കെ.എസ്.ആർ.ടി.സി വരുമാനക്കണക്കിൽ റെക്കോഡ് നേട്ടവുമായി തിരുവമ്പാടി ഓപ്പറേറ്റിങ് സെന്റർ.
തിരുവമ്പാടി: കഴിഞ്ഞ മാസത്തെ കെ.എസ്.ആർ.ടി.സി കളക്ഷൻ റവന്യൂവിൽ തിരുവമ്പാടി ഓപ്പറേറ്റിങ് സെന്ററിന് മികച്ച നേട്ടം. ഓഗസ്റ്റിലെ കളക്ഷൻ മികവിലൂടെ സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനം കൈവരിക്കാൻ തിരുവമ്പാടിയ്ക്ക്…
Read More » -
LOCAL NEWS
മുക്കം ഫയർ സ്റ്റേഷനിലെ ലാൻഡ്ഫോൺ തകരാറിൽ; അടിയന്തര ആവശ്യങ്ങൾക്ക് പുതിയ നമ്പറുകൾ
മുക്കം: മുക്കം അഗ്നിശമന നിലയത്തിലെ ലാൻഡ് ലൈൻ ടെലിഫോൺ സാങ്കേതിക തകരാറുകൾ കാരണം താൽക്കാലികമായി പ്രവർത്തനരഹിതമായതായി അധികൃതർ അറിയിച്ചു.അടിയന്തര സാഹചര്യങ്ങളിലും തീപിടുത്തം, മറ്റ് അപകടങ്ങൾ തുടങ്ങിയ സമയങ്ങളിലും…
Read More » -
KOODARANCHI
കൂമ്പാറ ഫാത്തിമാബി സ്കൂളിൽ സൗജന്യ കൈറ്റ് ഉബുണ്ടു സോഫ്റ്റ്വെയർ ഇൻസ്റ്റലേഷൻ ക്യാമ്പ്.
കൂമ്പാറ: ഫാത്തിമാബി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളുടെ ഐ.ടി പഠനം സുഗമമാക്കുന്നതിനായി സൗജന്യ കൈറ്റ് ഉബുണ്ടു 22.04 (KITE GNU/Linux 22.04) സോഫ്റ്റ്വെയർ ഇൻസ്റ്റലേഷൻ ക്യാമ്പ്…
Read More » -
LOCAL NEWS
തിരുവമ്പാടിയിൽ താമസിച്ച് കാർഷിക പഠനം നടത്തി ശ്രീകൃഷ്ണപുരത്തു നിന്നുള്ള കർഷക സംഘം.
തിരുവമ്പാടി: പാലക്കാട് ജില്ലയിലെ ശ്രീകൃഷ്ണപുരം ബ്ലോക്കിൽ നിന്നുള്ള 35-അംഗ കാർഷിക പഠന സംഘം തിരുവമ്പാടിയിലെ ഇരവഞ്ഞിവാലി ഫാം ടൂറിസം സർക്യൂട്ട് സന്ദർശിച്ചു. കാഫ്റ്റ് (KRAFT) പ്രൊജക്ടിന്റെ ഭാഗമായി…
Read More » -
KODANECHERY
പാർലമെന്ററി ജനാധിപത്യ മാതൃകയിൽ വിദ്യാലയ പാർലമെന്റ് തെരഞ്ഞെടുപ്പ്.
കോടഞ്ചേരി: വേളംകോട് സെന്റ് ജോർജസ് ഹയർ സെക്കൻഡറി വിദ്യാലയത്തിൽ പാർലമെന്ററി ജനാധിപത്യ മാതൃകയിൽ വിദ്യാലയ പാർലമെന്റ് തെരഞ്ഞെടുപ്പ് സംഘടിപ്പിച്ചു. വിദ്യാർത്ഥികളിൽ ജനാധിപത്യ അവബോധവും നേതൃത്വശേഷിയും വളർത്തുക എന്ന…
Read More »