ROAD ACCIDENT
-
LOCAL NEWS
താമരശ്ശേരി ചുരത്തിൽ കാർ നിയന്ത്രണം വിട്ടു മറിഞ്ഞു
അടിവാരം : താമരശ്ശേരി ചുരത്തിൽ ഒന്നാം വളവിന് സമീപം ബ്രേക്ക് നഷ്ടപ്പെട്ടതിനെ തുടർന്ന് കാർ നിയന്ത്രണം വിട്ട് ഇടിച്ചു മറിഞ്ഞു.ബാലുശ്ശേരി അറപിടിക സ്വദേശികളായ കുടുംബം സഞ്ചരിച്ച കാറാണ്…
Read More » -
LOCAL NEWS
കൂമ്പാറ ആനക്കല്ലുംപാറയിൽ വീണ്ടും അപകടം
കൂടരഞ്ഞി:കൂമ്പാറ-കക്കാടംപൊയിൽ റോഡിൽ ആനക്കല്ലുംപാറയിൽ കാർ മറിഞ്ഞ് വീണ്ടും അപകടം.കക്കാടംപൊയിൽ നിന്നും ഇറക്കം ഇറങ്ങിവരുന്ന ടാറ്റ നാനോ കാർ കെഎസ്ആർടിസി ബസ്സിനെ മറികടക്കുന്നതിനിടെ നിയന്ത്രണം വിട്ടു മറിഞ്ഞു ബാരിക്കേടിൽ…
Read More » -
LOCAL NEWS
മുത്തേരിയിൽ വാഹനാപകടം
മുക്കം:കൊയിലാണ്ടി എടവണ്ണ സംസ്ഥാനപാതയിൽ മുത്തേരിയിൽ വാഹനാപകടം.മുക്കം ഭാഗത്തേക്ക് പോകുന്ന കാറും ഓമശ്ശേരി ഭാഗത്തേക്ക് പോകുന്ന ഥാർ ജീപ്പും ആണ് കൂട്ടിയിടിച്ചത്.ഇരുവാഹനങ്ങളും മുൻഭാഗം പൂർണ്ണമായും തകർന്നു. യാത്രക്കാർ പരിക്കേൽക്കാതെ…
Read More » -
News
തോട്ടത്തിൽ കടവിൽ ബൈക്ക് അപകടം : യുവാവിന് പരിക്ക്
തിരുവമ്പാടി: തിരുവമ്പാടി- ഓമശ്ശേരി റൂട്ടിൽ തോട്ടത്തിൻ കടവ് ഊർപ്പിൽ ബൈക്ക് അപകടത്തിൽ യുവാവിന് പരിക്ക്.തിരുവമ്പാടി സ്വദേശി കുനംപറയിൽ ജോമോനാണ് പരിക്കേറ്റത്.ബസ്സിനെ മറികടക്കുന്നിനിടെ ഗുഡ്സ് ഓട്ടോയുമായി ഇടിച്ചു ബസ്സിൽ…
Read More » -
LOCAL NEWS
കാറിടിച്ച് കാല്നടയാത്രക്കാരന് ദാരുണാന്ത്യം; നിര്ത്താതെ പോയ കാര് പൊലീസ് കസ്റ്റഡിയിലെടുത്തു
കൊടുവള്ളിയിൽ കാൽനടയാത്രക്കാരൻ കാറിടിച്ചു മരിച്ചു. സൗത്ത് കൊടുവള്ളി അരിയിൽ അസൈനാർ (68) ആണ് മരിച്ചത്. സൗത്ത് കൊടുവള്ളിയിലാണ് അപകടം. ഇടിച്ച കാർ നിർത്താതെ പോയി. ഗുരുതരമായി പരിക്കേറ്റ…
Read More » -
LOCAL NEWS
മാവൂരിൽ സ്വകാര്യ ബസിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു
മാവൂർ: മാവൂർ അങ്ങാടിയിൽ ബസിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു. ഇന്ന് വൈകുന്നേരം അഞ്ചരയോടെ മാവൂർ ടൗൺ ജംഗ്ഷനിലാണ് സംഭവം. താമരശ്ശേരി- കട്ടാങ്ങൽ, മാവൂർ റൂട്ടിലോടുന്ന സ്വകാര്യബസ്സാണ് ഭിന്നശേഷിക്കാരനായ വയോധികനെ…
Read More » -
LOCAL NEWS
ചുരത്തിൽ പിക്കപ്പ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം
താമരശ്ശേരി ചുരത്തിലെ രണ്ടാം വളവിൽ ചുരം ഇറങ്ങി വരികയായിരുന്ന പിക്കപ്പ് വാൻ താഴ്ചയിലേക്ക് മറിഞ്ഞു.വാഹനത്തിൽ ഉണ്ടായിരുന്ന രണ്ടു പേർക്ക് പരുക്കേറ്റു, കൊടുവള്ളി മാനിപുരം സ്വദേശിയായ സിദിഖ്, അരീക്കാട്…
Read More » -
LOCAL NEWS
താമരശ്ശേരി ചുരത്തിൽ പിക്കപ്പ് മറിഞ്ഞ് രണ്ടുപേർക്ക് പരിക്ക്
താമരശ്ശേരി ചുരത്തിൽ മൂന്നാം വളവിൽ നിന്നും രണ്ടാം വളവിലേക്ക് നേന്ത്രക്കുലയുമായി വരുകയായിരുന്ന പിക്കപ്പ് മറിഞ്ഞു രണ്ട് കർണാടക സ്വദേശികൾക്ക് പരിക്ക്. ഇന്ന് പുലർച്ചെ 1:30ഓടെ ആണ് അപകടം.…
Read More » -
LOCAL NEWS
താമരശ്ശേരിയിൽ സ്കൂട്ടറിൽ ബസ്സിടിച്ച് കാരശ്ശേരി സ്വദേശികളായ ദമ്പതികൾക്ക് ഗുരുതര പരുക്ക്
താമരശ്ശേരി: ദേശീയപാത 766 ൽ താമരശ്ശേരിക്ക് സമീപം പുല്ലാഞ്ഞിമേട്ടിൽ സ്കൂട്ടറിൽ ബസ്സിടിച്ച് രണ്ടുപേർക്ക് ഗുരുതര പരിക്ക്. മുക്കം കാരശ്ശേരി വല്ലത്തായി പാറ സ്വദേശികായ സവാദ് (27), ഭാര്യ…
Read More » -
LOCAL NEWS
നിയന്ത്രണംവിട്ട ബൈക്ക് വൈദ്യുതി പോസ്റ്റിൽ ഇടിച്ച് അപകടം, യുവാവ് മരിച്ചു
പൂവാട്ടുപറമ്പ്:നിയന്ത്രണംവിട്ട ബൈക്ക് വൈദ്യുതി പോസ്റ്റിൽ ഇടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. മണാശ്ശേരി മഠത്തിൽ തൊടി ഷാലിൻ (34) ആണ് മരണപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് സനീഷ് വലിയ പരിക്കില്ലാതെ…
Read More »