-
News
യുവഗായകൻ മലയിൽ അൻഷിദ് അമ്പായത്തോട് അന്തരിച്ചു
താമരശ്ശേരി: യുവഗായകൻ അമ്പായത്തോട് മലയിൽ അൻഷിദ് {32} അന്തരിച്ചു മാപ്പിളപ്പാട്ട് കലാകായിക രംഗങ്ങളിൽ സജീവ സാന്നിധ്യമായിരുന്നുഅൻഷിദ്.അമ്പായത്തോട് വെച്ച് നടന്ന “ഉടൻ പണം” പരിപാടിയിൽ പങ്കെടുത്തിരുന്നു.പിതാവ് അശ്റഫ് (അസിരി)മാതാവ്…
Read More » -
LOCAL NEWS
തിരുവമ്പാടി തയ്യിൽ ബീവി നിര്യാതയായി
തിരുവമ്പാടി: പരേതനായ തയ്യിൽ മൊയ്ദീൻകുട്ടിയുടെ ഭാര്യ ബീവി (80)നിര്യാതയായി. മക്കൾ :അലവി (ചാകര ഫിഷ്), ഫാത്തിമ, സുലൈഖ, അസൈൻ,ഹംസ, ഖദീജ.മരുമക്കൾ:ഫാത്തിമ, മുഹമ്മദലി, മുഹമ്മദ്, സൽമ, സുഹറ, അബ്ദുൽ…
Read More » -
News
സഹജീവി സ്നേഹത്തിന് മാതൃകയായി തൊണ്ടിമ്മൽ സ്കൂളിലെ കുരുന്നുകളുടെ ഓണാഘോഷം
തൊണ്ടിമ്മൽ ഗവ. എൽ.പി. സ്കൂളിലെ കുട്ടികൾ ഇത്തവണ ഓണാഘോഷത്തിന് സ്വരൂപിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. തുക അധ്യാപകരും വിദ്യാർത്ഥികളും പി.ടി.എ. പ്രതിനിധികളും ചേർന്ന് എം…
Read More » -
LOCAL NEWS
തിരുവമ്പാടിയിൽ ഓണാഘോഷം:ഘോഷയാത്ര ഇന്ന്
തിരുവമ്പാടി:കേരള വ്യാപാരി വ്യവസായി ഏകോപനസമിതി തിരുവമ്പാടി യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ ഓണാഘോഷത്തിൻ്റെ ഭാഗമായി ഇന്നുമുതൽ സെപ്തംബർ പതിനഞ്ചാം തീയ്യതി വരെ നടക്കുന്ന ആഘോഷത്തിന്റെ ഭാഗമായി ഘോഷയാത്ര ഇന്ന് നാലു…
Read More » -
LOCAL NEWS
ഓണ സമൃദ്ധി 2024 :തിരുവമ്പാടിയിൽ കർഷക ചന്ത ആരംഭിച്ചു
കൃഷിഭവന്റെയും ഗ്രാമപഞ്ചായത്തിന്റെയും സംയുക്താഭി മുഖ്യത്തിൽ സെപ്റ്റംബർ 11, 12 ,13, 14 (ബുധൻ, വ്യാഴം, വെള്ളി ,ശനി ) തീയതികളിൽ കാർഷിക വികസന കർഷ ക്ഷേമ വകുപ്പിന്റെ…
Read More » -
ENTERTAINMENT
സിദ്ദിഖ് എഴുതുന്നു എഴുതുന്നു… എന്റെ ഭ്രാന്തൻ ചിന്തകൾ..
ഒരു ചെറിയ കഥ….വിദ്യാഭ്യാസം..മൂന്നാം ക്ലാസിൽ പഠിക്കുന്ന രശ്മി പുതുതായി ചേർന്ന ജ്യോതി വന്നപ്പോൾ ക്ലാസിലെ രണ്ടാം സ്ഥാനക്കാരിയായി.. വീട്ടിലെത്തിയ അവൾ അവളുടെ അച്ഛനോടും അമ്മയോടും സങ്കടം പറഞ്ഞു,”ആ…
Read More » -
LOCAL NEWS
ഓണ സമൃദ്ധി 2024: കൂടരഞ്ഞിയിൽ കർഷക ചന്ത ആരംഭിച്ചു
കൂടരഞ്ഞി: കൃഷിഭവന്റെയും ഗ്രാമപഞ്ചായത്തിന്റെയും സംയുക്താഭി മുഖ്യത്തിൽ സെപ്റ്റംബർ 11, 12 ,13, 14 (ബുധൻ, വ്യാഴം, വെള്ളി ,ശനി ) തീയതികളിൽ കാർഷിക വികസന കർഷ ക്ഷേമ…
Read More » -
LOCAL NEWS
തിരുവമ്പാടിയിൽ കർഷക ചന്ത ഇന്നുമുതൽ
തിരുവമ്പാടി:തിരുവമ്പാടി കൃഷിഭവന്റെയും ഗ്രാമപഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ കാർഷിക വികസന കർഷ ക്ഷേമ വകുപ്പിന്റെ ഓണം വിപണി -പഴം പച്ചക്കറി വിപണന ചന്തഇന്നു മുതൽ ആരംഭിക്കുന്നു.തിരുവമ്പാടി ടൗണിൽ കുരിശു പള്ളിക്കു…
Read More » -
LOCAL NEWS
കൂടരഞ്ഞി വെട്ടിക്കൽ മോനിക്കാ സ്കറിയ നിര്യാതയായി
കൂടരഞ്ഞി: പരേതനായ വെട്ടിക്കൽ സ്കറിയയുടെ ഭാര്യ മോനിക്കാ സ്കറിയ, (96) നിര്യാതയായി മക്കൾ.മേരി (മലപ്പുറം), പരേതയായ വത്സമ്മ (നീലേശ്വരം), ലിസി (മേപ്പാടി), ജോസ് (പെരിന്തൽമണ്ണ), റോബിൻ (താമരശ്ശേരി).…
Read More » -
LOCAL NEWS
അക്രമിക്കാൻ വന്ന കാട്ടുപന്നിയെ വടികൊണ്ട് പ്രതിരോധിച്ച പഞ്ചായത്തംഗത്തിനെതിരെ വനം വകുപ്പ് കേസെടുത്തതിൽ പ്രതിക്ഷേധിച്ചു.
തിരുവമ്പാടി : ഒരു വർഷം മുമ്പ് യാത്രാമധ്യേ ബൈക്കിന് കുറുകെ ചാടിയ കാട്ടുപന്നി കൂട്ടത്തെ സ്വയരക്ഷാർത്ഥം വടി എടുത്ത് പ്രതിരോധിച്ച തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് മെമ്പർ രാമചന്ദ്രൻ…
Read More »