-
LOCAL NEWS
നെല്ലിപ്പൊയിൽ പാൽ സോസൈറ്റിയിലെ മോഷണം പ്രതിയെ പിടികൂടി
കോടഞ്ചേരി: നെല്ലിപ്പൊയിൽ പാൽ സോസൈറ്റിയിലെ മോഷണം പ്രതിയെ കോടഞ്ചേരി പോലീസ് പിടികൂടി.കൊണ്ടോട്ടി പരതക്കാട് സ്വദേശി മുഹമ്മദ് ഫവാസിനെയാണ് കോടഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്.ഈ മാസം 19നാണ് കേസിനാസ്പദമായ…
Read More » -
LOCAL NEWS
മതേതര ഇന്ത്യയുടെ നിലനിൽപ്പിന് സോഷ്യലിസ്റ്റുകൾ ഒന്നിക്കണം : എംവി ശ്രേയസ് കുമാർ
കൂടരഞ്ഞി : മതേതര ഇന്ത്യയുടെ നിലനിൽപ്പിന് സോഷ്യലിസ്റ്റുകൾ ഒന്നിക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്നും, വർഗ്ഗീയ ഫാഷിസ്റ്റ് ശക്തിക്കൾക്കെതിരെ എക്കാലത്തും രാഷ്ട്രീയ പോരാട്ടം നടത്തിയ രാഷ്ട്രീയ പ്രസ്ഥാനമായ രാഷ്ട്രീയ ജനതാദളിൻ്റെ…
Read More » -
LOCAL NEWS
പോത്ത് വിരണ്ടോടി; ഒട്ടേറെപ്പേർക്ക് പരിക്ക്
തിരുവമ്പാടി :പാമ്പിഴഞ്ഞപ്പാറയിൽ ലോറിയിൽനിന്നുമിറക്കിയ പോത്തുകളിൽ ഒരെണ്ണം വിരണ്ടോടി. ഒട്ടേറെ ആളുകളെ പരിക്കേൽപ്പിച്ചു. ബൈക്കുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ കേടുപാടുകൾ സംഭവിച്ചു.ഇന്നലെ രാത്രി ഏഴരയോടെയാണ് സംഭവം. കശാപ്പിനായി കൊണ്ടുവന്ന പോത്താണ്.…
Read More » -
LOCAL NEWS
കാട്ടുപന്നിയെ വെടിവെച്ചുകൊന്നു
മുക്കം നഗരസഭയിലെ തോട്ടത്തിൻകടവ് ഡിവിഷനിൽ കൃഷിയിടങ്ങളിൽ ഇറങ്ങി വിളകൾ നശിപ്പിച്ച കാട്ടുപന്നിയെ വെടിവെച്ചുകൊന്നു. പ്രത്യേക അധികാരമുള്ള എം പാനൽ ഷൂട്ടർ വി വി ബാലൻ കാട്ടുപന്നിയെ വെടിവെച്ചുകൊന്നത്.ഡിവിഷൻ…
Read More » -
News
നിപ; കണ്ടെയിൻമെന്റ് സോണുകളിലെ നിയന്ത്രണങ്ങൾ പിൻവലിച്ചു
കോഴിക്കോട്:ചെറുവണ്ണൂരിൽ നിപ രോഗബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് ഫറോക്ക് മുൻസിപ്പാലിറ്റിയിലെയും കോഴിക്കോട് കോർപ്പറേഷനിലെ ബന്ധപ്പെട്ട വാർഡുകളിലെയും കണ്ടെയിൻമെന്റ് സോണുകളിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പിൻവലിച്ചു. ആരോഗ്യ വിദഗ്ധസമിതിയുടെ നിർദ്ദേശത്തെ തുടർന്ന്…
Read More » -
LOCAL NEWS
തുരുത്ത് ചപ്പാത്തിൽ കാർ പുഴയിലേക്ക് തെന്നി അപകടം
തിരുവമ്പാടി: തിരുവമ്പാടി-പുന്നക്കൽ റോഡിൽ തുരുത്ത് ചപ്പാത്തിൽ വീണ്ടും കാർ നിയന്ത്രണം വിട്ട് പുഴയിലേക്ക് തെന്നി അപകടം. ഇന്ന് വൈകീട്ട് നാലരയോടെയാണ് സംഭവം. പുന്നക്കൽ ഭാഗത്തുനിന്ന് തിരുവമ്പാടി ഭാഗത്തേക്ക്…
Read More » -
LOCAL NEWS
ഡിജിറ്റൽ പെയ്മെന്റ് സൗകര്യങ്ങൾ ഒരുക്കി കാരശ്ശേരി ഗ്രാമപഞ്ചായത്ത്
മുക്കം : കാരശ്ശേരി ഗ്രാമപഞ്ചായത്തിന്റെ ഫ്രണ്ട് ഓഫീസ് നവീകരണ പ്രവർത്തികളുടെ ഭാഗമായി ഓൺലൈൻ പെയ്മെന്റുകൾക്കുള്ള യുപിഐ പെയ്മെന്റ് സൗകര്യങ്ങൾ ആരംഭിച്ചു വിവിധ സേവനങ്ങളുമായി ബന്ധപ്പെട്ടുകൊണ്ട് ഗ്രാമപഞ്ചായത്തിലേക്ക് കൊടുക്കേണ്ട…
Read More » -
News
ഡെങ്കിപ്പനിക്കെതിരെ ജാഗ്രത വേണം
കോഴിക്കോട്:ജില്ലയില് ഡെങ്കിപ്പനി വ്യാപിക്കുന്ന സാഹചര്യത്തില് ജനങ്ങള് ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല് ഓഫീസര് ഡോ. കെ.കെ രാജാറാം അറിയിച്ചു. ഡെങ്കിപ്പനി പരത്തുന്ന, പകല് സമയത്തു കടിക്കുന്ന കൊതുകുകൾ…
Read More » -
LOCAL NEWS
ഗതാഗത നിയന്ത്രണം
ചാത്തമംഗലം -കുഴക്കോട് -വെള്ളന്നൂർ റോഡിൽ ഇഷ്ടിക ബസാർ മുതൽ വെള്ളന്നൂർ വരെയുള്ള ഭാഗങ്ങളിൽ നവീകരണ പ്രവൃത്തി ആരംഭിക്കുന്നതിനാൽ സെപ്റ്റംബർ 27 മുതൽ പ്രവൃത്തി അവസാനിക്കുന്നതു വരെ വാഹന…
Read More » -
LOCAL NEWS
തിരുവമ്പാടി പാലക്കടവ് ആലുങ്കൽ കല്യാണിയമ്മ നിര്യാതയായി.
തിരുവമ്പാടി:പാലക്കടവ് പരേതനായ ആലുങ്കൽ കുട്ടപ്പന്റെ ഭാര്യ കല്യാണിയമ്മ (90)നിര്യാതയായി. മക്കൾ :രാധാമണി, മോഹനൻ, രാജീവ്. മരുമക്കൾ : മോഹനൻ കുട്ടൻതറപ്പെൽ, ലത (പരേത ), റീന.സംസ്കാരം ഇന്ന്…
Read More »