-
LOCAL NEWS
പനയിൽ നിന്നും വീണ് യുവാവ് മരിച്ചു
നരിക്കുനി:പനയിൽ നിന്നും വീണ് യുവാവ് മരിച്ചു. നെടിയനാട് കീരിക്കണ്ടിപുറായിൽ സുർജിത്ത് (36) ആണ് മരിച്ചത്. ഇന്നലെ രാവിലെ പാലങ്ങാട് ഭാഗത്ത് നിന്നും ജോലിക്കിടെ പനയിൽ നിന്നും വീഴുകയായിരുന്നു.ഉടനെ…
Read More » -
LOCAL NEWS
ബീച്ചിൽ 700 കാറുകൾക്ക് പാർക്ക് ചെയ്യാനുള്ള ഓപ്പൺ പാർക്കിങ് സംവിധാനം വരുന്നു
കോഴിക്കോട് ബീച്ചിൽ 700 കാറുകൾക്ക് പാർക്ക് ചെയ്യാനുള്ള ഓപ്പൺ പാർക്കിങ് സംവിധാനത്തിന് ഇന്ന് ധാരണപത്രം ഒപ്പുവയ്ക്കും. തുറമുഖവകുപ്പിന്റെ അധീനതയിലുള്ള മൂന്ന് ഏക്കറിലാണ് കോർപറേഷൻ പാശ്ചാത്യനഗര മാതൃകയിലുള്ള സംവിധാനം…
Read More » -
LOCAL NEWS
അടുക്കളമുറ്റത്തെ കോഴി വളർത്തൽ പദ്ധതി ഉദ്ഘാടനം നിർവഹിച്ചു
കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് 2023-24 വാർഷിക പദ്ധതിയുടെ ഭാഗമായി ഗുണഭോക്താക്കൾക്ക് ഉള്ള കോഴി വിതരണം കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാൻഡിങ് കമ്മിറ്റി…
Read More » -
LOCAL NEWS
പുന്നക്കൽ കൊച്ചുകൈപ്പേൽ വത്സമ്മ നിര്യാതയായി
തിരുവമ്പാടി: പുന്നക്കൽ കൊച്ചുകൈപ്പേൽ തങ്കച്ചന്റെ ഭാര്യ വത്സമ്മ (63) നിര്യാതയായി. പുന്നക്കൽ മൂശാരിയേട്ട് കുടുംബാംഗമാണ് പരേത. മക്കൾ: തുഷാര (നേഴ്സ് മെഡിക്കൽ കോളേജ് – കോഴിക്കോട്), ജിതിൻ…
Read More » -
LOCAL NEWS
ഫാം ടൂറിസ പദ്ധതി വിലയിരുത്തി ജില്ലാ പഞ്ചായത്ത് സെക്രട്ടറി
തിരുവമ്പാടി ഫാംടൂറിസ സർക്യൂട്ടിലെ പ്രധാന ഫാമുകൾ കോഴിക്കോട് ജില്ലാ പഞ്ചായത്ത് സെക്രട്ടറി മുഹമ്മദ് ഷാഫി സന്ദർശിച്ചു. ഓരോ ഫാമിലെയും പ്രവർത്തനങ്ങൾ നേരിട്ട് കണ്ട് വിലയിരുത്തുകയും ടൂറിസ സർക്യൂട്ടിന്റെ…
Read More » -
LOCAL NEWS
ഡിജിറ്റൽ പേമെന്റ് സൗകര്യങ്ങളൊരുക്കി കോടഞ്ചേരി ഗ്രാമപഞ്ചായത്ത്
കോടഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ ഫ്രണ്ട് ഓഫീസ് നവീകരണ പ്രവർത്തികളുടെ ഭാഗമായി ഓൺലൈൻ പെയ്മെന്റുകൾക്കുള്ള യു.പി.ഐ പെയ്മെൻറ് സൗകര്യങ്ങൾ ആരംഭിച്ചു. വിവിധ സേവനങ്ങളുമായി ബന്ധപ്പെട്ടുകൊണ്ട് ഗ്രാമപഞ്ചായത്തിലേക്ക് കൊടുക്കേണ്ട തുക നാളിതുവരെ…
Read More » -
News
ചുരത്തിൽ ഗതാഗതക്കുരുക്ക്
താമരശ്ശേരി ചുരത്തിലെ ആറാം വളവിൽ കർണാടക ഐരാവത് മൾട്ടി ആക്സിൽ ബസ് കുടുങ്ങിയതിനെ തുടർന്ന് ലക്കിടി മുതൽ രണ്ടാം വളവ് വരെ ഗതാഗത തടസ്സം നേരിടുന്നു.
Read More » -
LOCAL NEWS
മോഷണക്കേസ് പ്രതികൾ പൊലീസുകാരനെ കുത്തിപ്പരിക്കേൽപ്പിച്ചു
കോഴിക്കോട്:മോഷണക്കേസിലെ പ്രതികളെന്ന് സംശയിക്കുന്നവരെ കസ്റ്റഡിയിൽ എടുക്കുന്നതിനിടയിൽ മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷനിലെ പോലീസ് ഡ്രൈവർ സന്ദീപിന് (36) കുത്തേറ്റു.കുറ്റിക്കാട്ടൂർ മുണ്ടുപാലം റോഡിൽ വച്ച് ഇന്ന് ഉച്ചയ്ക്ക് ശേഷം…
Read More » -
LOCAL NEWS
കാണാതായ യുവാവിൻ്റെ മൃതദേഹം വീടിനു സമീപമുള്ള തോട്ടിൽ കണ്ടെത്തി
കോടഞ്ചേരി:തെയ്യപ്പാറയിൽ നിന്നും കാണാതായ മേക്കോഞ്ഞിയിൽ പാറേപ്പറമ്പിൽ ഭാസ്കരൻ – (വാസു 48 ) ൻ്റെ മൃതദേഹം കണ്ടെത്തി.കോളനിക്ക് സമീപത്തെ തോട്ടിലാണ് മൃതദേഹം കണ്ടെത്തിയത് കഴിഞ്ഞ ഞായറാഴ്ച മുതലായിരുന്നു…
Read More » -
LOCAL NEWS
തിരുവമ്പാടിയിൽ അൽഷിമേഴ്സ് ദിനാചരണം നടത്തി
തിരുവമ്പാടി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും കെഎംസിടി മെഡിക്കൽ കോളേജിന്റെയും സംയുക്താഭിമുഖ്യത്തിൽ ലോക അൽഷിമേഴ്സ് ദിനാചരണത്തിന്റെ ഭാഗമായി മേലെ പൊന്നാങ്കയം ആദിവാസി കോളനിയിൽ സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പും ബോധവൽക്കരണ…
Read More »