-
LOCAL NEWS
പൂവാറൻതോട് സ്വദേശിയായ യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി
കൂടരഞ്ഞി:പൂവാറൻതോട് സ്വദേശിയായ യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. പൂവാറൻതോട് തുരുവേലി കുന്നേൽ ജോർജിൻ്റെ മകൻ അമൽ മാത്യു (24) വാണ് മരിച്ചത്. എറണാകുളത്ത് കേബിൾ…
Read More » -
HEALTH
വേനൽക്കാലത്ത് തീപിടിത്തമുണ്ടാകാതിരിക്കാനും പൊള്ളലേൽക്കാതിരിക്കാനും ശ്രദ്ധിക്കുക: മന്ത്രി വീണാ ജോർജ്
സംസ്ഥാനത്ത് ചൂട് വർധിക്കുന്ന സാഹചര്യത്തിൽ എല്ലാവരും ശ്രദ്ധിക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. തീപിടിത്തം മൂലമുള്ള പൊള്ളലേൽക്കാൻ സാധ്യത കൂടുതലാണ്. പലപ്പോഴും അശ്രദ്ധയാണ് തീപിടിത്തത്തിന് കാരണം. സംസ്ഥാനത്ത്…
Read More » -
LOCAL NEWS
കെഎസ്ആർടിസി ബസ് ബൈക്കിലിടിച്ചു, കോഴിക്കോട്ട് നഗരമധ്യത്തിൽ ദമ്പതികൾക്ക് ദാരുണാന്ത്യം
കോഴിക്കോട് :കോഴിക്കോട് നഗര മധ്യത്തിൽ കെഎസ്ആർടിസി ബസിന് അടിയിൽപ്പെട്ട് ദമ്പതികൾക്ക് ദാരുണാന്ത്യം. ബൈക്ക് യാത്രക്കാരായ കുറ്റിച്ചിറ സ്വദേശികളായ മമ്മദ് കോയ (72) ഭാര്യ സുഹറാബി (62 )…
Read More » -
LOCAL NEWS
ജനകീയ പ്രതിരോധ ജാഥയ്ക്ക് മുക്കത്ത് സ്വീകരണം നൽകി
മുക്കം: കേന്ദ്ര നയങ്ങൾക്കെതിരേ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയ്ക്ക്മുക്കത്ത് സ്വീകരണം നൽകി. ജില്ലയിലെ ആദ്യ സ്വീകരണമാണ് തിരുവമ്പാടി നിയോജകമണ്ഡലത്തിലെ മുക്കത്ത്…
Read More » -
LOCAL NEWS
മുത്തേരിയിൽ ടിപ്പർ ലോറിയും ബുള്ളറ്റും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
മുക്കം : കൊയിലാണ്ടി- എടവണ്ണ സംസ്ഥാനപാതയിൽ മുത്തേരി ഗവ: സ്കൂളിനു മുന്നിൽ ഇന്നലെ ടിപ്പർ ലോറിയും ബുള്ളറ്റും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റു ചികിത്സയിലായിരുന്ന കൊടുവള്ളി ഞെള്ളോറമ്മൾ സാലാം-…
Read More » -
News
റോഡപകടങ്ങൾ: രക്ഷാപ്രവര്ത്തനത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങള്;കേരള പോലീസ് നൽകുന്ന നിർദ്ദേശങ്ങൾ
റോഡപകടങ്ങൾ കണ്ടാൽ വാഹനങ്ങൾ നിർത്താതെ പോകുന്നവരാണേറെയും. അപകടങ്ങൾ നാളെ നമ്മളെത്തേടിയുമെത്തിയേക്കാം. രക്തസ്രാവവും അടിയന്തിര വൈദ്യസഹായത്തിന്റെ അഭാവവുമാണ് റോഡപകടങ്ങളിൽ മിക്ക മരണങ്ങൾക്കും കാരണമാകുന്നത്. എത്രയുംവേഗം ആശുപത്രികളിൽ എത്തിക്കാനായാൽ വിലപ്പെട്ട…
Read More » -
News
മഷൂറയ്ക്ക് കുഞ്ഞ് പിറന്നു; സന്തോഷം പങ്കുവച്ച് സുഹാന
മലയാളിക്ക് സുപരിചിതനായ താരമാണ് ബഷീർ ബഷി. സമൂഹമാധ്യമങ്ങളില് സജീവമായ ബഷീര് തന്റെ വ്യക്തിപരമായ വിശേഷങ്ങളൊക്കെ പങ്കുവയ്ക്കാറുണ്ട്. മഷൂറ, സുഹാന എന്നിങ്ങനെ രണ്ട് ഭാര്യമാരുള്ള ബഷീറിന് ആദ്യമൊക്കെ അതിന്റെ…
Read More » -
KERALA NEWS
ഒന്നര വർഷത്തിന് ശേഷം ആരോഗ്യവകുപ്പിന് സ്ഥിരം ഡയറക്ടറെ ലഭിച്ചു; ഡോക്ടർ കെ ജെ റീനയെ നിയമിച്ച് സർക്കാർ
തിരുവനന്തപുരം: കഴിഞ്ഞ ഒന്നര വർഷമായി ഒഴിഞ്ഞുകിടക്കുന്ന ആരോഗ്യവകുപ്പ് ഡയറക്ടറുടെ ചുമതല ഇനിമുതൽ അഡീഷണൽ ഡയറക്ടർ ഡോ.കെ.ജെ റീനയ്ക്ക്. ഡോ.കെ.ജെ റീനയെ പുതിയ ആരോഗ്യവകുപ്പ് ഡയറക്ടറായി സർക്കാർ നിയമിച്ചു.…
Read More » -
KERALA NEWS
ആകാശത്ത് ആശങ്കയുടെ രണ്ടര മണിക്കൂർ, വിജയകരമായി അടിയന്തര ലാൻഡിങ്; ആശ്വാസം
തിരുവന്തപുരം: ആശങ്കയുടെ രണ്ടര മണിക്കൂര് പറക്കലിനൊടുവില് ആശ്വാസത്തിന്റെ ലാന്ഡിങ് . കോഴിക്കോട്ടുനിന്ന് സൗദി അറേബ്യയിലെ ദമ്മാമിലേക്ക് രാവിലെ 9.44-ന് ടേക്ക്ഓഫ് ചെയ്ത വിമാനത്തിനാണ് സാങ്കേതിക തകരാറിനെ തുടര്ന്ന്…
Read More » -
KERALA NEWS
സംസ്ഥാനത്ത് സ്വർണവില ഇന്നും കുറഞ്ഞു:ഫെബ്രുവരിയിലെ സ്വർണവില ഒറ്റനോട്ടത്തിൽ
സംസ്ഥാനത്ത് സ്വർണവില ഇന്നും കുറഞ്ഞു. കഴിഞ്ഞ ദിവസങ്ങളില് മാറ്റമില്ലാതെ തുടര്ന്ന സ്വര്ണവില ഇന്നലെയും ഇന്നും കുറഞ്ഞു. ഇതോടെ കഴിഞ്ഞ ആറ് ദിവസമായി 400 രൂപയാണ് സ്വർണത്തിന് കുറഞ്ഞത്.…
Read More »