-
LOCAL NEWS
പുഴയിലൂടെ മൂന്ന് കിലോമീറ്ററോളം ഒഴുകിയ വയോധികയെ രക്ഷപ്പെടുത്തിയവർക്ക്, അഗ്നിരക്ഷാ സേനയുടെ ആദരം
മുക്കം:കുളിക്കുന്നതിനിടയില് പുഴയില് കാല്വഴുതി വീണ് മൂന്ന് കിലോമീറ്ററോളം ഒഴുകിപ്പോയ വയോധികയെ രക്ഷപ്പെടുത്തിയ സംഭവത്തില് രക്ഷാപ്രവര്ത്തനത്തിന് ഇറങ്ങിയവര്ക്ക് അഗ്നിരക്ഷാസേനയുടെ ആദരം. ഓട്ടോ ഡ്രൈവര് ദിലീപ്, കോടിയേങ്ങല് പ്രിയ, ചൂരക്കാട്…
Read More » -
LOCAL NEWS
കെ.എസ്.ഇ.ബി തിരുവമ്പാടി സെക്ഷൻ അറിയിപ്പ്
ട്രാൻസ്ഫോമർ സ്ഥാപിക്കുന്ന ജോലി നടക്കുന്നതിനാൽ നാളെ (25.07.2024) രാവിലെ 9 മണി മുതൽ 10 മണി വരെ തിരുവമ്പാടി സെമിത്തേരി , തിരുവമ്പാടി ബസ്സ്റ്റാൻ്റ് , തിരുവമ്പാടി…
Read More » -
LOCAL NEWS
കേന്ദ്രബജത്തിനെതിരെ പ്രതിഷേധം
തിരുവമ്പാടി:കേരളത്തെ സമ്പൂർണ്ണമായും അവഗണിച്ച കേന്ദ്ര ബജറ്റിൽ പ്രതിഷേധിച്ച് തിരുവമ്പാടിയിൽ സിപിഐഎം നേതൃത്വത്തിൽ പ്രകടനവും സ്ട്രീറ്റ് യോഗവും നടന്നു.സി ഗണേഷ് ബാബു, റോയ് കടപ്രയിൽ എന്നിവർ സംസാരിച്ചു. പ്രകടനത്തിന്ഫിറോസ്…
Read More » -
LOCAL NEWS
കൈത്താങ്ങ് സാമൂഹ്യ ക്ഷേമ പ്രവർത്തനങ്ങൾ കൂടുതൽ സജീവമാക്കണം:പെൻഷനേഴ്സ് യൂണിയൻ
തിരുവമ്പാടി: പെൻഷനേഴ്സ് യൂണിയന്റെ പ്രധാന ജീവകാരുണ്യ പ്രവർത്തനമായകൈത്താങ്ങ് പദ്ധതി സജീവമാക്കി സാമൂഹ്യ ക്ഷേമ പ്രവർത്തനങ്ങളിൽ പങ്കാളികളാകണമെന്ന് കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ് യൂണിയൻ ( കെ എസ്…
Read More » -
TRAVEL
വയനാട്ടിലെ അഡ്വഞ്ചർ പാർക്കുകളിലും ട്രക്കിങ് പ്രവർത്തനങ്ങൾക്കും ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം പിൻവലിച്ചു
കൽപ്പറ്റ: വയനാട് വയനാട്ടിലെ അഡ്വഞ്ചർ പാർക്കുകളിലും ട്രക്കിങ് പ്രവർത്തനങ്ങൾക്കും ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം പിൻവലിച്ചു.ജില്ലയില് മഴ കുറഞ്ഞ സാഹചര്യത്തിലും അതിശക്തമായ മഴ സാധ്യത മുന്നറിയിപ്പ് ഇല്ലാത്ത സാഹചര്യത്തിലും 900…
Read More » -
LOCAL NEWS
കൊളക്കാടൻ മൂസ ഹാജി നിര്യാതനായി
മുക്കം:ചെറുവാടിയിലെ പൗരപ്രമുഖനും, പാലക്കാട് പോലീസ് വെടിവെപ്പിൽ സിറാജുന്നീസ എന്ന കുട്ടി മരണപ്പെട്ട കേസടക്കമുള്ള നിരവധി പൊതുതാൽപര്യ കേസുകളിലെ ഹർജിക്കാരനും നിയമവിദഗ്ദനുമായിരുന്ന ചെറുവാടി കൊളക്കാടൻ മൂസ ഹാജി (85)…
Read More » -
LOCAL NEWS
ഇരുവഞ്ഞിപുഴയിൽ ഒഴുകിയപെട്ട വയോധികയ്ക്ക് രക്ഷകനായ ദിലീപിനെ ആദരിച്ചു.
മുക്കം:അഗസ്ത്യമുഴി ഭാഗത്ത് ഇരുവഞ്ഞിപുഴയിൽ ഒഴുകിൽ പെട്ട വയോധികയെ രക്ഷിക്കാൻ സധൈര്യം പുഴയിൽ ചാടി രക്ഷിച്ച തോട്ടത്തിൻകടവിലെ ഓട്ടോ ഡ്രൈവർ ദിലീപിനെ തോട്ടത്തിൻകടവ് കോൺഗ്രസ് കമ്മറ്റി പൊന്നാടയും മോമെന്റൊയും…
Read More » -
News
നിപ: 17 പേരുടെ ഫലം നെഗറ്റീവ്;സമ്പര്ക്ക പട്ടികയില് 460 പേർഐസൊലേഷനിലുള്ളവര് ക്വാറന്റയിന് പൂര്ത്തിയാക്കണം
മലപ്പുറം:നിപ രോഗബാധയുമായി ബന്ധപ്പെട്ട് ഇന്ന് (ജൂലൈ 23) പുറത്തു വന്ന 17 സ്രവ പരിശോധനാ ഫലങ്ങളും നെഗറ്റീവ് ആണെന്ന് സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി വീണാ…
Read More »

