ROAD ACCIDENT
-
LOCAL NEWS
അപകടത്തിൽ പരുക്കേറ്റു ചികിത്സയിലായിരുന്നു വിദ്യാർത്ഥിനി മരിച്ചു
കൊടുവള്ളി: ഇന്നലെ കൊടുവള്ളി മാനിപുരത്തിന് സമീപം പൊയിൽ അങ്ങാടിയിൽ കാറു തട്ടി ബസ്സിനടിയിൽപ്പെട്ടു പരുക്കേറ്റു ചികിത്സയിലായിരുന്ന വിദ്യാർഥിനി മരിച്ചു. താമരശ്ശേരി ചുങ്കം കയ്യേലിക്കുന്നുമ്മൽ മുജീബിൻ്റെ മകൾ ഫാത്തിമ…
Read More » -
LOCAL NEWS
കോടഞ്ചേരിയിൽ കാറ് തലകീഴായി മറിഞ്ഞു
കോടഞ്ചേരി: കോടഞ്ചേരി പെട്രോൾ പമ്പിനടുത്ത് പഴയ ഫോറസ്റ്റ് ഓഫീസിന് സമീപം കാർ തല കീഴായി മറിഞ്ഞു. അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു. വേളങ്കോട് പള്ളിയിൽ വിവാഹം കഴിഞ്ഞ് കോടഞ്ചേരിയിൽ…
Read More » -
News
കൊടുവള്ളി പഴയ ആർ.ടി ഓഫീസിന് സമീപം ടാങ്കർ ലോറി മറിഞ്ഞ് അപകടം
കൊടുവള്ളി: ദേശീയപാത 766 കൊടുവള്ളിയിൽ ടാങ്കർ ലോറി മറിഞ്ഞ് അപകടം. ടെർപ്പെന്റുമായി കോഴിക്കോട് ഭാഗത്തേക്ക് പോവുന്ന ലോറി വൈകിട്ട് 3:30ഓടെയാണ് മറിഞ്ഞത്. ആളപായമില്ല. കൊടുവള്ളി പോലീസും,നരിക്കുനിയിൽ നിന്നും…
Read More » -
News
വാഹന അപകടത്തിൽ സ്കൂട്ടർ യാത്രികൻ മരിച്ചു.
നെല്ലിപ്പൊയിൽ :ഇന്ന് രാവിലെ നെല്ലിപ്പൊയിൽ – പുല്ലൂരാംപാറ മലയോര ഹൈവേയിൽ മഞ്ഞുവയലിൽ ഉണ്ടായ വാഹനാപകടത്തിൽ സ്കൂട്ടർ യാത്രികനായ കോടഞ്ചേരി കല്ലന്ത്രമേട് സ്വദേശി പൂവത്തിങ്കൽ ബെന്നി (53) യാണ്…
Read More » -
LOCAL NEWS
ബൈക്കിനു പിന്നിൽ ബസിടിച്ചു; കൊടുവള്ളിയിൽ യുവാവിനു ദാരുണാന്ത്യം
കൊടുവള്ളി: ദേശീയപാതയിൽ നെല്ലാങ്കണ്ടിയിൽ ബൈക്കിൽ ബസ്സിടിച്ച് യുവാവ് മരിച്ചു. കൊടുവള്ളി എസ്ബിഐ ബാങ്കിന് എതിർവശത്ത് പ്രഫഷനൽ കൊറിയർ സർവീസ് ആൻഡ് ഫോട്ടോസ്റ്റാറ്റ് സ്ഥാപനം നടത്തുന്ന നെല്ലാങ്കണ്ടി പുല്ലോറമ്മൽ…
Read More » -
LOCAL NEWS
ചുരത്തിൽ ചുരത്തിൽ ആറാം വളവിനു മുകളിൽ കാർ മറിഞ്ഞ് അപകടം
താമരശ്ശേരി ചുരത്തിലെ ആറാം വളവിന് മുകളിൽ മറിഞ്ഞ് അപകടം.അപകടത്തിൽ യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.നിലവിൽ ആറാം വളവ് മുതൽ കൈതപൊയിൽ വരെ ഗതാഗത തടസ്സം നേരിടുന്നുണ്ട്.ആറാം വളവിൽ യന്ത്ര…
Read More » -
LOCAL NEWS
ബൈക്കിൽ കാറിടിച്ച് യുവാവ് മരിച്ച സംഭവം : കാർഡ്രൈവർക്കെതിരെ നരഹത്യക്ക് കേസെടുത്തു
മുക്കം : അധികവേഗത്തിലെത്തിയ കാർ, ബൈക്കിലിടിച്ച് യുവാവ് മരിച്ച സംഭവത്തിൽ കാർഡ്രൈവറുടെപേരിൽ നരഹത്യക്ക് കേസെടുത്തു. കോടഞ്ചേരി മൈക്കാവ് സ്വദേശി ജിൻസൺ ജോണിന്റെപേരിലാണ് മുക്കം പോലീസ് കേസെടുത്തത്. അപകടസമയത്ത്…
Read More » -
News
എ.ഐ. ക്യാമറയിൽപ്പെടാതിരിക്കാൻ നടപ്പാത കൈയേറൽ : ഇരുചക്രവാഹനയാത്രക്കാർക്ക് തടയിട്ട് നാട്ടുകാർ
ഓമശ്ശേരി : എ.ഐ. ക്യാമറയിൽപ്പെടാതിരിക്കാൻ നടപ്പാത കൈയേറുന്നത് പതിവായതോടെ സഹികെട്ട നാട്ടുകാർ രംഗത്തിറങ്ങി. ഓമശ്ശേരി ഇല്ലപ്പടി വളവിനോടുചേർന്ന് സ്ഥാപിച്ച എ.ഐ. ക്യാമറയിൽ പെടാതിരിക്കാൻ ഇരുചക്രവാഹനയാത്രക്കാർ മാസങ്ങളായി നടപ്പാതവഴി…
Read More » -
LOCAL NEWS
ആനക്കല്ലുംപാറ വളവിൽ വീണ്ടും അപകടം : കാറുകൾ കൂട്ടിയിടിച്ച് അഞ്ചുപേർക്ക് പരിക്ക്
തിരുവമ്പാടി : മലയോരഹൈവേ കടന്നുപോകുന്ന കൂമ്പാറ ആനക്കല്ലുമ്പാറയിൽ വീണ്ടും വാഹനാപകടം. കാറുകൾ കൂട്ടിയിടിച്ച് അഞ്ചുപേർക്ക് സാരമായ പരിക്കേറ്റു. ഇന്നലെ ഉച്ചകഴിഞ്ഞു മൂന്നരയോടെയാണ് അപകടം. പരിക്കേറ്റ മലപ്പുറം വണ്ടൂർ…
Read More » -
LOCAL NEWS
മുക്കത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു
മുക്കം : കാറും ബൈക്കും കൂട്ടിയിടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു. മുക്കം മുനിസിപ്പലിറ്റിയിലെ മുണ്ടോട്ടുപൊയിൽ അയഞ്ചേറ്റ്മുക്ക് ഭാഗത്ത് വാടകക്ക് താമസിക്കുന്ന പാലക്കാട് കുത്തന്നൂർ ചിമ്പുക്കാട് പുല്ലാനിക്കാട് ഷജിൽ…
Read More »